SCERT Text Book 8th Standard Full Subject Summary -PSC Oriented
8-ാം ക്ലാസ് പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള
ചോദ്യോത്തരങ്ങൾ
ഹാരപ്പ
കണ്ടെത്തിയത് ദയാറാം സാഹ്നി
മോഹൻജെദാരോ കണ്ടെത്തിയത്
ആർ ഡി. ബാനർജി
സിന്ധു
നദീതട സംസ്കാര കേന്ദ്രം & രാജ്യം
ഹാരപ്പ
-പാക്കിസ്ഥാൻ |
മോഹൻജദാരാ പാക്കിസ്ഥാൻ |
സുതാജൻദോർ - പാക്കിസ്ഥാൻ |
അലംഗീർപൂർ ഉത്തർപ്രദേശ് (ഇന്ത്യ)
ബനവാലി –
ഹരിയാന
(ഇന്ത്യ) |
കാലിബംഗൻ -
രാജസ്ഥാൻ
(ഇന്ത്യ) |
ലോഥാൽ -
ഗുജറാത്ത്
(ഇന്ത്യ) | ധോളവീര
-ഗുജറാത്ത്
(ഇന്ത്യ)|
റംഗ്പൂർ -
ഗുജറാത്ത്
(ഇന്ത്യ)
ഷോർട്ടുഗായ്- ഉസ്ബെക്കിസ്ഥാൻ |
മധ്യശിലായുഗത്തെ
സംബന്ധിച്ച തെളിവുകൾ ലഭിച്ച രണ്ട് സ്ഥലങ്ങൾ. ബാഗാർ (രാജസ്ഥാൻ)
ആദംഗഡ്
(മധ്യപ്രദേശ്)
“മനുഷ്യൻ സ്വയം നിർമ്മിക്കുന്നു’, ‘ചരിതത്തിൽ
എന്തു
സംഭവിച്ചു’
എന്നിവ ആരുടെ പ്രസിദ്ധ ഗ്രന്ഥ ങ്ങളാണ്
വി.ഗോർഡൻ ചൈൽഡ്
ആസ്ട്രേലിയയിൽ
ജനിച്ച പുരാവസ്തു ഗവേഷകനും ചരിത്രകാരനുമായിരുന്നു ഇദ്ദേഹം
നവീന
ശിലായുഗ മനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിക്ക് ഉത്തമ ഉദാഹരണമായ ‘തടാക്രഗ്രാമ ങ്ങൾ” (Lake Villages) കാണപ്പെടുന്ന രാജ്യം? സ്വിറ്റ്സർലന്റ്
നവീന
ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയ
സഥലം പാലസ്തീനിലെ ജെറീക്കോ
താമ്രശിലായുഗത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ച
ചാതൽഹൊയുക്ക് എവിടെ സ്ഥിതി ചെയ്യു ന്നു
തുർക്കിയിൽ
ഇന്ത്യൻ
ഉപഭൂഖണ്ഡത്തിലെ പ്രധാന താമ്രശിലാ യുഗ കേന്ദ്രമാണ് ബലൂജിസ്ഥാനിലെ മഹർഗഡ് =ഗോതമ്പ്,
ബാർലിഎന്നിവ കൃഷി ചെയ്തിരുന്നു)
കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്ര
മാണ്എടക്കൽ
ഗുഹ (വയനാട്)
പ്രാചീന ശിലായുഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച
അൾട്ടാമിറ എവിടെയാണ്
സ്പെയ്ൻ
1921
ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ ഡയറക്ടർ ആരായിരുന്നു
ജോൺമാർഷൽ
സിന്ധുനദീതട സംസ്കാരത്തിന്റെ ആദ്യ കേന്ദ്രം
___ആണ്
ഹാരപ്പ
സിന്ധുനദീതട
സംസ്കാരകാലത്തെ ഭരണ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കുന്നതാണ് ധാന്യപ്പുരകൾ ഇത്
കണ്ടെത്തിയത് എവിടെ നിന്നാണ്
ഹാരപ്പയിൽ
നിന്ന്
മെലുഹ
എന്നറിയപ്പെടുന്നത് . ഹാരപ്പ
സിന്ധുനദീതട
സംസ്കാര ത്തിന്റെ മറ്റൊരു പേരാണ്?
