കേരളത്തിലെ കലാപങ്ങൾ സമരങ്ങൾ Part 1
കുരുമുളകിന്റെ വ്യാപാര കുത്തകയ്ക്കെതിരേ ' അഞ്ചുതെങ്ങ് കലാപം നടന്ന വർഷം: - 1697
അഞ്ചുതെങ്ങിൽ കോട്ട പണിയാനായി ബ്രിട്ടിഷുകാർക്ക് ഭൂമി അനുവദിച്ചു നൽകിയതാര്? - ആറ്റിങ്ങൽ ഉമയമ്മ റാണി
അഞ്ചുതെങ്ങ് കലാപത്തിന്റെ മുഖ്യകാരണം? - കുരുമുളകിന്റെ വ്യാപാരകുത്തക
ബ്രിട്ടിഷുകാർ സ്വന്തമാക്കിയത് ബ്രിട്ടിഷുകാർക്കെതിരേയുള്ള ആദ്യ സംഘടിത കലാപം
ബ്രിട്ടിഷ് ആധിപത്യത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം: - ആറ്റിങ്ങൽ കലാപം
ആറ്റിങ്ങൽ കലാപം നടന്ന വർഷം: - 1721
ആറ്റിങ്ങൽ കലാപം നടന്ന ജില്ല: - തിരുവനന്തപുരം
ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് വ്യാപാരി തലവൻ: - ഗീഫോർഡ്
എവിടെനിന്നുളള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്. തലശ്ശേരി
ആറ്റിങ്ങൽ കലാപസമയത്തെ വേണാട് രാജാവ് - ആദിത്യ വർമ
ഒന്നാം പഴശ്ശി ഏത് വർഷം 1793-1797
ഒന്നാം പഴശ്ശി വിപ്ലവത്തിൻറെ പ്രധാന കേന്ദ്രം: - കണ്ണൂരിലെ പുരളിമല
ഒന്നാം പഴശ്ശി കലാപം അവസാനിച്ചത് ആരുടെ മധ്യസ്ഥതയിലാണ്? - ചിറയ്ക്കൽ
രാജാവിന്റെ ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം: - 1797
രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം: - 1800-1805
രണ്ടാം പഴശ്ശി കലാപത്തിന് കാരണമായ സംഭവം: - വയനാട് ബ്രിട്ടീഷുകാർ കൈവശപ്പെടുത്താൻ ശ്രമിച്ചത്
രണ്ടാം പഴശ്ശി കലാപസമയത്തെ തലശ്ശേരി സബ് കളക്ടർ: - തോമസ് ഹാർവേ ബാബർ
പഴശ്ശി കലാപങ്ങൾ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ: - ആർതർ വെല്ലസ്ലി
പഴശ്ശി കലാപങ്ങൾക്ക് നേത്യത്വം നൽകിയവർ; - എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു
പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദിവാൻ: -
വേലുത്തമ്പി ദളവ
കുണ്ടറ വിളംബരം നടന്നതെന്ന്? - 1809 ജനുവരി 1 (കൊല്ലവർഷം 984 ധനു 30)
കുണ്ടറ വിളംബരം നടന്ന ജില്ല: - കൊല്ലം
കുണ്ടറ വിളംബരത്തിന് വേദിയായ സ്ഥലം: - കുണ്ടറയിലെ ഇളമ്പല്ലൂർ ക്ഷേത്രം
വയനാട്ടിൽ നടന്ന പ്രധാന കാർഷിക കലാപം: - കുറിച്യർ ലഹള
ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത് കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ: - കുറിച്യർ, കുറുമ്പർ
കുറിച്യർ കലാപം നടന്ന വർഷം: - 1812
കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്: - രാമൻനമ്പി
കുറിച്യർ ലഹളയുടെ മുദ്രാവാക്യം: - വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
കുറിച്യർക്കെതിരേ നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോസ്ഥൻ: - തോമസ് വാർഡൻ
കുറിച്യർ ലഹളയെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയതെന്ന്? - 1812 മേയ് 8
ചാന്നാർ സ്ത്രീകൾക്ക് സവർണ ഹിന്ദുസ്ത്രീകളെപ്പോലെ മാറ മറയ്ക്കുന്നതിനുളള അവകാശം ലഭിക്കുന്നതിനു വേണ്ടി തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായക്കാർ നടത്തിയ സമരം: - ചാന്നാർ ലഹള
കേരളത്തിലെ ആദ്യത്തെ സാമൂഹികപ്രക്ഷോഭമായി പരിഗണിക്കപ്പെടുന്നത് -
ചാന്നാർ ലഹള
