Kerala PSC Exam Current Affairs
08-06-2024 നടന്ന CPO പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും
1.എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി ?
സ്നേഹസാന്ത്വനം
കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി?
കളിത്തട്ട്
ഐ.എസ്.ആർ.ഒ. ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ് 3 ഡി.എസ് ഏത് തരത്തിലുള്ള ഉപഗ്രഹമാണ്?
കാലാവസ്ഥാ ഉപഗ്രഹം
2024 ലെ "പ്ലാനറ്റ് എർത്ത്” പുരസ്കാര ജേതാവായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇന്ത്യാക്കാരൻ?
ഡോ. എസ്. ഫെയ്‌സി
ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏത് രണ്ട് ഗർത്തത്തിനിടയിലാണ് സ്ഥിതിചെയ്യുന്നത്?
മാൻസിനസ് സി, സിംപെലിയസ് എൻ
നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?
2023 Sept. 20
2024-25 യൂണിയൻ ബഡ്‌ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ്?
നിർമ്മല സീതാരാമൻ
ഐ എം എ നടപ്പിലാക്കിയ “ഹെൽപ്പിങ്ങ് ഹാൻഡ്സ്” എന്ന പദ്ധതിയുടെ ലക്ഷ്യം എന്ത്?
ഡോക്ടർമാർക്കും, മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യ പ്രതിരോധം നൽകുക
2024-ലെ ഓസ്‌കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത്?
ഓപ്പൺ ഹെയ്മർ
ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം.എസ്. സ്വാമിനാഥൻ
Post a Comment