Psc Mock Test Series Set 1
Time : 00:00:00
1. ഇന്ത്യയിലെ ഏറ്റവും വലിയ നദീതടമായ ഗംഗാതടത്തിൻ്റെ വിസ്തീർണ്ണം
Choose 1 answer
2.മണികരൻ ഗെയ്സറും ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കും സ്ഥിതി ചെയ്യുന്ന താഴ്വര
Choose 1 answer
3.ഡോൺസ് നദി രാമായണത്തിൽ ഏത് പേരിലാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്
Choose 1 answer
4.നൽബാന ദ്വീപ് സ്ഥിതി ചെയ്യുന്ന തടാകം
Choose 1 answer
5. തന്നിരിക്കുന്ന അതിൽ തെറ്റായ വസ്തുത തിരഞ്ഞെടുക്കുക I. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിത റെയിൽവേ സ്റ്റേഷൻ മാട്ടുംഗ റെയിൽവേ സ്റ്റേഷൻ ആണ് II. വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഗാന്ധിനഗർ ജയ്പൂർ റെയിൽവേ സ്റ്റേഷൻ ആണ് III. സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലെ ആദ്യ സമ്പൂർണ്ണ വനിത റെയിൽവേ സ്റ്റേഷനായ ബാനസ വാഡി സ്ഥിതിചെയ്യുന്ന തെലങ്കാനയിൽ ആണ്
Choose 1 answer
6. ഉത്തരമഹാസമതലത്തെ കുറിച്ചുള്ള ശരിയായ വസ്തുതകൾ തിരഞ്ഞെടുക്കുക i. ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം ii. ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി ഭൂമി iii. സിന്ധു - ഗംഗ - ബ്രഹ്മപുത്ര സമതലം എന്നറിയപ്പെടുന്ന സമതലം iv. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശം
Choose 1 answer
7.കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം
Choose 1 answer
8.ചുരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശം
Choose 1 answer
9. എവറസ്റ്റ് നെ കുറിച്ചുള്ള ശരിയായ വസ്തുതകൾ തിരഞ്ഞെടുക്കുക i. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ii. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി iii. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓപ്പറേറ്റിങ് വെതർ സ്റ്റേഷൻ സ്ഥാപിതമായത് എവറസ്റ്റിൽ ആണ് iv. എവറസ്റ്റ് എന്ന നാമകരണം ചെയ്തത് ബ്രിട്ടീഷ് സർവേയർ ആൻഡ്രൂവോഗ് ആണ്
Choose 1 answer
10. പശ്ചിമഘട്ടത്തെയും പൂർവഘട്ടത്തെയും ബന്ധിപ്പിക്കുന്ന നീലഗിരി കുന്നുകൾ ഏത് സംസ്ഥാനത്താണ്
Choose 1 answer
11. കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര
Choose 1 answer
12. ഹരിദ്വാറിൽ വച്ച് ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്ന നദി
Choose 1 answer
13.അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം
Choose 1 answer
14. ശ്രീലങ്ക ഇന്ത്യയുടെ ഏത് ഭാഗത്തുള്ള ദ്വീപ് രാഷ്ട്രമാണ്
Choose 1 answer
15. താഴെ തന്നിരിക്കുന്നവയിൽ ഗോദാവരിയുടെ പോഷകനദി അല്ലാത്തത്
Choose 1 answer
16. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖയായ ഉത്തരായന രേഖ(23 1/2° വടക്ക്) കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം
Choose 1 answer
17. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം
Choose 1 answer
18. ഇന്ത്യയിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ റെയിൽവേ സ്റ്റേഷൻ
Choose 1 answer
19. തിലയ്യ അണക്കെട്ട് ഏത് വിവിധോദ്ദേശ പദ്ധതിയുടെ ഭാഗമായ ആദ്യത്തെ അണക്കെട്ടാണ്
Choose 1 answer
20. ഇന്ത്യയിലെ ആണവ വൈദ്യുത നിലയങ്ങളെ നിയന്ത്രിക്കുന്ന ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിലവിൽ വന്ന വർഷം
Choose 1 answer