Kerala PSC Model Question 2021
1. വിക്രം സാരാഭായ് സ്പേസ് സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെ
Choose 1 answer
2. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു
Choose 1 answer
3. ഇന്ത്യൻ വ്യോമ ഗതാഗതത്തിൻറെ പിതാവാര്
Choose 1 answer
4. റിസർവ് ബാങ്ക് ഗവർണർ ആര്
Choose 1 answer
5. ഇന്ത്യയിൽ ആദ്യ സമ്പൂർണ വനിതാ കോടതി സ്ഥാപിതമായത് എവിടെ
Choose 1 answer
6. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യൻ നാവികൻ
Choose 1 answer
7. ലോകസഭാ സ്പീക്കർ ആയ രണ്ടാമത്തെ ഇന്ത്യൻ വനിത
Choose 1 answer
8. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ പാർലമെൻറ് അംഗം
Choose 1 answer
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനം ഏത്
Choose 1 answer
10. സത്യം ശിവം സുന്ദരം ഏതിൻറെ ആപ്തവാക്യമാണ്
Choose 1 answer
11. കേരള ഗവർണർ ആര്
Choose 1 answer
12. ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്
Choose 1 answer
13. 2013 ഇന്ദിരാഗാന്ധി ഗാന്ധി ദേശീയോദ്ഗ്രധന അവാർഡ് നേടിയതാര്
Choose 1 answer
14. കേരള മലയാള സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ
Choose 1 answer
15. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ഏത്
Choose 1 answer
16. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ ആര്
Choose 1 answer
17. ബ്രഹ്മസമാജ സ്ഥാപകൻ ആര്
Choose 1 answer
18. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്
Choose 1 answer
19. ശ്രീബുദ്ധൻ്റ് യഥാർത്ഥ നാമം
Choose 1 answer
20. ഇന്ത്യ ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ ഞങ്ങൾ 1526, 1556, 1761 എന്നീ വർഷങ്ങളിൽ നടന്നു ഏതാണ് യുദ്ധം
Choose 1 answer
21. ഹൈദരാബാദിൽ നിർമാർജനത്തിന് ഓർമ്മയ്ക്കായി പണിത സ്മാരകം ഏത്
Choose 1 answer
22.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം
Choose 1 answer
23. ദേശീയ പത്ര ദിനം എന്ന്
Choose 1 answer
24. മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്തുനിന്നാണ് കടമെടുത്തത്
Choose 1 answer
25. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി
Choose 1 answer
26. ഭരണഘടന പ്രകാരം പാർലമെൻറിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം
Choose 1 answer
27. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി ആര്
Choose 1 answer
28. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്
Choose 1 answer
29. ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം എത്ര
Choose 1 answer
30. കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം
Choose 1 answer
31. കേരളത്തിലെ ഏറ്റവും വലിയ നദി
Choose 1 answer
32. 1984 അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വച്ച് നടന്ന സൈനിക നടപടി ഏത് പേരിൽ അറിയപ്പെടുന്നു
Choose 1 answer
33. മൗലിക അവകാശങ്ങളുടെ ശില്പി ആര്
Choose 1 answer
34. കേരളത്തിലെ പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത്
Choose 1 answer
35. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല എവിടെയാണ്
Choose 1 answer
36. സമത്വ സമാജം ആരംഭിച്ചത്
Choose 1 answer
37. ഏറ്റവും ചെറിയ മഹാസമുദ്രം
Choose 1 answer
38. ആദ്യമായി സൈന്യത്തിൽ ശമ്പളം നിശ്ചയിച്ച നൽകാൻ തുടങ്ങിയ ഭരണാധികാരി
Choose 1 answer
39. ദേശീയ സാങ്കേതിക ദിനം എന്ന്
Choose 1 answer
40. 2014 സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനാർഹനായ വ്യക്തി
Choose 1 answer
41. ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത് ഏത് സംസ്കാരത്തിൻറെ അവശിഷ്ടങ്ങളാണ്
Choose 1 answer
42. ഡോക്ടർ വർഗീസ് കുര്യൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Choose 1 answer
43. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്
Choose 1 answer
44. ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്ന നദി ഏത്
Choose 1 answer
45. ഗ്ലോബൽ വാച്ച് എന്നത് ഒരു:
Choose 1 answer
46. കെനിയയുടെ തലസ്ഥാനം
Choose 1 answer
47. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശ്രമിച്ച ഒരു അഗ്നി ആയിരിന്നു ലോക മഹാ യുദ്ധം -എന്നു പറഞ്ഞതാര്
Choose 1 answer
48. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഗവർണർ ജനറൽ
Choose 1 answer
49. നേതാജി സുഭാഷ് ചന്ദ്ര ബോസ് സിംഗ് തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ
Choose 1 answer
50. നിർവാചൻ സദൻ ഏതിൻ്റെ ആസ്ഥാനമാണ്
