പ്രധാന പരീക്ഷകളുടെ കൺഫോർമേഷൻ തിയ്യതി പ്രഖ്യാപിച്ചു കേരള പി എസ് സി

10th Level Preliminary Exam Confirmation Date



കൊറോണക്ക് ശേഷം നടത്താനായി പി എസ് സി പ്രഖ്യാപിച്ച പ്രധാന പരീക്ഷകളുടെയും കൺഫോർമേഷൻ പ്രഖ്യാപിച്ചു പി എസ് സി. LDC, LGS, Assistant Saleman തുടങ്ങിയ എല്ലാ പരീക്ഷയുടെയും കൺഫോർമേഷൻ തിയ്യതി ആണ് പ്രഖ്യാപിച്ചത്. അവസാന തിയതിക്കു മുൻപ് കൺഫോർമേഷൻ കൊടുക്കാത്തവർക്ക് പരീക്ഷ എഴുതുവാൻ സാധിക്കില്ല

Sl.No. 1 മുതൽ 149 ഉള്ള തസ്തികളിലേക്ക്– 23.11.2020 മുതൽ 12.12.2020 വരെയും Sl.No. 150 മത്തെ തസ്തികക്ക് – 04.12.2020 to 23.12.2020 വരെയും കൺഫർമേഷൻ നൽകാവുന്നതാണ്

 ഓരോ തസ്തികകളിലേക്കും പ്രത്യേകം കൺഫർമേഷൻ നൽകണം(അല്ലാത്തവരുടെ അപേക്ഷകൾ PSC നിരസിക്കുന്നത് ആണ്)


താഴെ കാണുന്ന ലിങ്കിൽ കയറി ഏതെല്ലാം തസ്തികളിലേക്ക് ആണ് കൺഫോർമേഷൻ തിയ്യതി പ്രഖ്യാപിച്ചത് എന്ന് അറിയാം.


You may like these posts