Free AI Content Generator
നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ പലവിധ നേട്ടങ്ങൾ ഇന്ന് നാം നിത്യ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്. ഇന്റർനെറ്റും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവർ പ്രത്യേകിച്ചും നിർമിതബുദ്ധിയുടെ പ്രയോജനം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്.പടപ്പ് പോലുള്ള ആപ്പുകളിൽ ഒരുസന്ദേശം ടൈപ്പ് ചെയ്യുമ്പോൾ സമയംbലാഭിക്കാൻ കീബോർഡുകൾ അടുത്തതായി ടൈപ്പ് ചെയ്തേക്കാവുന്ന വാക്കുകൾ നിർദേശിക്കാറുണ്ട്. ഒരാൾ ഓരോ തവണ ടൈപ്പ് ചെയ്യുന്നതും പഠിച്ചെടുത്താണ് വേഡ് പ്രെഡിക്ഷൻ എന്ന ഈ സംവിധാനം സാധ്യമാവുന്നത്
എഴുത്തുകാർ, ബ്ലോഗർമാർ,വിദ്യാർത്ഥികൾ, സ്റ്റോറി ടെല്ലർമാർ,എഡിറ്റർമാർ എന്നിവരുടെ സമയം ലാഭിക്കുന്നതിനും അവരുടെ എഴുത്തിലെ പിശകുകൾ കണ്ടെത്താൻ സഹായിക്കുന്നതിനും സ്വന്തമായി ലേഖനം എഴുതാൻ സാധിക്കാത്തവർക്കും സമയമില്ലാത്തവർക്കും AI- യുടെ സഹായത്തോടെ ലേഖനങ്ങൾ എഴുതാൻ സാധിക്കും. നിങ്ങൾക്ക് ഇത്തരം സഹായത്തോടെ ലേഖനങ്ങൾ എഴുതാൻ താല്പര്യം ഉണ്ടെങ്കിൽ അതിനു പറ്റുന്ന ആപ്പിനെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച Writecream-ai content writer എന്നാണ് പേര്. നിങ്ങളൊരു എഴുത്തുകാരനോ ബ്ലോഗാ ആകട്ടെ, മിനിറ്റുകൾക്കുള്ളിൽ ഏതെങ്കിലും തരത്തിലുള്ള വിശ്വാസയോഗ്യമായ അസൈമെന്റുകളും പ്രോജക്ടുകളും ലേഖനങ്ങളും സൃഷ്ടിക്കാൻ A1 ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ സാധിക്കും.മണിക്കൂറുകൾ ചിലവഴിച്ച് എഴുതേണ്ട ഏത്വി വിഷയം വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഈ ആപ്പ് എഴുതിത്തരും.നിങ്ങൾ എഴുതാൻ ആഗ്രഹിക്കുന്ന വിഷയം ജസ്റ്റ് AI അടിസ്ഥാനത്തിൽ തയ്യാറാക്കിയ Writecream-ai content writer mlados ചെയ്താൽ മതി. ബാക്കിയുള്ള എല്ലാ കാര്യവും ഈ ആപ്പ് നിങ്ങൾക്ക് തയ്യാറാക്കി തരും. ആമുഖം, സംഗ്രഹം, മറ്റുള്ള എല്ലാം ഈ ആപ്പ് തന്നെ തയ്യാറാക്കി തരും, ഇനി ഏതെങ്കിലും വിഷയത്തിൽ എങ്ങനെ എഴുതണമെന്ന് കൺഫ്യൂഷൻ ഉണ്ടെങ്കിൽ അതിനും പരിഹാരം ഈ ആപ്പിലുണ്ട്.
Main features of the app:
It's FREE!
AT will automatically write content for
you that is unique and free of plagiarism • Generate intro/opening paragraphs, conclusion/ending paragraphs and outline (outline is a list of sections and sub-sections in an article/book)
Automatically generate written content for all sections and sub-sections Put together all the generated outputs to complete your book/article/script.
⚫ Skip writer's block with automated content ideas for scripts, blog articles, and more. Expand on existing piece of written content Create custom A.I tools for your own Use case Step by step tutorials available for all use cases, including creative writing, novel writing.
⚫ book writing, screen writing, script writing and more Useful for writers, authors, freelancers, SEO copywriters, marketing agencies.startups
⚫ enterprises 30+ other tools to generate social media content, voice-overs, emails and ad copies Generate written content in over 75 languages
ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് വാൻ ഇവിടെ ക്ലിക്ക് ചെയ്യു
Post a Comment