Friday, 21 February 2020

KAS എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾകെ.എ. എസ് ജൂനിയർ ടൈം സ്കെയിൽ തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക എഴുത്ത് പരീക്ഷ നാളെ (22.2.2020 ശനിയാഴ്ച) നടക്കുകയാണ്‌. സംസ്ഥാനത്തുടനീളം 1535 പരീക്ഷാ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

പ്രാഥമിക എഴുത്തുപരീക്ഷ രണ്ടു പേപ്പറുകളായാണ് നടക്കുന്നത്. ആദ്യ പേപ്പറിന്റെ പരീക്ഷ രാവിലെ 10 നും രണ്ടാമത്തെ പേപ്പർ ഉച്ചകഴിഞ്ഞു 1.30 നും ആരംഭിക്കും. ഉദ്യോഗാർഥികൾ രാവിലെ പരീക്ഷയ്ക്ക് 15 മിനിറ്റ് മുൻപ് 9.45 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കണം. അതുപോലെ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 1.15 ന് തന്നെ കേന്ദ്രത്തിൽ എത്തണം. 10 മണിയുടെ ബെല്ലിന് ശേഷവും ഉച്ചയ്ക്ക് 1.30 നുള്ള ബെല്ലിന് ശേഷവും പരീക്ഷാകേന്ദ്രത്തിൽ എത്തുന്ന ആരെയും പ്രവേശിപ്പിക്കുകയില്ല. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ് ഉൾപ്പെടെയുള്ള വസ്തുക്കൾ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ക്ളോക്ക് റൂമിൽ സൂക്ഷിക്കാവുന്നതാണ്. കഴിയുന്നതും കൂടുതൽ സാധനങ്ങൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

 പരീക്ഷാർത്ഥികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.

കെ.എ.എസ് പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!!

Thursday, 20 February 2020

കേരളത്തിലെ ഗ്രാമങ്ങൾ പി എസ്‌ സി ആവർത്തിക്കുന്ന ചോദ്യങ്ങൾ


   കേരളത്തിലെ ഗ്രാമങ്ങൾ

ആദ്യ കയർ ഗ്രാമം ?
✅വയലാർ (ആലപ്പുഴ )

ആദ്യ സിദ്ധ ഗ്രാമം ?
✅ചന്തിരൂർ (ആലപ്പുഴ )

ആദ്യ ഇക്കോകയർ ഗ്രാമം ?
✅ഹരിപ്പാട് (ആലപ്പുഴ )

ആദ്യ വ്യവസായ ഗ്രാമം ?
✅പന്മന (കൊല്ലം )

ആദ്യ ടൂറിസ്ററ് ഗ്രാമം ?
✅കുമ്പളങ്ങി (എറണാകുളം )ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം ?
✅കുമ്പളങ്ങി (എറണാകുളം )

ആദ്യ വ്യവഹാര വിമുക്ത ഗ്രാമം ?
✅വരവൂർ (തൃശ്ശൂർ )

ആദ്യ സമ്പൂർണ ഖാദി ഗ്രാമം ?
✅ബാലുശേരി (കാസർഗോഡ് )

ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം ?
✅ചെറുകുളത്തൂർ (കാസർഗോഡ് )

ആദ്യ കരകൗശല ഗ്രാമം ?
✅ഇരിങ്ങൽ (കോഴിക്കോട് )


ആദ്യ പുകയില വിമുക്ത ഗ്രാമം ?
✅കുളിമാട്‌ (കോഴിക്കോട് )

ആദ്യ global art village?
✅കാക്കണ്ണൻപാറ (കണ്ണൂർ )

ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ?
✅ചമ്രവട്ടം  (മലപ്പുറം )

ആദ്യ വെങ്കല ഗ്രാമം ?
✅മാന്നാർ (ആലപ്പുഴ )

കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
✅മുല്ലക്കര


കേരളത്തിലെ നെയ്ത്ത് പട്ടണം ?

✅  ബാലരാമപുരം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-സാക്ഷരത ഗ്രാമപഞ്ചായത് ?

പാലിച്ചാൽ പഞ്ചായത്ത്‌

കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ?

✅ പന്മന

കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത് ?

✅ മരുതിമല (കൊല്ലം)

ഇന്ത്യയിലെ ബാല സൗഹൃദ ജില്ല ?
✅ ഇടുക്കി

ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം ?

✅മാട്ടുപ്പെട്ടി

കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത്‌ ?

