Daily Current Affairs 01/1120

 


01/11/20 Daily Current Affairs 

കേരള സംസ്ഥാനം നിലവിൽ വന്നത് 1956 നവംബർ 1


2020 ഒക്ടോബറിൽ Seaplane Service നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


2020 ഒക്ടോബറിൽ കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി- വസുധ


ബ്രഹ്മാനന്ദശിവയോഗി സാംസ്കാരിക നിലയം നിലവിൽ വരുന്ന സ്ഥലം- ആലത്തൂർ (പാലക്കാട്)

ഇന്ത്യയിലെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത്- ചേലേമ്പ്ര, മലപ്പുറം


അനിയാ മുക്തഭാരതം ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്- ഹരിയാന


2020 നവംബറിൽ കേരളത്തിന്റെ ചരിത്രവും പൈതൃകവും ആധാരമാക്കി സാംസ്കാരിക സൗധം നിലവിൽ വരുന്നത്- അനന്തവിലാസം കൊട്ടാരം

ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനത്താണ് ഉല്പാദിപ്പിക്കുന്ന  പച്ചക്കറിക്ക് അടിസ്ഥാനവില നിശ്ചയിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്- കേരളം


ബിഗ് ഡാറ്റ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.വി.എ.അരുൺകുമാർ 


പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് ഗിനിയയുടെ പ്രസിഡന്റായി മൂന്നാം തവണയും വിജയിച്ച വ്യക്തി- ആൽഫ കോണ്ട


ചന്ദ്രനിൽ ജല സാനിധ്യം കണ്ടെത്തിയ നാസയുടെ ഗവേഷണ വാഹനം- SOFIA( Stratospheric Observatory For Infrared Astronomy)


പ്ലാന്റേഷൻ കോർപറേഷൻ പുറത്തിറക്കുന്ന കശുമാങ്ങയിൽ നിന്നും കാർബണേറ്റ് ചെയ്ത പാനീയം ഏത്- 'ഓസിയാന'

COVID- 19 വ്യാപനം നിർണ്ണയിക്കുന്നതിനായി Serological Survey ആരംഭിക്കുന്നത്- ന്യൂഡൽഹി


 പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുക്കപ്പെട്ടത് ആര്- റോയി പി. തോമസ്


കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 


കേരളത്തിൽ ഒ.എൻ.വി. സ്മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല- കാസർഗോഡ് 

You may like these posts