Kerala Police Nottification November2021
കേരള ഗവൺമെന്റ് സെർവീസിലെ പോലീസ് ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം PSC ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം
പദവിയുടെ പേര് : Police Constable
ഒഴിവുകളുടെ എണ്ണം : 77
വിദ്യാഭ്യാസ യോഗ്യത
SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സാവണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
അവസാന തീയതി: 01.12.2021
OFFICIAL NOTIFICATION CLICK HERE
Post a Comment