✅ പാമ്പാക്കുട (എറണാകുളം)

കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ?

✅ തളിക്കുളം (തൃശൂർ)

കേരളത്തിലെ നിയമ സാക്ഷരത നേടിയ ആദ്യ വില്ലജ് ?
✅ ഒല്ലൂക്കര (തൃശൂർ)

കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം ?
✅ ഇരിങ്ങാലക്കുട


ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ?

✅ വരവൂർ (തൃശൂർ)

കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ?

✅ പാലക്കാട്‌

ആദ്യ കമ്പ്യൂട്ടർവത്‌കൃത കളക്ട്രേറ്റ് ?

✅ പാലക്കാട്‌

പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ?

✅ മലപ്പുറം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭാ ?

✅ മലപ്പുറം

 ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ?
ഒളവെണ്ണ

KAS Preliminary Exam Model Paper 1


Monday, 17 February 2020

LCM And HCF കാണാൻ എളുപ്പ വഴി


1)8,10,12 ഈ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ?

Ans:
LCM ആയിരിക്കും ഉത്തരം, 120

2)8,9,16 ഈ സംഖ്യകൾ കൊണ്ട്  ഹരിക്കുമ്പോൾ ശിഷ്ടം 1 വരുന്ന ഏറ്റവും ചെറിയ സംഖ്യ?

Ans;
തുല്യ ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ = LCM + പൊതു ശിഷ്ടം  , 145

3)4,5,6 ഈ സംഖ്യകൾ കൊണ്ട്  ഹരിക്കുമ്പോൾ ശിഷ്ടം യഥാക്രമം 3,4,5 വരുന്ന ഏറ്റവും ചെറിയ സംഖ്യ?

Ans:
സംഖ്യകളും അവയുടെ ശിഷ്ടങ്ങളും തമ്മിൽ തുല്യ വ്യത്യാസം ആയിരിക്കും. ഈ പൊതുവത്യാസം LCM നിന്ന് കുറച്ചാൽ മതി, 60-1=59*

4) മുന്ന് ബെല്ലുകൾ യഥാക്രമം 12 sec ,18 sec ,20 sec ഇടവേളകളിൽ കേൾക്കുന്നു .ഈ മുന്ന് ബെല്ലുകളും ഒരുമിച്ച് 7.35 am ന് കേട്ടാൽ ഇവ ഒരുമിച്ചു കേൾക്കുന്ന സമയം?

Ans:
12 sec ,18 sec ,20 sec എന്നിവയുടെ LCM 180 , 180 sec = 3 മിനിട്ട് , 7.38 am

5)മൂന്നു സംഖ്യകളുടെ അംശബന്ധം 2: 3: 5. അവയുടെ ഉസാഘ 18 എങ്കില്‍ സംഖ്യകള്‍ ഏതെല്ലാം?

Ans:
2x18=36,
3x18=54,
5x18=90

6)രണ്ട് സംഖ്യകളുടെ ഗുണനഫലം 240 ഉം അവയുടെ LCM 60 ഉം ആയാൽ HCF എത്ര ?

Ans:

A X B = LCM X HCF

HCF= 4

7)2/3,  4/9, 5/6, 7/18 എന്നിവയുടെ LCM എത്ര ?

Ans: 140/3

8)60m,48m,72m ദൂരങ്ങൾ കൃത്യമായി അളക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിന്റെ നീളം ?

Ans: 12

9)രണ്ട് ഭിന്നസംഖ്യകളുടെ തുക 10 ഉം അവയുടെ ഗുണനഫലം 20 ഉം ആയാൽ സംഖ്യകളുടെ വ്യുൽക്രമത്തിന്റെ തുകയെന്ത് ?

Ans:1/2

10) 2.4m നീളവും 1.8m വീതിയും ഉള്ള ഒരു തറയിൽ മുറിക്കാതെ പാകുന്നതിനു ഉപയോഗിക്കാൻ സാധിക്കുന്ന സമചതുരാകൃതിയിൽ ഉള്ള ഏറ്റവും വലിയ Tile ന്റെ ഒരു വശത്തിന്റെ അളവ് എത്ര ?

Ans:60cm

11)100 മുതൽ 1000 വരെ ഉള്ള സംഖ്യകളിൽ 13 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന എത്ര സംഖ്യകളുണ്ട് ?

Ans:69

12) 200 നും 1100 നും ഇടയിൽ 4,5,6 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന എത്ര സംഖ്യകളുണ്ട് ?

