Secratraite Assistant Mock Test

PSC Mock Test By PSC WINNER : 20 Questions

Time : 00:00:00


1.ദക്ഷിണേന്ത്യയിലെ സ്പാ എന്നറിയപ്പെടുന്ന കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

Choose 1 answer








2. പനാജി ഏതു നദീതീരത്തെ പട്ടണമാണ്

Choose 1 answer








3. ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല എവിടെയാണ്

Choose 1 answer








4. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്നതും മലിനീകരണം ഏറ്റവും കുറഞ്ഞതുമായ നദി

Choose 1 answer








5. ഉത്തരമഹാസമതലം പ്രദേശങ്ങളിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം

Choose 1 answer








6. ഷിപ്കില ചുരം സ്ഥിതി ചെയ്യുന്ന താഴ്‌വര

Choose 1 answer








7. കൊടുമുടികളുടെ ശൃംഗത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി

Choose 1 answer








8. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ഇന്ത്യൻ ദേശീയപതാകയുടെ ചിത്രത്തോടൊപ്പം ഉള്ള മുദ്രാവാക്യം ഏത്

Choose 1 answer








9. കാരക്കോറം പർവ്വത നിരകളെ പരാമർശിച്ചിരിക്കുന്ന റുഡ്യാർഡ് ക്ലിപ്പിംഗിൻെറ നോവൽ

Choose 1 answer








10. സോൺ, ദാമോദർ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്

Choose 1 answer








11. ലക്ഷദ്വീപിലെ ജനസംഖ്യ കുറഞ്ഞ ഏറ്റവും ചെറിയ ദ്വീപ്

Choose 1 answer








12. മാഹി, ലൂണി എന്നീ നദികൾ ഏത് ദിശയിലേക്കാണ് ഒഴുകുന്നത്

Choose 1 answer








13. രാജസ്ഥാനി ലൂടെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ

Choose 1 answer








14. ഉൽക്കാപതനത്തിൻറെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട ലോണാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

Choose 1 answer








15. ജവഹർലാൽനെഹ്റു അണക്കെട്ടുകളെ വിശേഷിപ്പിച്ചത് എങ്ങനെയാണ്

Choose 1 answer








16. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം എന്നറിയപ്പെടുന്ന കുട്ടനാട് സമുദ്ര നിരപ്പിനേക്കാൾ എത്ര മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്

Choose 1 answer








17. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ നദീതട പദ്ധതിയായ ഭക്രാനംഗൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി

Choose 1 answer








18. ആണവ നിലയം ഏതു വിഭാഗത്തിൽ വരുന്ന ഊർജ്ജ സ്രോതസ്സാണ്

Choose 1 answer








19. ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം

Choose 1 answer








20. ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന അരുണാചൽപ്രദേശിലെ സമയം പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ സമയത്തേക്കാൾ എത്ര മണിക്കൂർ മുൻപിൽ ആണ്

Choose 1 answer







Correct answer

out of 20


You may like these posts