വെങ്കലയുഗ സംസ്കാരം
പ്രാചീന
ഈജിപ്ഷ്യൻ ജനത രൂപപ്പെടുത്തിയ എഴുത്തു വിദ്യയാണ് ഹൈറോഗ്ലിഫിക്സ് (വിശുദ്ധമായ
എഴുത്ത്) (പാപ്പിറസ് ചെടിയുടെ ഇലകളാണ് എഴുതാൻ ഉപയോഗിച്ചത്)
ഹൈറോഗ്ലിഫിക്സ് ലിപി ആദ്യമായി വായിച്ചത്
ആരായിരുന്നു
ഫ്രഞ്ചു
പണ്ഡിതനായിരുന്ന ഷംപോലിയോ
നൈൽ
നദീമുഖത്തു കണ്ടെത്തിയ വലിയൊരു ശിലയിൽ ആണ് ഈ എഴുത്ത് ഉണ്ടായിരുന്നത്
ശില(റോസെറ്റിയിലാണ്
ഈ എഴുത്തുകൾ ഉണ്ടാ യിരുന്നത്. ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷ കന്റെ
ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന തുത്തൻഖാമൻ ആരാണ്
പുരാതന
ഈജിപ്തിലെ രാജാവ്
ഈജിപ്തിലെ
രാജാക്കൻമാർ എന്ത് എന്നറിയപ്പെടുന്നു.
ഫറോവ
മനുഷ്യന്റെ
തലയും സിംഹത്തിന്റെ ഉടലുമുള്ള പ്രതി മകൾ അറിയപ്പെടുന്നത്
സ്വിങ്സ്
ഉർ, ഉറുക്ക്, ഗോഷ് എന്നിവ എന്താണ്
പ്രാചീന
മൊസാപ്പെട്ടാമിയയിലെ പ്രധാന നഗരങ്ങൾ
സിഗുറാത്തുകൾ (Zigurats) എന്നറിയപ്പെടുന്നത്
പ്രാചീന
മെസോപ്പെട്ടാമിയൻ ജനതയുടെ ആരാധനാലയങ്ങൾ
പേനംഗ്
സ്വർണ്ണ ഖനി എവിടെ സ്ഥിതി ചെയ്യുന്നു
ദക്ഷിണാഫ്രിക്കയിലെ
ജോഹന്നാസ്ബർഗിൽ നിന്നും തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പട്ടണമായ
വൊസ്റ്റാണാറിയുടെ അടുത്ത്
ഭൂമിയുടെ
കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം 5000 സെൽഷിയസ്
വൻകരഭവത്തിൽ അടങ്ങിയിരിക്കുന്ന ധാതു
സിലിക്ക,
അലൂമിന (SIAL) •
ഉപരിമാന്റിൽ
നിർമ്മിച്ചിരിക്കുന്ന സംയുക്തം?
സിലിക്കൺ
സംയുക്തം (ഈ പാളി ഖരാവസ്ഥയി ലാണ്)
അകക്കാമ്പ്
നിർമ്മിതമായത് ഏതെല്ലാം ധാതുക്കൾ ഉപയോഗിച്ചാണ്.
നിക്കൽ,
ഇരുമ്പ് (നിഫെ)
ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗത്തെയും
ചേർത്ത്
എന്ത് വിളിക്കുന്നു
ശിലാമണ്ഡലം
(Lithosphere)
എന്താണ് അസ്തനോസ്ഫിയർ (Asthenosphere) ?
ശിലാമണ്ഡലത്തിന് താഴെയായി ശിലപദാർത്ഥങ്ങൾ ഉരുകി
അർദ്ധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗ മാണ് അനോസ്ഫിയർ
അഗ്നിപർവ്വതങ്ങളി ലൂടെ പുറത്തെത്തുന്ന
ശിലാദവത്തിന്റെ സ്രോതസാണ് അനോസ്ഫിയർ
ആഗ്നേയശിലകൾക്കു
ഉദാഹരണം
ഗ്രാനൈറ്റ്,
ബസാൾട്ട്
പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്ന ശിലകൾ
ആഗ്നേയ ശിലകൾ
അവസാദ ശിലകൾക്കു ഉദാഹരണം മണൽക്കല്ല്,
ചുണ്ണാമ്പുകല്ല്
അവസാദശിലകൾ
അറിയപ്പെടുന്ന മറ്റൊരു പേര്?