Ans: 15

13)രണ്ട് സംഖ്യകളുടെ LCM 12ഉം അനുപാതം 2:3 യും ആയാൽ വലിയ സംഖ്യ എത്ര ?

Ans:6

14)84 L, 60 L, 72 L പാലുള്ള 3പാത്രങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവനായി അളക്കാൻ സാധിക്കുന്ന പത്രത്തിന്റെ അളവ് എത്ര ?

Ans: 12L

15)ഒരു പൂന്തോട്ടത്തിലെ 3തരം പൂക്കൾ 6, 8, 10 ദിവസങ്ങൾ കൂടുമ്പോൾ വിരിയുന്നു. അവ ഒരുമിച്ച് ഇന്ന് വിരിഞ്ഞെങ്കിൽ അവ വീണ്ടും ഒരുമിച്ച് വിരിയുന്നത് എത്ര ദിവസത്തിന് ശേഷം ആയിരിക്കും ?

Ans:120 Days

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

Saturday, 15 February 2020

Physics Repeated Facts1. ഞാൻ പ്രകാശത്തെ വഹിക്കുന്നു എന്ന് പേരുള്ള മൂലകം?
✅ Pospharus

2. കാലിയം എന്നറിയപ്പെടുന്ന മൂലകം?
✅ പൊട്ടാസൃം

3. സ്വാഭാവിക മൂലകങ്ങളുടെ എണ്ണം?
✅92

4. പ്രാതിനിധ്യ (repersentive )മൂലകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പുകൾ ഏതൊക്കെ?
✅1-2,  13 മുതൽ 18 വരെ

5. മൂന്നു മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങളെ വിളിക്കുന്ന പേര്?
✅ സംക്രമണ മൂലകങ്ങൾ

6. ഏത് ആറ്റോമിക നമ്പർ മുതൽ ഏത് ആറ്റോമിക നമ്പർ വരെയുള്ള മൂലകങ്ങളാണ് ലാന്തനൈഡുകൾ എന്നുവിളിക്കുന്നത്?
✅57-71

7. അറ്റോമിക് നമ്പർ 89 മുതൽ 103 വരെ ഉള്ള മൂലകങ്ങളെ വിളിക്കുന്ന പേര്?
✅ ആക്റ്റിനൈഡുകൾ

8. എർത്ത് മെറ്റൽസ് എന്നറിയപ്പെടുന്നത് ഏത് ഗ്രൂപ്പ് മൂലകങ്ങളാണ്?
✅ പതിമൂന്നാം ഗ്രൂപ്പ് മൂലകങ്ങൾ

9. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്നത് ഏതുതരം മൂലകങ്ങൾ ഉള്ളതിനാലാണ്?
✅ സംക്രമണ മൂലകങ്ങൾ

10. സ്വാഭാവിക മൂലകങ്ങളിൽ അവസാനത്തെ മൂലകം ഏത്?
✅ യറേനിയം

11. ആദ്യത്തെ കൃത്രിമ മൂലകം ഏത്?
✅ ടെക്നീഷ്യം

12. ഭൂമി എന്നർഥമുള്ള പേരുള്ള മൂലകം?
✅tellurium

13. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങളുടെ ഗ്രൂപ്പ് ഏത്?
✅ ഒന്നാം ഗ്രൂപ്പ്

14. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്ന പേര്?
✅ ആൽക്കലൈൻ എർത്ത് മെറ്റൽസ്

15. പീരിയോഡിക് ടേബിളിലെ അറ്റോമിക് വോളിയം ത്തിന്റെ രീതിയിൽ വർഗീകരിച്ച സയൻ റിസ്റ്റ്?
✅ ലോതർ മേയർ

16. ഡി ബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രൂപ്പുകൾ ഗ്രൂപ്പുകൾ?
✅3-12

