പോലീസ് കോൺസ്റ്റബിൾ, സബ് ഇൻസ്‌പെക്ടർ പരീക്ഷ തിയ്യതി പി എസ്‌ സി പ്രഖ്യാപിച്ചു


എല്ലാ യുവാക്കളും ഉറ്റു നോക്കുന്ന പരീക്ഷ ആണ് പ്ലസ് ടു യോഗ്യത ഉള്ള പോലീസ് കോൺസ്റ്റബിൾ പരീക്ഷയും ഡിഗ്രി യോഗ്യത ഉള്ള സബ് ഇൻസ്‌പെക്ടർ പരീക്ഷയും. പി എസ്‌ സി അടുത്ത് ചേർന്ന യോഗത്തിൽ ഈ രണ്ടു പരീക്ഷകളും ജൂണിൽ നടത്തുവാൻ തീരുമാനിച്ചു ജയിൽ വകുപ്പിലെ സുപ്രണ്ട് പരീക്ഷ മെയ്‌ മാസം നടത്താനും തീരുമാനം ആയി. കായിക ക്ഷമതാ ടെസ്റ്റ്‌ നവംബർ മാസം നടത്താൻ ആണ് തീരുമാനം. LDC പരീക്ഷ ജൂലൈ മാസം ആയിരിക്കും ആരംഭിക്കുക 

You may like these posts