Indian States Odisha Kerala PSC Notes
ഒഡീഷ കേരള പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
This Page we are discussing about indian basic facts frequently asked by Kerala PSC. This chapter we are discussing about odisha and most repeated Questions asked by Kerala psc
ഒറീസയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് - ഹാശിവ ഗുപ്ത യയാതിയുടെ ഭരണ കാലഘട്ടം (ഗംഗ രാജവംശം)
ഒറീസയുടെ പേര് ഒഡീഷ എന്നാക്കി മാറ്റിയ വർഷം - 2011 നവംബർ
അടുത്തിടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആധാർ കാർഡ് നിർബന്ധമാക്കിയ സംസ്ഥാനം
ഒഡീഷ
ഭിന്നലിംഗക്കാർക്ക് സാമൂഹ്യക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം
ഒഡീഷ
വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്കരിച്ച ആദ്യ സംസ്ഥാനം
ഒഡീഷ
- ഇന്ത്യ യുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം
ഒഡീഷ
ഏറ്റവുമധികം മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ഒഡീഷ
- ഒഡീഷയിലെ ഇരട്ട് നഗരങ്ങൾ എന്നറിയപ്പെടുന്നത്
കട്ടക്ക്, ഭൂവനേശ്വർ
ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം
2014
കട്ടക്ക്
ഭൂവനേശ്വർ ഒഡീഷയിലെ പ്രധാന ആദിവാസി വിഭാഗം
ഘോണ്ട്സ്, ചെഞ്ച
ഇന്ത്യയിൽ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത
ഭുവനേശ്വർ
"കത്തീഡ്രൽ സിറ്റി' എന്നറിയപ്പെടുന്നത്
ഭുവനേശ്വർ
ബിജു പട്നായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
ഭുവനേശ്വർ
ഏതു നദിയുടെ തീരത്താണ് "കട്ടക്' സ്ഥിതിചെന്നത്
മഹാനദി
ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം
കട്ടക്ക്
കട്ടക്കിലെ പ്രധാന സ്റ്റേഡിയങ്ങൾ
ബരാബതി സ്റ്റേഡിയം, ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം
ജർമ്മനിയുടെ സഹായത്തോടെ ഒഡീഷയിൽ സ്ഥാപിച്ച ഉരുക്കു നിർമ്മാണ ഫാക്ടറി
റൂർക്കേല
പ്രശസ്തമായ കലിംഗയുദ്ധം നടന്ന സംസ്ഥാനം
ഒറീസ (ബി.സി. 261 സി )
ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നത്
മഹാനദി
മഹാനദിയിൽ നിർമ്മിച്ചിട്ടുളള ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട്
ഹിരാക്കുഡ് (മഹാനദിക്ക് കുറുകെ
ഒഡീഷയിലെ പ്രധാന സ്വർണ്ണഖനി
മയുർഖഞ്ച്
നന്ദൻ കാനൻ, സിംലിപാൽ വന്യജീവി സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത്
നന്ദൻ കാനൻ (Tiger reserve)
പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം
ഒഡീഷ
കലിംഗയുദ്ധം നടന്ന നദീതീരം
ദയ നദീ
ഇന്ത്യൻ സ്വതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ ഒഡീഷ സ്വദേശി
അമർ സാഹിൽ ബാജിനത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ചിൽക്ക (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം
ചിൽക്ക
ചെമ്മീൻ വളർത്തലിനു പ്രസിദ്ധമായ തടാകം
ചിൽക്ക
ഹണിമൂൺ ദ്വീപുകൾ, ബ്രേക്ക്ഫാസ്റ്റ് ദ്വീപുകൾ, ബേർഡ് ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്ന തടാകം
ചിൽക്ക
ഒഡീഷയിലെ മഹാകുണ്ഡ് നദിയിലുളള പ്രശസ്തമായ വെള്ളച്ചാട്ടം
ദുദുമ വെളളച്ചാട്ടം
ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം
ഗോവർധന മഠം
കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡീഷയിലെ ക്ഷേത്രം
കൊണാർക്കിലെ സൂര്യക്ഷേത്രം
കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ച രാജാവ്
നരസിംഹദേവൻ (ഗംഗാരാജവംശം)
"ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ചത് ഏത് ക്ഷേത്രത്തെക്കുറിച്ചാണ്
കൊണാർക്കിലെ സൂര്യക്ഷേത്രം
രാജാറാണി സംഗീതോത്സവം ആഘോഷിക്കും ഇന്ത്യൻ സംസ്ഥാനം -
ഒഡീഷ
ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം
വീലർ ദീപ് (ചാന്ദിപൂർ )
വിലർ വീപിന്റെ പുതിയ പേര്
അബ്ദുൾ കലാം ദീപ്
"ചലിക്കുന്ന ശില്പം"എന്നറിയപ്പെടുന്ന നൃത്ത രൂപം
ഒഡീസി
പ്രശസ്ത ഒഡീസി കലാകാരൻ
കേളുചരൺ മഹാപാത
ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി
നന്ദിനി സത്പതി (ഒഡീഷ)
ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി
നന്ദിനി സത്പതി
താൽച്ചർ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്
ഒഡീഷ
ഒഡീഷയിലെ പ്രധാനപ്പെട്ട തുറമുഖം
പാരദ്വീപ്
തെക്കേ അമേരിക്കയിൽ നിന്ന് ഒഡീഷ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ
ഒലീവ് റിഡി
ഗാഹിർമാതാ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്
ഒഡീഷ
ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്
ഒഡീഷ
Post a Comment