17. ട്രാൻസിഷൻ elementa എന്നറിയപ്പെടുന്ന ഗ്രൂപ്പുകൾ ഏതൊക്കെ?
✅3-12

18. പതിനേഴാം ഗ്രൂപ്പുകൾ അറിയപ്പെടുന്ന പേര്?
✅ ഹാലോജൻ

19. ആർട്ടിഫിഷ്യൽ എലമെൻസ് അറിയപ്പെടുന്ന മറ്റൊരു പേര്?
✅ trans uranic elments

20. അറ്റോമിക് നമ്പർ 100 ഉള്ള മൂലകം ഏത്?
✅ ഫെർമിയം

21. ഏറ്റവും ലൈറ്റസ്റ്റ്(weight കുറഞ്ഞ ) മെറ്റൽ?
✅ ലിഥിയം

22. ഏറ്റവും smallest  മെറ്റൽ എന്നറിയപ്പെടുന്നത്?
✅ ബെറിലിയം

23. രണ്ടാമത്തെ ആർട്ടിഫിഷ്യൽ മൂലകത്തിന് പേര്?
✅ പരോമിതിയം

24. മോഡേൺ പീരിയോഡിക് ടേബിളിൽ ലാന്തനൈഡുകൾ ഉൾപ്പെടുന്ന പിരീഡ് ഏത്?
✅6

25. റേഡിയോ ആക്ടീവ് മൂലകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പിരീഡ്?
✅7

26. മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നീ രീതിയിൽ വർഗീകരിച്ചത് ആര്?
✅ ലാവോസിയ

27. ഏഷ്യയിൽ നിന്ന് കണ്ടെത്തിയ ഏക മൂലകം?
✅ nihonium(atomic number:113)

28. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പിൽ നിന്ന് താഴേക്ക് വരുന്തോറും ഇലക്ട്രോനെഗറ്റിവിറ്റി യിൽ വരുന്ന മാറ്റം എന്ത്?
✅ കറയും

29. ആറ്റത്തിലെ വലിപ്പം പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വരുന്ന വ്യത്യാസം?
✅ കറയും

30. Iupc രൂപംകൊണ്ട അതിന്റെ എത്ര വർഷമാണ് 2019 ആഘോഷിച്ചത്?
✅100.

Tuesday, 11 February 2020

Ganga River Important Points

ഇന്ത്യയുടെ ദേശീയ നദി

 ഗംഗ

    ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന്

   2008 നവംബർ 4

    ഗംഗയുടെ ഉത്ഭവസ്ഥാനം

     ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ

    ഗംഗയുടെ പ്രധാന പോഷകനദികൾ

   ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടാർ, യമുന, കോസി, സോൺ, ഗോമതി, ദാമോദർ

    ഇന്ത്യയിലെ ഏറ്റവും വലിയ നദി

    ഗംഗ (2510 കി മീ)

    ഗംഗയുടെ ഏറ്റവും വലിയ പോഷകനദി

     യമുന

    ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം

  യമുന

    ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗായ്‌മുഖിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര്

  ഭാഗീരഥി

    ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നത്

 ദേവപ്രയാഗ്

    ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ്

 ഹരിദ്വാറിൽ

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി

   ഗംഗ

    വരുണ, അസി എന്നീ പോഷകനദികൾ ഗംഗയോട് ചേരുന്ന സ്ഥലം

   വാരണാസി

    ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം

   ഉത്തർപ്രദേശ്

    അമർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

    അമരാവതി

    കേദാർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

     മന്ദാകിനി

    ബദരീനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

    അളകനന്ദ

    ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ

     ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ

    ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച്

   അലഹബാദിൽ വെച്ച്

    12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടക്കുന്ന സ്ഥലം

     ത്രിവേണി സംഗമം, അലഹബാദ്

    കുംഭമേളകൾ നടക്കുന്ന സ്ഥലങ്ങൾ

    ഹരിദ്വാർ, അലഹബാദ്, നാസിക്ക്, ഉജ്ജയിനി

    ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി

   സരസ്വതി

    യമുനയുടെ ഉത്ഭവസ്ഥാനം

    യമുനോത്രി, ഉത്തരാഖണ്ഡ് (1376 കി മീ)

    യമുനയുടെ പോഷകനദികൾ

ചമ്പൽ, കെൻ, ടോൺസ്, ബേത്വ

    പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി

   ഹൂഗ്ലി

    ഹൂഗ്ലിയുടെ പ്രധാന പോഷകനദി

     ദാമോദർ

    വിദ്യാസാഗർ സേതു, വിവേകാന്ദ സേതു, ഹൗറ എന്നീ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെയാണ്

 ഹൂഗ്ലി

    താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം

യമുന

    പുരാണങ്ങളിൽ കാളിന്ദി എന്ന് അറിയപ്പെട്ടിരുന്ന നദി

യമുന

    ഗംഗയുടെ തെക്കുനിന്നുള്ള പോഷകനദികളിൽ ഏറ്റവും വലുത്

സോൺ (അമർഖണ്ഡക്ക്)

