Rare Facts About India-Previous LDC Revision

Rare Facts About India 


1. 1925ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
വിതൽഭായി പട്ടേൽ

2. ബൃഹദേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരം:
തഞ്ചാവൂർ

3. ന്യൂമോണിയ വഴിയുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നതിനായുള്ള കേന്ദ്ര ഗവ. പദ്ധതി:
SAANS (സോഷ്യൽ അവയർനെസ് ആൻഡ് ആക്ഷൻസ് ടു ന്യൂട്രിലൈസ് ന്യൂമോണിയ സക്സസ്ഫുളി)

4. 'മൈ സെഡീഷ്യസ് ഹാർട്ട്' എന്ന നോവലിന്റെ രചയിതാവ്:
അരുന്ധതി റോയ്

5. കോശത്തിന്റെ ഏതുഘടകത്തിന്റെ ധർമമാണ് പാരമ്പര്യസ്വഭാവ പ്രേഷണം?
ഡി.എൻ.എ.

6. 'ടൈം പേഴ്സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയൻ:
മഹാത്മാഗാന്ധി

7. മേഘങ്ങൾ രൂപംകൊള്ളുന്ന പ്രക്രിയ?
ഘനീഭവിക്കൽ

8. സിന്ധുനദീജല കരാർ ഒപ്പുവെച്ച തീയതി:
1960 സെപ്റ്റംബർ 19

9. ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹരിജൻ?
അയ്യങ്കാളി

10. കേരള വിവേകാനന്ദൻ എന്നറിയപ്പെട്ടത്?
ആഗമാനന്ദസ്വാമി

11. സമ്പൂർണ മദ്യനിരോധനവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദമേത്?
47-ാം അനുച്ഛേദം

12. സീറോ വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്

13. UNDPയുടെ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് - 2019-ലെ 1-ാം സ്ഥാനം ഏതു രാജ്യത്തിനാണ്?
നോർവേ

14. 2018-ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ്:
ഷീല

15. 'ഗരുഡശക്തി' - ഇന്ത്യയും ഏതു രാജ്യവുമായുള്ള സംയുക്ത സൈനിക ശക്തിപ്രകടനമാണ്?
ഇൻഡൊനീഷ്യ

16. 'എന്റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ്?
മന്നത്ത് പത്മനാഭൻ

17. അദ്ഭുതലോഹം എന്നറിയപ്പെടുന്നത്:
ടൈറ്റാനിയം

18. കുമാരനാശാനെ നവോത്ഥാനത്തിന്റെ കവി എന്ന് വിശേഷിപ്പിച്ചതാര്?
ശങ്കരൻ തായാട്ട്

19. കൊച്ചിയിൽ ദ്വിഭരണം ഏർപ്പെടുത്തിയ ദിവാൻ:
ആർ.കെ. ഷൺമുഖം ചെട്ടി

20. സഹ്യൻ, ശ്രീവിശാഖം എന്നിവ എന്തിന്റെ ഇനങ്ങളാണ്?
മരച്ചീനി

21. 101-ാമത്തെ മൂലകമേത്?
മെൻഡലീവിയം

22. ടെസ്റ്റ് ഓഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
യുവരാജ് സിങ്

23. 2019-ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ ചാമ്പ്യനാര്?
റാഫേൽ നദാൽ

24. 5+3+3+4 വിദ്യാഭ്യാസ പദ്ധതി ശുപാർശ ചെയ്ത കമ്മിഷൻ?
കസ്തൂരി രംഗൻ

25. 2019-ൽ UNESCO ലോകപൈതൃക പട്ടികയിൽ ഇടംനേടിയ നഗരം:
ജയ്പുർ

26. 2019-ലെ ഗോൾഡൻ ഫൂട്ട് അവാർഡ് നേടിയ ഫുട്ബോളർ:
ലൂക്ക മോഡ്രിച്ച്

27. 50-ാമത് IIFI 2019ലെ മികച്ച സംവിധായകൻ:
ലിജോ ജോസ് പെല്ലിശ്ശേരി

28. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്:
14 ഡിഗ്രി സെൽഷ്യസ്

29. 2018-ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്:
എം. മുകുന്ദൻ (2019 ആനന്ദ്)

30. ദേശീയ രക്തദാനദിനം:
ഒക്ടോബർ 1

31. സ്റ്റാച്യു ഓഫ് യൂണിറ്റി ഉയരം:
182 മീറ്റർ

32. GSTയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി:
101-ാം ഭേദഗതി

33. PSLV-യുടെ 50-ാം മിഷൻ വഴി വിക്ഷേപിച്ച ഉപഗ്രഹം:
RISAT-ZBR 1

34. 2019ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക്?
ഡേവിഡ് ആറ്റൻബറോ

35. ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ നഗരമായി 4-ാം തവണയും തിരഞ്ഞെടുക്കപ്പെട്ട നഗരം?
ഇൻഡോർ

36. ഘടകവർണങ്ങൾ കൂടിച്ചേർന്ന് സമന്വത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തിയത്:
ഐസക് ന്യൂട്ടൺ

37. ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം:
ചെവി

38. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം:
1911- കൊൽക്കത്ത

39. ആധുനിക കാലത്തെ അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്:
സി. രാജഗോപാലാചാരി

40. കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്നത്:
അതിരപ്പിള്ളി

You may like these posts