Choose 1 answer
51. ഇന്ത്യൻ പെട്രോളിയം ഖനനം ആദ്യമായി ആരംഭിച്ച സംസ്ഥാനം
Choose 1 answer
52. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചത് എന്ന്
Choose 1 answer
53. ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള സംസ്ഥാനം
Choose 1 answer
54. 2015ലെ യുഎസ് ഓപ്പൺ ടെന്നീസ് വിജയ്
Choose 1 answer
55. ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Choose 1 answer
56. താഴെ കൊടുത്തിരിക്കുന്നവയിൽ ഉടമയാണ് മാർക്ക് സുക്കർബർഗ്
Choose 1 answer
57. ഏഷ്യയെ ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്ന ജലപാതയാണ്
Choose 1 answer
58. ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Choose 1 answer
59. ആരുടെ അനുയായിയായിരുന്നു മീര ബെൻ
Choose 1 answer
60. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Choose 1 answer
61. ലോക കാലാവസ്ഥാ ദിനം എന്ന്
Choose 1 answer
62. ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത്
Choose 1 answer
63. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ആയ നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത്
Choose 1 answer
64. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര്
Choose 1 answer
65. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് ഔദ്യോഗിക കാലാവധി _______ വർഷമാണ്
Choose 1 answer
66. പാർലമെൻറിലെ അംഗമല്ലാത്ത ഒരാൾ മന്ത്രിസഭയിൽ അംഗമായാൽ അയാൾ എത്ര കാലത്തിനുള്ളിൽ പാർലമെൻറ് അംഗമായിരിക്കണം
Choose 1 answer
67. ധന ബില്ലുകൾ അവതരിപ്പിക്കുന്നത്
Choose 1 answer
68. തവിട്ടു വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Choose 1 answer
69. ഏഷ്യൻ വികസന ബാങ്ക് (ADB) യുടെ ആസ്ഥാനം
Choose 1 answer
70. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്
Choose 1 answer
71. ഒരു സംഖ്യയുടെ 10 മടങ്ങിൻ്റ് ഇരട്ടി 40 ആയാൽ സംഖ്യ ഏത്
Choose 1 answer
72. 1½+2¼-¾ =?
Choose 1 answer
73. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള 300 കിലോമീറ്റർ ദൂരം രാജു 5 മണിക്കൂർ കൊണ്ട് കാറിൽ സഞ്ചരിച്ച കാറിൻ്റെ ശരാശരി വേഗത എത്രയായിരിക്കും
Choose 1 answer
74. 3.06+3.006+3.66=
Choose 1 answer
75. മൂന്നു സംഖ്യകളുടെ ലസാഗു 24 ആണ് അവയിൽ 2 സംഖ്യകൾ 6, 12 ആയാൽ മൂന്നാമത്തെ സംഖ്യ താഴെ തന്നിരിക്കുന്നതിൽ ഏത്
Choose 1 answer
76. (16)^2 = 256 ആയാൽ (0.16)^2 ഏത്
Choose 1 answer
77. അശ്വിൻ 50 കിലോ ആപ്പിൾ 3000 രൂപ നൽകി വാങ്ങി. അവയിൽ 25 കിലോ ആപ്പിൾ 58 രൂപ നിരക്കിലും ബാക്കി 25 കിലോ ആപ്പിൾ 63 നിരക്കിലും വിറ്റെങ്കിൽ ലാഭമോ നഷ്ടമോ എത്ര
Choose 1 answer
78. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ അതേ വേഗതയിൽ യാത്ര തുടർന്നാൽ 20 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും
Choose 1 answer
79. 50 × 0.002=
Choose 1 answer
80. അയ്യായിരം രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20% നഷ്ടത്തിലാണ് വിറ്റത് എങ്കിൽ എത്ര രൂപ ആയിരിക്കും വിറ്റിട്ടുണ്ടാവുക
Choose 1 answer
81. Antonym of clumsy
Choose 1 answer
82. A ________ of Sailors
Choose 1 answer
83. Get the phone for me, _____?
Choose 1 answer
84. The feminine gender of bachelor
Choose 1 answer
85. The past participle of freeze
Choose 1 answer
86. The meaning of proclaim
Choose 1 answer
87. A regional variety of a language
Choose 1 answer
88. It was _______ unanimous decision
Choose 1 answer
89. Sachin is a great player _______ the world cricket players
Choose 1 answer
90. The house ______ they lived in was destroyed by flood
Choose 1 answer
11. താഴെ തന്നിരിക്കുന്നവയിൽ കാരിത ക്രിയ ഏത്?
Choose 1 answer
92. താഴെ പറയുന്നവയിൽ കൃത്തിന് ഉദാഹരണം?
Choose 1 answer
93. താഴെ തന്നിട്ടുള്ളവയിൽ ശുദ്ധ പദമല്ലാത്തതേത്?
Choose 1 answer
94. പഞ്ചഭൂതങ്ങൾ ഏത് സമാസം?
Choose 1 answer
95. "ചെങ്കൊടി" താഴെ പറയുന്നവയിൽ ഏത് ഭേദക വിഭാഗത്തിൽ പെടുന്നു?
Choose 1 answer
96. ഉറങ്ങണം എന്ന പദം ഏത് പ്രകാരത്തിൽപ്പെടുന്നു?
Choose 1 answer
97. താഴെ പറയുന്നവയിൽ സാമാന്യ നാമമേത്?
Choose 1 answer
98. വരാൻ എന്ന പദം ഏത് വിനയെച്ച രൂപത്തിൽപ്പെടുന്നു?
Choose 1 answer
99. നാമപദത്തിന് ക്രിയാ പദത്തോടുള്ള ബന്ധം കാണിക്കുന്ന ശബ്ദം?
Choose 1 answer
100. രാജ്യ സ്നേഹം താഴെ പറയുന്നവയിൽ ഏത് സമാസം?
Choose 1 answer