    സോൺ നദിയുടെ പ്രധാനപോഷക നദി

റിഹാന്ത്

    ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ

റിഹാന്ത്

    ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി

നമാമി ഗംഗ

    കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി

 ഉമാഭാരതി

    നമാമി ഗംഗ പദ്ധതിപ്രകാരം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത IIT

 കാൺപൂർ IIT

    പാറ്റ്നയ്ക്ക് അടുത്ത് ഗംഗയിൽ പതിക്കുന്ന നദി

 കോസി

    ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി

 കോസി

    ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി

കോസി പദ്ധതി

    ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്

 ഫറാക്കാ ബാരേജ്

    ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ്

 ഗംഗ (പാറ്റ്‌ന, 5575 മീ)

    കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി

   രാംഗംഗ

    ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ

 ജമുന, മേഘ്ന

    വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

   ഗന്ധകി

    കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി

    ഗന്ധകി

    ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്

         പത്മ

    ഗംഗയുടെ പതനസ്ഥാനം

   ബംഗാൾ ഉൾക്കടൽ

    ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്

 ഗംഗാ സാഗർ

    ഗംഗ ആക്ഷൻപ്ലാൻ നടപ്പിലാക്കിയ വർഷം

  1986 (രാജീവ് ഗാന്ധി വാരണാസിയിൽ വെച്ച്)

    ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി

 ഗംഗ

    ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

ഇന്ത്യ, ബംഗ്ലാദേശ് (1996)

    മഹാകാളി സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

ഇന്ത്യ, നേപ്പാൾ (1996)

    ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം

 ഗംഗാ ഡോൾഫിൻ

    ഇന്ത്യയുടെ ദേശീയ ജലജീവി

   ഗംഗാ ഡോൾഫിൻ

10/02/2020 current affairs


🔹U19 ലോകകപ്പ് ഇന്ത്യയെ തോൽപിച്ചു ബംഗ്ലാദേശ് കിരീടം നേടി.

ബംഗ്ലാദേശിന്റെ ആദ്യത്തെ ലോകകപ്പ് കിരീടം.

ബംഗ്ലാദേശ് ക്യാപ്റ്റൻ : അക്ബർ അലി

ഇന്ത്യൻ ക്യാപ്റ്റൻ : പ്രിയം ഗാർഗ്

🔹ദേശീയ വനിതാ ഹോക്കി കിരീടം : ഹരിയാന. (വേദി : കൊല്ലം)

🔹ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം : നസീം ഷാ (പാകിസ്ഥാൻ)

🔹സ്വീഡന്റെ ആർമാൻഡ് ഡ്യൂപ്ലെന്റിസിന് പോൾവോൾട്ടിൽ ലോക റെക്കോർഡ്. (6.17m ഉയരം മറികടന്നു)

ഫ്രഞ്ച് അത്ലറ്റ് റെനോ ലവിലെനിയുടെ പേരിലുണ്ടായിരുന്ന ഉയരമാണ്(6.16m) തിരുത്തിയത്.

🔹92 മത് ഓസ്കാർ അവാർഡ് 2020 പ്രഖ്യാപിച്ചു.

മികച്ച നടൻ : വോക്കിന് ഫിനിക്സ് (ജോക്കർ)

മികച്ച നടി : റെനേ സെൽവേഗർ (ജൂഡി)

മികച്ച സഹനടി : ലോറ ഡെർൻ (മ്യാരേജ് സ്റ്റോറി)

മികച്ച സഹ നടൻ : ബ്രാഡ് പിറ്റ് ( വൺസ് അപ്പൊൻ എ ടൈം ഇൻ ഹോളിവുഡ്)

മികച്ച സംവിധായകൻ : ബോങ് ജൂൻ ഹോ (പാരാസൈറ്റ്)

മികച്ച ഛായാഗ്രഹണം : റോജർ ഡീകിൻസ് (1917)

മികച്ച ചിത്രം : പാരാസൈറ്റ് (സൗത്ത് കൊറിയൻ പടം)

ഓസ്കാർ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ അല്ലാത്ത ഒരു ചിത്രത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുന്നത്.

🔹ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി 2020 വേദി : ആഡിസ് അബാബ് , എതിയോപ്യ

🔹2020 ദേശീയ ഇ-ഗവേർണൻസ് കോൺഫറൻസ് വേദി : മുംബൈ.

🔹ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ അക്കൊൻകഗുവ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി : കാമ്യ കാർത്തികേയൻ (വിദ്യാർത്ഥിനി)

🔹നാഗാലാൻഡിന് പുറമെ ആദ്യത്തെ ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം : ത്രിപുര.

See Old Posts