Confusing Facts In GK



Confusing facts

confusing facts psc
confusing facts about the world
confusing facts with opinion
confusing facts in gk
confusing facts with opinions meaning
confusing facts in kerala renaissance
confusing facts and opinions examples
confusing facts and inferences
confusing facts and opinions
confusing facts about history
confusing facts about the bible
brain confusing facts
crazy confusing facts
confusing fun facts
confusing funny facts
confusing history facts
confusing facts in kerala psc
interesting confusing facts
confusing life facts
confusing math facts
mind confusing facts
most confusing facts
confusing popcorn nutrition facts
psc confusing facts pdf
confusing random facts
really confusing facts
confusing science facts
confusing space facts
confusing scientific facts
confusing true facts
confusing but true facts
are you confusing facts with your thoughts
weird confusing facts
പഴങ്ങളുടെ രാജാവ്? മാമ്പഴം
പഴങ്ങളുടെ റാണി ? മങ്കോസ്റ്റീൻ

ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം? മധ്യപ്രദേശ്
 ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം? മിസോറം

സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? ജോർജ് ബർണാർഡ് ഷാ 

ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? വില്യം ഷേക്സ് പിയർ 

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്? കുരുമുളക് 

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി? ഏലം 

അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം? പോളിസൈത്തീമിയ (Polycythemia)
അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? അനീമിയ ഇന്ത്യയിലെ

ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി? ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി) ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ് സിറ്റി? ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ് സിറ്റി (IGNOU)

ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം? പെരിഹീലിയൻ
ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം? അപ് ഹീലിയൻ

ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? Operation വിജയ്
ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? Operation പോളോ

ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? റാഡ് ക്ലിഫ് രേഖ
ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? മക്മോഹൻ രേഖ

ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ്? കൽക്കട്ട ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം? വിജയവാഡ

You may like these posts