പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് RRB യിൽ അവസരം

പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് RRB യിൽ അവസരം


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ (ആർ.ബി.ഐ) 841 ഓഫിസ് അറ്റൻഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 15 വരെ നൽകാം. താൽപര്യമുള്ളവർക്ക് വിശദാംശങ്ങൾ അറിയാൻ ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https:www.rbi.org.in സന്ദർശിക്കാം

പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുളളത്. ഡിഗ്രിയോ(അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ ആവില്ല) 18 വയസു മുതൽ 25 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാകും. 2021 ഫെബ്രുവരി 1 അടിസ്ഥാനമാക്കിയണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഉയർന്ന പ്രായപരിധിയിൻമേൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. ഓൺലൈൻ  ടെസ്റ്റ്‌, ലാഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവ


യുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെതെരഞ്ഞെടുക്കുക. ഓൺലൈൻ വഴിയുള്ള അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളു ജനറൽ, ഇ.ഡബ്ലൂ.എ സ് വിഭാഗക്കാർക്ക് 450 രൂപയാണ് അപേക്ഷാ ഫീസ് SC ,ST, ഭിന്നശേഷിക്കാർ എന്നിവർക്ക് 50 രൂപ അടച്ചാൽ മതിയാകും. 2021 ഏപ്രിൽ 9,10 തിയതികളിലായി പരീക്ഷ നടക്കും.


Tags RRB, RRB Vacancy, RRB VaVacancy 

You may like these posts