ഇംഗ്ലീഷ് പ്രയോഗങ്ങളും അർത്ഥവും




ഇംഗ്ലീഷ് പ്രയോഗങ്ങളും അർത്ഥവും

• Familiarity breeds contempt → മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

• Out of the frying pan in to the fire → വറചട്ടിയിൽനിന്ന് എരിതീയിലേക്ക്

• A hired horse tired never → കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി

• Every potter praises his own pot → കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

• A closed mouth catches no files → കരയുന്ന കുഞ്ഞിനേ പാലുള്ളൂ.

പ്രയോഗങ്ങളും ശൈലികളും

• To rip in the bud → മുളയിലേ നുള്ളിക്കളയുക

• To catch red handed → തൊണ്ടിയോടെ പിടികൂടുക

• To be all eyes → കണ്ണിൽ എണ്ണയൊഴിച്ചിരിക്കുക

 • To be under the thumb of → വിരൽതുമ്പിലൊതുക്കക

• To smell a rat → സംശയാസ്പദം.

പ്രയോഗങ്ങളും ശൈലികളും

• Strike while the iron is hot → അവസരത്തിനൊത്ത് പ്രവർത്തിക്കുക

 • Tit for tat → ഉരുളയ്ക്കുപ്പേരി

 • To bell the cat → പൂച്ചയ്ക്ക് മണികെട്ടുക

• To blow one's own trumpet → ആത്മപ്രശംസ നടത്തുക

• To take into account → പരിഗണിക്കുക

പ്രയോഗങ്ങളും ശൈലികളും

• Left the cat out of the bag → കള്ളിവെളിച്ചത്താകുക

• Look before you leap → ഇരുന്നിട്ടേ കാൽ നീട്ടാവു

• Put the cart before the horse → തലതിരിഞ്ഞ പ്രവൃത്തി

• On One's last legs → നാശത്തിന്റെ വക്കിൽ

• Strikebreaker → കരിങ്കാലി

You may like these posts