അടുക്കു
ശിലകൾ
കായാന്തരിത
ശിലകൾക്കുദാഹരണം മാർബിൾ, പ്ലേറ്റ്
കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ശിലക മാണ്
കായാന്തരിത
ശിലകൾ
ശിലകൾ
പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയയാണ്
അപക്ഷയം
മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ്
പെഡോളജി
ഇതുമായി
ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ് പെഡോളജിസ്റ്റ്
ലോക
മണ്ണ് ദിനം. . ഡിസംബർ 5
ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം പേരിൽ
അറിയപ്പെടുന്നുത് പാർലമെന്റ്
സംയുക്ത
സമ്മേളനം വിളിച്ചു ചേർക്കുന്നതും അഭിസംബോധന ചെയ്യുന്നതും ആര്
രാഷ്ടപതി
സംയുക്ത
സമ്മേളനത്തിൽ അധ്യക്ഷത വഹിക്കു നത്
സ്പീക്കർ
നിയമത്തിന്റെ കരടു രൂപമാണ്
ബിൽ
പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ -
ആരംഭിക്കുന്നത് വേളയോടെയാണ്? ചോദ്യോത്തര വേള (11 മണിക്കാണ് സമ്മേളനങ്ങൾ
ആരംഭിക്കുന്നത്) ചോദ്യോത്തര വേള 12 മണിക്ക് അവസാനിക്കും
ചോദ്യോത്തര വേളയ്ക്ക് ശേഷം മുൻകൂട്ടി
നിശ്ചയിച്ചിട്ടുള്ള അജണ്ടയിലേക്ക് പ്രവേശിക്കുന്നതിനുമു മ്പുള്ള ചെറിയ സമയം .
എന്ത് എന്നറിയപ്പെടുന്നു ശൂന്യവേള
(ശൂന്യവേള 5 മുതൽ 15 മിനിറ്റു വരെ ദൈർഘ്യമുണ്ടാകും)
ഒരു ധനബിൽ ആദ്യം അവതരിപ്പിക്കപ്പെടുന്നത് ഏത്
സഭയിൽ
ലോകസഭയിൽ
ദ്വിമണ്ഡല
നിയമ നിർമ്മാണസഭകളുള്ള സംസ്ഥാനങ്ങൾ ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക,
ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മുകാശ്മീർ(ഇപ്പോൾ കേന്ദ്ര ഭരണ പ്രദേശം)
ലോക
അദാലത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
ജനങ്ങളുടെ
കോടതി.
വ്യക്തിപരവും
കുടുംബപരവുമായ കാര്യങ്ങൾ പ്രതി പാദിക്കുന്ന പഴന്തമിഴ്പാട്ടുകളാണ്
അകംപാട്ടുകൾ
യുദ്ധം,
കച്ചവടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രതി പാദിക്കുന്ന പഴന്തമിഴ്പാട്ടുകളാണ്
ചുറംപാട്ടുകൾ
സംഘം കൃതികൾ
മഹാശിലാ സ്മാരകങ്ങൾ ഏത് യുഗവുമായി ബന്ധ പ്പെട്ടതാണ്? ഇരുമ്പുയുഗം
മഹാശിലാ സ്മാരകങ്ങൾ കണ്ടെത്തിയ പ്രധാനപ്പെട്ട പ്രദേശങ്ങൾ ഏതെല്ലാം?
അളഗർ, തിരുക്കാമ്പലിയുർ, പഴനി, ആദിച്ചനെല്ലൂർ, ചെറമനങ്ങാട്, മറയൂർ, ഉമിച്ചിപൊയിൽ
തുടങ്ങിയവ.
സാധനങ്ങൾക്കു പകരം സാധനങ്ങൾ
കൈമാറ്റം ചെയ്യപ്പെടുന്ന സമ്പ്രദായത്തിനെ എന്നു പറയുന്നു
നൊടുത്തൽ
പ്രാചീന തമിഴകത്തെ പ്രധാന കച്ചവട സംഘമായിരുന്നു
ഉമണർ
മൂവന്തന്മാർ എന്നറിയപ്പെട്ടത് ആരെല്ലാം
ചേരർ, പണ്ഡിയർ ,മാളർ
പ്രത്യക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ എന്നു പറയുന്നു
തീമാറ്റിക് ഭൂപടങ്ങൾ (Thematic Maps)
ധരാതലീയ ഭൂപടങ്ങൾ (Topographical Maps)
സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നവയാണ് ഈ ഭൂപടങ്ങൾ.
