വയനാട് ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ




ദക്ഷിണകാശി എന്നറിയപ്പെടുന്നത് 

തിരുനെല്ലി ക്ഷേത്രം.

 വയനാട് വന്യജീവി സങ്കേതം -- മുത്തങ്ങ. 


ടൈബൽ മെഡിക്കൽ കോളേജ് നിലവിൽ വന്നത് വയനാട് 

വേൾഡ് ഹെറിറ്റേജ് മ്യൂസിയം - അമ്പലവയൽ.

ജൈനമത വിശ്വാസികൾ കൂടുതൽ ഉളള ജില്ല.

ചേമ്പ ഹിൽസ് വയനാട് ജില്ലയിലാണ്.

 എടയ്ക്കൽ ഗുഹ വയനാട് ജില്ലയിലാണ്.


 സൂചിപ്പാറ, കാന്തൻപാറ, മീൻമുട്ടി, ചെതലയം | എന്നീ വെളളച്ചാട്ടങ്ങൾ വയനാട് ജില്ലയിലാണ്.

കേരളത്തിൽ കിഴക്കോട്ടൊഴുകുന്നവയിൽ | ഏറ്റവും നീളം കൂടിയ നദി - കബനി.

കുറുവാദ്വീപ് കബനി നദിയിലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട്- ബാണാസുരസാഗർ.

വയനാട്ടിലെ ശുദ്ധജലതടാകം പൂക്കോട്.

കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജലതടാകം - പൂക്കോട് 

വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത. N.H. 212 (NH 766)

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടു ന്നത് - ലക്കിടി.

Splash എന്ന മഴ ഉത്സവം നടക്കുന്ന ജില്ല-വയനാട് 


മുത്തങ്ങ കലാപം - 2003 Feb 19. 


ജില്ല നിലവിൽ വന്നത് 1980 നവംബർ 1. 

കേരളത്തിലെ ഏററവും കുറച്ചു ജനസംഖ്യ യുളള ജില്ല.

ജില്ലയുടെ പേരിൽ സ്ഥലമില്ലാത്ത രണ്ടു 

ജില്ലകളിലൊന്ന്.

ജില്ലാ ആസ്ഥാനം കല്പറ്റ

വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി - കല്പററ. 


പുറൈക്കീഴ് നാട് എന്ന് അറിയപ്പെട്ടിരുന്നത്. 

വയനാട്

കേരളത്തിലെ ആദ്യ പാൻമസാല രഹിത ജില്ല.

വയനാട് 

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല. വയനാട് 

കടൽത്തീരവും, റെയിൽവെയും ഇല്ലാത്ത ജില്ല വയനാട് 

പട്ടികവർഗ്ഗ അനുപാതത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുളള ജില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിക്കുരുവും, ഇഞ്ചിയും ഉത്പാദിപ്പിക്കുന്ന ജില്ല വയനാട് 

രണ്ട് അയൽസംസ്ഥാനങ്ങളുമായി ബന്ധ മുളള താലൂക്ക് സുൽത്താൻബത്തേരി.

പഴയകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടി രുന്ന സ്ഥലം സുൽത്താൻബത്തേരി.

കേരളത്തിലെ പ്രസിദ്ധമായ ഒരേയൊരു സീതാദേവി ക്ഷേത്രം - പുൽപ്പളളി (വയനാട്)

 പക്ഷിപാതാളം സ്ഥിതിചെയ്യുന്നത് - തിരുനെ ല്ലിയിലാണ്.

കേരളത്തിലെ ഏറ്റവും കൂടുതൽ ആദി വാസി ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത് - തിരുനെല്ലി (വയനാട്)


'ഗദ്ദിക' എന്ന മന്ത്രവാദച്ചടങ്ങ് നിലനിൽ ക്കുന്നു.

കേരളത്തിൽ ആദ്യമായി സമ്പൂർണ് ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്ത് - അമ്പലവയൽ

ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം - കൃഷ്ണഗിരി

ഇന്ത്യയിൽ ആദ്യമായി ലോക മൗണ്ടൻ സൈക്ലിങ്ങിന് വേദിയായത് - പൊഴുതന

"നരിക്കുത്ത്' എന്ന പ്രാചീന അനുഷ്ഠാനം ഉണ്ടായിരുന്ന ജില്ല.

വയനാട് 

ബ്രഹ്മഗിരി മലകൾ സ്ഥിതി ചെയ്യുന്ന ജില്ല വയനാട് 

വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി കാരാപ്പുഴ.

മൈസൂറിനെയും, വയനാട്ടിനെയും യോജിപ്പി ക്കുന്ന ചുരം - താമരശ്ശേരി ചുരം.

വയനാട്ടിലെ ഏററവും പ്രശസ്തനായ ഭരണാ ധികാരി. പഴശ്ശിരാജ.

 പഴശ്ശിരാജയുടെ ശവകുടീരം -മാനന്തവാടി യിൽ.

പഴശ്ശിരാജയുടെ യഥാർഥ പേരെന്തായിരുന്നു- കോട്ടയം കേരളവർമ. 

തലയ്ക്കൽ ചന്തു സ്മാരകം - പനമരം.

കുറിച്യ കലാപം - 1812.

ആദിവാസി വിഭാഗങ്ങൾ പണിയർ, കുറിച്യർ, കുറുമർ, കാട്ടുനായ്ക്കർ, അടിയാൻ, കാടൻ ഊരാളി.


Download PDF

SCERT Text Book Download

You may like these posts