മേൽമുണ്ട് സമരം, ശീലവഴക്ക്, മേൽശീല കലാപം, നാടാർ ലഹള, മുലമാറാപ്പ് വഴക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്നത് - ചാന്നാർ ലഹള
മേൽമുണ്ട് ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വർഷം: - 1822
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുളള അവകാശം നൽകിയ തിരുവിതാംകൂർ രാജാവ്: - ഉത്രം തിരുനാൾ മഹാരാജാവ് '
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്: - 1859 ജൂലായ് 26
ചാന്നാർ കലാപത്തിനപ്രചോദനമായ ആത്മീയനേതാവ്: – വൈകുണ്ഠ സ്വാമികൾ
1903-ൽ തിരുവിതാംകൂറിലെ മുലക്കരം എന്ന നികുതിക്കെതിരേ പ്രതിഷേധിച്ച് രക്തസാക്ഷിയായവനിത: - നങ്ങേലി (ചേർത്തല)
മലയാളി മെമ്മോറിയൽ സമർപ്പിച്ചത് ഏത് തിരുവിതാംകൂർ രാജാവിനാണ്: - ശ്രീമൂലം തിരുനാൾ
മലയാളി മെമ്മോറിയൽ സമർപ്പിച്ചതെന്ന്: - 1891 ജനുവരി
മലയാളി മെമ്മോറിയലിനനേതൃത്വം നൽകിയ വ്യക്തി: - ബാരിസ്റ്റർ ജി.പി. പിളള
മലയാളി മെമ്മോറിയലിൽ ഒന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി; - കെ.പി.ശങ്കരമേനോൻ
മലയാളി മെമ്മോറിയലിൽ രണ്ടാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി: - ബാരിസ്റ്റർ ജി.പി. പിളള
മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി: - ഡോ. പൽപ്പു
മലയാളി മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം: - 10028
മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം: - തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്
“തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് 'എന്ന ലഘുലേഖ എഴുതിയത്: - ബാരിസ്റ്റർ ജി.പി. പിളള
മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ: - സി.വി. രാമൻപിളള
മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി.വി. രാമൻപിളള ലേഖനങ്ങൾ എഴുതിയ പത്രം: - മിതഭാഷി
മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി.വി. രാമൻപിള്ള രചിച്ച കൃതി: - വിദേശമേധാവിത്വം
മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ: - ടി. രാമറാവു
മലയാളി മെമ്മോറിയലിന നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ: - എഡ്മി നോർട്ടൻ
മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ തമിഴ് ബ്രാഹ്മണർ, ശ്രീമൂലം തിരുനാളിന് സമർപ്പിച്ച മെമ്മോറിയൽ: - എതിർ മെമ്മോറിയൽ എതിർ മെമ്മോറിയൽ സമർപ്പിച്ചതെന്ന്? - 1891 ജൂൺ 3
എതിർ മെമ്മോറിയലിനനേതൃത്വം നൽകിയവർ: - ഇ. രാമ അയ്യർ, രാമനാഥൻ റാവു ഇൗഴവ മെമ്മോറിയൽ
സർക്കാർ സ്കൂളുകളിലും സർക്കാർ ഉദ്യോഗങ്ങളിലും ഈഴവർക്ക് അവസരം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം: - ഈഴവ മെമ്മോറിയൽ ഇൗഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വൃക്തി: - ഡോ. പൽപ്പു, * ഇൗഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം: - 1896 സെപ്റ്റംബർ 3 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ്: - ശ്രീമൂലം തിരുനാൾ ഇൗഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം: - 13176 * ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ; - ദിവാൻ
