കണ്ണൂർ ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

കണ്ണൂർ ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾജില്ല നിലവിൽ വന്നത് 1957 ജനുവരി 1

പ്രാചീനകാലത്ത് നൗറ' എന്നറിയപ്പെട്ടിരുന്നു.

 തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നു.

തറികളുടെയും, തിറകളുടെയും നാട് എന്നറിയ പ്പെടുന്നു.

കേരളത്തിൽ ഏററവും കൂടുതൽ കടൽത്തീര മുളള ജില്ല (87 km)

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല.

കേരളത്തിലെ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല. (1136:1000)

ഇന്ത്യയിൽ ഭൂരഹിതരില്ലാത്ത ആദ്യജില്ല - കണ്ണൂർ

 കേരളത്തിൽ സഹകരണാടിസ്ഥാനത്തിൽ തുടങ്ങിയ ആദ്യ മെഡിക്കൽ കോളേജ് പരിയാരം മെഡിക്കൽ കോളേജ്.

കേരളത്തിലെ ഏക കന്റോൺമെന്റ്

കണ്ണൂർ ജില്ലയിലാണ്.

നാവിക അക്കാദമി -ഏഴിമല (ഐ.എൻ.എസ് സാമൂതിരി).

മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂർ

കണ്ണൂർ ജില്ലയിലാണ് (കെ. കേളപ്പനായിരുന്നു ഇതിന്റെ നേതൃത്വം).

രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം- പയ്യന്നൂർ.

ബീഡി വ്യവസായത്തിനു പേരുകേട്ട ജില്ല.

കേന്ദ്ര സർക്കാരിന്റെ കീഴിലുണ്ടായിരുന്ന ആറളം ഫാം കണ്ണൂരിൽ സ്ഥിതി ചെയ്യുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ കറുവാത്തോട്ട മായ ബൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം - അഞ്ചരക്കണ്ടി.

ധർമ്മടം ദ്വീപ് -അഞ്ചരക്കണ്ടിപ്പുഴയിൽ.

കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂർ.

കേരള ഫോക്ക്ലോർ അക്കാദമിയുടെ ആസ്ഥാനം - ചിറയ്ക്കൽ.

തലശ്ശേരിയുടെ പിതാവ് - എഡ്വർഡ് ബ്രണ്ണൻ

 മലബാർ ക്യാൻസർ സെന്ററിന്റെ ആസ്ഥാനം - കോടിയേരി (തലശ്ശേരി)

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച്

കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് - മുഴുപ്പിലങ്ങാട് ബീച്ച് കരിവെള്ളൂർ

കർഷകസമരം - 1946

“മലയാളഗ്രാമം' സ്ഥിതി ചെയ്യുന്നത് - മാഹി

ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഗാർഡ് അക്കാദമി - ഇരണിക്കാവ്

“കണ്ടൽക്കാടുകളുടെ സംരക്ഷകൻ' എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ - കല്ലേൻ പൊക്കുടൻ

കൊട്ടിയൂർ വന്യജീവി സങ്കേതം - മാടായിപ്പാറ

ആദ്യ ഇ-സാക്ഷരതാ പഞ്ചായത്ത് - ശ്രീകണ്ഠപുരം 

 കേരളത്തിലെ ഏക മുസ്ലീം രാജവംശം അറയ്ക്കൽ രാജവംശം.

 മൂന്ന് സികളുടെ നഗരം എന്നറിയപ്പെടുന്നത്. തലശ്ശേരി (ക്രിക്കറ്റ്, കേക്ക്, സർക്കസ്).

 ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം - തലശ്ശേരി.

കേരളത്തിൽ ആദ്യ ബേക്കറി ആരംഭിച്ച സ്ഥലം - തലശ്ശേരി.

കേരളത്തിലെ സർക്കസ് കലയുടെ കേന്ദ്രം- തലശ്ശേരി.

 സർക്കസ് കലയുടെ പിതാവ് എന്നറിയപ്പെടു ന്നത് - കീലേരി കുഞ്ഞിക്കണ്ണൻ.

കണ്ണൂർ യൂണിവേഴ്സിററി സ്ഥാപിച്ചത്. 1996 മാർച്ച് ഒന്ന് (മാങ്ങാട്ടുപറമ്പ്).

പോർച്ചുഗീസ് വൈസ്രോയി ആയ അൽമേഡ നിർമ്മിച്ച കോട്ട - സെന്റ് ആഞ്ചലോസ് കോട്ട (കണ്ണൂർ)

കേരളത്തിലെ ഏററവും വിസ്തീർണ്ണമുളള താലൂക്ക് - തളിപ്പറമ്പ്.

 ദക്ഷിണ വാരാണസി-കൊട്ടിയൂർ ശിവ ക്ഷേത്രം.

ബ്രാസ്  പഗോഡ എന്നറിയപ്പെടുന്നത് തിരുവങ്ങാട് ശ്രീരാമക്ഷേത്രം തലശ്ശേരി

കണ്ണൂർ ആസ്ഥാനമായി ഹാൻവീവ് സ്ഥാപിത മായ വർഷം 1968.

കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്- മുഴുപ്പിലങ്ങാട് 4 km.

സുഖവാസകേന്ദ്രമായ പൈതൽമല-കണ്ണൂർ ജില്ലയിലാണ്.

പഴശ്ശിഡാം - കണ്ണൂർ.

പിച്ചളപാത്രങ്ങളുടെ പറുദീസ. കുഞ്ഞിമംഗലം

മലയാളത്തിലെ ആദ്യപതം (രാജ്യസമാചാരം) പുറത്തിറങ്ങിയത് ഇല്ലിക്കുന്ന് ബംഗ്ലാവിൽ നിന്ന് (1847).

കണ്ണൂർ ജില്ലയിൽ പുതിയതായി നിലവിൽ വന്ന വന്യജീവി സങ്കേതം- കൊട്ടിയൂർ.

കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡവലപ്മെന്റ് കോർപ്പറേഷൻ - കണ്ണൂർ

 കൊട്ടിയൂർ ക്ഷേത്രം കണ്ണൂർ.


Download Kannur District PDF

Malapuram-PSC-PDF

Wayanad-PSC-PDF

Idukki-PSC-PDF

You may like these posts