യൂറോപ്പിയൻമാരുടെ ആഗമനം -Arrival Of Europeans PDF

Arrival Of Europeans



പോർച്ചുഗീസുകാർ 

ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ - പോർച്ചുഗീസുകാർ

 ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത് - പോർച്ചുഗീസുകാർ 

കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത് - പോർച്ചുഗീസുകാർ 

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസായി - അൽവാരസ്സ് കബ്രാൾ

- "പറങ്കികൾ' എന്നറിയപ്പെട്ടിരുന്നത് 

പോർച്ചുഗീസുകാർ 

"പരന്ത്രീസുകാർ' എന്നറിയപ്പെട്ടിരുന്നത് ഫ്രഞ്ചുകാർ 

'ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത് -ഡച്ചുകാർ 

ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി - ജെയിംസ് കോറിയ

വാസ്കോഡഗാമ പോർച്ചുഗീസ് വൈസായിയായി ഇന്ത്യയിലെത്തിയ വർഷം - 1524

 വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത് കൊച്ചിയിലെ പള്ളി

സ്റ്റെന്റ് ഫ്രാൻസിസ്പ ളളി

 വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേയ്ക്ക് കൊണ്ടു പോയ വർഷം - 1539 


യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ഇന്ത്യ യിലെത്തിയ ആദ്യ യൂറോപ്യൻ വാസ്കോഡഗാമ

വാസകോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് ലിസ്ബണിൽ നിന്ന് (1497)

 വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്

മാനുവൽ I

 വാസ്കോഡഗാമ ഇന്ത്യയിൽ വന്നിറ ങ്ങിയ സ്ഥലം

കാപ്പാട് (കോഴിക്കോട്)

വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര് 

സെന്റ് ഗ്രബിയേൽ

 വാസ്കോഡഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായി രുന്ന മറ്റു കപ്പലുകൾ

സെന്റ് റാഫേൽ, ബെറിയ

 വാസകോഡഗാമ ലിബണിലേക്ക് മടങ്ങി പോയ വർഷം  1499 

 വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പളളി


 ജെറോണിമസ്സ് കത്തീഡ്രൽ

 "വാസ്കോഡഗാമ' എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്

ഗോവ 

 വാസ്കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെ ത്തിയ പോർച്ചുഗീസ് നാവികൻ

പെഡാ അൽവാരസ്സ് കബ്രാൾ (1500) 

 

വാസ്കോഡഗാമ ഇന്ത്യയിലെത്തിയത് 

1498 മെയ് 20

വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം - 1502

ഇന്ത്യയിൽ വന്ന വർഷം വാസ്കോഡഗാമ മൂന്നാമതും അവസാനവുമായി 

1524 

ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ചത് 

പോർച്ചുഗീസുകാർ (1556,ഗോവ) 

കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത്

 പോർച്ചുഗീസുകാർ 

ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് പോർച്ചുഗീസുകാർ

ചവിട്ടു നാടകത്തെ ഒരു ജനകീയ കലയായി ഉയർത്തി കൊണ്ടു വന്ന വിദേശികൾ

 പോർച്ചുഗീസുകാർ

ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്ക മതവിഭാഗക്കാർ 

പോർച്ചുഗീസുകാർ


ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യകോട്ട - മാനുവൽ കോട്ട (1503) (കൊച്ചി)

ഇന്ത്യയിലെ ഏറ്റവും പഴയ യുറോപ്യൻ നിർമ്മിതി - മാനുവൽ കോട്ട

പള്ളിപ്പുറം കോട്ട, വപ്പിൻ കോട്ട, ആയകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന കോട്ട 

മാനുവൽ കോട്ട

മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി - അൽബുക്കർക്ക് 

ഇന്ത്യയിലെ ആദ്യത്തെ വൈസായി

ഫ്രാൻസിസ്കോ ഡി അൽമേട 

"നീല ജല നയം ' (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി

അൽമേഡ 

കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് 

അൽമേഡ (1505) 

ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി 

അൽബുക്കർക്ക്

ഇന്ത്യയിൽ പോർച്ചുഗീസ് സാമാജ്യത്തിന്റെ സ്ഥാപ കനായി അറിയപ്പെടുന്നത്

 അൽബുക്കർക്ക്


 ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി 

അൽബുക്കർക്ക് 

പോർച്ചുഗീസുകാരും സമൂതിരിയും മിൽ കണ്ണിൽ സന്ധി ഒപ്പിച്ച വർഷം - 1513

 പോർച്ചുഗീസുകാരും കോഴിക്കോടുമായു ലപൊന്നാനി സന്ധി ഒപ്പിച്ച വർഷം

1540 

ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി - അൽബുക്കർക്ക്

പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവ യിലേയ്ക്ക് മാറ്റിയ വൈസായി - അൽബുക്കർക്ക്

പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം 

A.D. 1510

പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് 

ബീജാപൂർ സുൽത്താനിൽ നിന്ന്

ഡച്ചുകാർ

ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിച്ച വർഷം 1602

 ഡച്ചുക്കാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത് 

പോർച്ചുഗീസുകാർ 

ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി 

മസുലി പട്ടണം (1605) 

ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്

ഡച്ചുകാർ 

 

ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം 

പ്രൊട്ടസ്റ്റന്റ് വിഭാഗം 

ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം 

1663 

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ 

അഡ്മിറൽ വാൻഗോയുൻസ് 

ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം - 1658 .

 ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി യായിരുന്നത് 

ഇന്തോനേഷ്യ

ഡാനിഷ് ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1616

ഡെൻമാർക്ക് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച രാജാവ് 

ക്രിസ്റ്റ്യൻ IV 

 ഡെൻമാർക്കുകാരുടെ ഇന്ത്യയിലെ ഫാക്ടറികൾ 

സെറാംപൂർ, ട്രാൻക്യൂബാർ(തമിഴ്നാട്)

 ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച് വർഷം 1620

 1848 -ൽ ഡെൻമാർക്കുകാരുടെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങൾ ബ്രിട്ടന് വിറ്റു.

ഫ്രഞ്ചുക്കാർ 

പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത് ഫ്രാങ്കോയി മാർട്ടിൻ 

1868-ൽ ഫ്രഞ്ചുക്കാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത് - സൂറത്തിൽ 

ഫ്രഞ്ചുകാരുടെ പ്രധാന ഫാക്ടറികൾ - സൂറത്ത് മസൂലി പട്ടണം, ചന്ദനഗർ, പോണ്ടി ചേരി

ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ 

മാഹി, കാരയ്കൽ, യാനം, ചന്ദ്രനഗർ , പോണ്ടിച്ചേരി

 ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് - മാഹി (മയ്യഴി)

ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെട്ടിരുന്നത്

 മയ്യഴിപ്പുഴ 

വാണ്ടിവാഷ് യുദ്ധം 

ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം  

വാണ്ടിവാഷ് യുദ്ധം

വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760

 വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി - പാരീസ് ഉടമ്പടി (1763)

വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ - കൗണ്ട് ഡി ലാലി

Download PDF

You may like these posts