പ്രകൃതിദത്തവും മനുഷ്യ നിർമ്മിതവുമായ എല്ലാ സവിശേഷതക ളെയും വളരെ വിശദമായി
ചിത്രീകരിക്കുന്ന ഭൂപടങ്ങളാണിവ. ഈ പ്രദേശങ്ങളുടെ ഉയരം, ഭൂപ്രക്യതി, നദികൾ, വനങ്ങൾ,
കൃഷിയിടങ്ങൾ, പട്ടണങ്ങൾ, ഗതാഗത വാർത്താവിനിമയ മാർഗങ്ങൾ, ജനവാസ കേന്ദ്രങ്ങൾ
തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്നു.
ഭൂപട നിർമ്മാണവുമായി
ബന്ധപ്പെട്ട ആദ്യത്തെ രണ്ട് സർവ്വേയർമാർ ആരെല്ലാം? വില്യം ലാംടൺ ജോർജ് എവറസ്റ്റ്
നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും
പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്രസർക്കാർ ഏജൻസിയാണ് സർവ്വേ ഓഫ്
ഇന്ത്യ
ആധുനിക സാമ്പത്തിക
ശാസ്ത്രത്തിന്റെ പിതാവ്? ആഡംസ്മിത്ത്
നേച്ചർ ആൻഡ് കോസസ് ഓഫ് ദ വെൽത്ത് ഓഫ് നേഷൻസ് (Nature and
Causes of the wealth of Nations) എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ
കർത്താവ് ആര്?
ആഡംസ്മിത്ത്
സാമ്പത്തിക പ്രവർത്തനങ്ങളിൽ
ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ
പ്രാധാന്യം നൽകണ മെന്നുമുള്ള ആശയം മുന്നോട്ടുവെച്ചത്
ആഡംസ്മിത്താണ്.
ഈ ആശയം അറിയപ്പെടുന്നത്. എന്നാണ്.
ലെസേഫെയർ (Laissez faire theory) .
സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ” (Principles of Economics) എന്ന
പുസ്തകം ആരുടേതാണ്? – ആൽഫ്രഡ് മാർഷൽ
ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത,
മികച്ച സാമ്പ ത്തികാസൂത്രണത്തിന്റെ ശരിയായ വിഭവ വിനിയോ ഗത്തിന്റെ ഫലമാണെന്ന്
പറഞ്ഞതാര്? –
പോൾ, എ. സാമൂവൽസൺ -
വർദ്ധിച്ച ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും
തമ്മിലുള്ള ബന്ധം എന്ന വിഷയം ആരുടേതാണ്?
ലയണൽ റോബിൻസ്
“ഇന്ത്യക്കാവശ്യം മൂലധനം ഏതാനും
പേരിൽ കേന്ദ്രീകരിക്കലല്ല. 1900 മൈൽ നീളവും 1500 മൈൽ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ
ഏഴര ലക്ഷം ഗ്രാമങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാവുന്ന വിധത്തിൽ ചെയ്യലാണ്.” ഇത് ആരുടെ വാക്കുകൾ
മഹാത്മാഗാന്ധി
“ട്രസ്റ്റീഷിപ്പ്” എന്ന മഹത്തായ ആശയം ആരുടേ താണ്?
മഹാത്മാഗാന്ധി.
അമർത്യാസെന്നിന് നോബൽ പുരസ്കാരം
ലഭിച്ച – വർഷം
1998
ജെ.സി.കുമരപ്പ, ശ്രീമൻ നാരായൺ, ധരംപാൽ തുട – ങ്ങിയവർ ആരാണ്? – സാമ്പത്തിക
ശാസ്ത്രജ്ഞർ
സംസ്കൃതം ഏത് ഭാഷാ വിഭാഗത്തിൽപ്പെടുന്നു.
ഇന്തോ-യൂറോപ്യൻ
സംസ്കൃതത്തിൽ രചിക്കപ്പെട്ട ആദ്യ കൃതി
ഋഗ്വേദം
ഋഗ്വേദത്തിൽ പരാമർശിക്കുന്ന ദേവേന്ദ്രന്റെ
വേട്ടപ്പെ ട്ടിയുടെ പേര്?
സരമ
സപ്ത സൈന്ധവം
സിന്ധു നദിയും അതിന്റെ അഞ്ചു പോഷക
നദിക ളായ ചലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയും സരസ്വതി നദിയും ചേർന്ന
പ്രദേശമാണ് സപ്ത സൈന്ധവം എന്നറിയപ്പെടുന്നത്.
Post a Comment