ശങ്കര സുബ്ബയ്യർ * 1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്? - കഴ്സൺ പ്രഭുവിന * രണ്ടാം ഈഴവ മെമ്മോറിയലിന് നേത്യത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ്:
- ഡോ. പൽപ്പു * അവർണസമുദായക്കാർക്ക് ആരാധിക്കുന്നതിനായി നെയ്യാറ്റിൻകരയ്ക്കടുത്ത്
അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ വർഷം: - 1888 * ഏതദിയിൽനിന്നുളള ഒറ്റശിലയാണ് ഈ ശിവപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്? - നെയ്യാറിലെ ശങ്കരൻ കുഴിയിൽനിന്ന് മുങ്ങിയെടുത്ത ഒറ്റശില (അവർണരുടെ
കുട്ടികൾക്കായി ഒരു പള്ളിക്കുടവും ഗുരു ഇവിടെ സ്ഥാപിച്ചു) അയ്യങ്കാളിയുടെ വില്ലുവണ്ടി * അവർണസമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം: -
വില്ലുവണ്ടിയാത്ര * വില്ലുവണ്ടി യാത്രയ്ക്ക് നേതൃത്വം നൽകിയ സാമൂഹികപരിഷ്കർത്താവ് -
അയ്യങ്കാളി * വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടംവരെയായിരുന്നു? - വെങ്ങാനൂർ മുതൽ
കവടിയാർ വരെ * വിമലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ തമിഴ് ബ്രാഹ്മണർ, ശ്രീമൂലം തിരുനാളിന് സമർപ്പിച്ച മെമ്മോറിയൽ: - എതിർ മെമ്മോറിയൽ എതിർ മെമ്മോറിയൽ സമർപ്പിച്ചതെന്ന്? - 1891 ജൂൺ 3
എതിർ മെമ്മോറിയലിനനേതൃത്വം നൽകിയവർ: - ഇ. രാമ അയ്യർ, രാമനാഥൻ റാവു
ഈഴവ മെമ്മോറിയൽ
സർക്കാർ സ്കൂളുകളിലും സർക്കാർ ഉദ്യോഗങ്ങളിലും ഈഴവർക്ക് അവസരം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം: - ഈഴവ മെമ്മോറിയൽ
ഇൗഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വൃക്തി: - ഡോ. പൽപ്പു,
ഇൗഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം: - 1896 സെപ്റ്റംബർ 3
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ്: - ശ്രീമൂലം തിരുനാൾ
ഇൗഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം: - 13176
ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ; - ദിവാൻ ശങ്കര സുബ്ബയ്യർ
1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്? - കഴ്സൺ പ്രഭുവിന്
രണ്ടാം ഈഴവ മെമ്മോറിയലിന് നേത്യത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ്: ഡോ. പൽപ്പു
അവർണസമുദായക്കാർക്ക് ആരാധിക്കുന്നതിനായി നെയ്യാറ്റിൻകരയ്ക്കടുത്ത് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ വർഷം: - 1888
ഏതദിയിൽനിന്നുളള ഒറ്റശിലയാണ് ഈ ശിവപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്? - നെയ്യാറിലെ ശങ്കരൻ കുഴിയിൽനിന്ന് മുങ്ങിയെടുത്ത ഒറ്റശില (അവർണരുടെ കുട്ടികൾക്കായി ഒരു പള്ളിക്കുടവും ഗുരു ഇവിടെ സ്ഥാപിച്ചു)
അയ്യങ്കാളിയുടെ വില്ലുവണ്ടി അവർണസമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം: -
വില്ലുവണ്ടിയാത്ര
വില്ലുവണ്ടി യാത്രയ്ക്ക് നേതൃത്വം നൽകിയ സാമൂഹികപരിഷ്കർത്താവ് -
അയ്യങ്കാളി
വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടംവരെയായിരുന്നു? - വെങ്ങാനൂർ മുതൽ കവടിയാർ വരെ
വില്ലുവണ്ടിയാത്ര നടന്ന വർഷം: - 1893
Post a Comment