കേരളത്തിലെ ഗ്രാമങ്ങൾ പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
കേരളത്തിലെ ഗ്രാമങ്ങൾ
ആദ്യ കയർ ഗ്രാമം ?
✅വയലാർ (ആലപ്പുഴ )
ആദ്യ സിദ്ധ ഗ്രാമം ?
✅ചന്തിരൂർ (ആലപ്പുഴ )
ആദ്യ ഇക്കോകയർ ഗ്രാമം ?
✅ഹരിപ്പാട് (ആലപ്പുഴ )
ആദ്യ വ്യവസായ ഗ്രാമം ?
✅പന്മന (കൊല്ലം )
ആദ്യ ടൂറിസ്ററ് ഗ്രാമം ?
✅കുമ്പളങ്ങി (എറണാകുളം )
ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം ?
✅കുമ്പളങ്ങി (എറണാകുളം )
ആദ്യ വ്യവഹാര വിമുക്ത ഗ്രാമം ?
✅വരവൂർ (തൃശ്ശൂർ )
ആദ്യ സമ്പൂർണ ഖാദി ഗ്രാമം ?
✅ബാലുശേരി (കാസർഗോഡ് )
ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം ?
✅ചെറുകുളത്തൂർ (കാസർഗോഡ് )
ആദ്യ കരകൗശല ഗ്രാമം ?
✅ഇരിങ്ങൽ (കോഴിക്കോട് )
ആദ്യ പുകയില വിമുക്ത ഗ്രാമം ?
✅കുളിമാട് (കോഴിക്കോട് )
ആദ്യ global art village?
✅കാക്കണ്ണൻപാറ (കണ്ണൂർ )
ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ?
✅ചമ്രവട്ടം (മലപ്പുറം )
ആദ്യ വെങ്കല ഗ്രാമം ?
✅മാന്നാർ (ആലപ്പുഴ )
കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
✅മുല്ലക്കര
കേരളത്തിലെ നെയ്ത്ത് പട്ടണം ?
✅ ബാലരാമപുരം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-സാക്ഷരത ഗ്രാമപഞ്ചായത് ?
പാലിച്ചാൽ പഞ്ചായത്ത്
കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ?
✅ പന്മന
കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത് ?
✅ മരുതിമല (കൊല്ലം)
ഇന്ത്യയിലെ ബാല സൗഹൃദ ജില്ല ?
✅ ഇടുക്കി
ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം ?
✅മാട്ടുപ്പെട്ടി
കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത് ?
✅ പാമ്പാക്കുട (എറണാകുളം)
കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ?
✅ തളിക്കുളം (തൃശൂർ)
കേരളത്തിലെ നിയമ സാക്ഷരത നേടിയ ആദ്യ വില്ലജ് ?
✅ ഒല്ലൂക്കര (തൃശൂർ)
കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം ?
✅ ഇരിങ്ങാലക്കുട
ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ?
✅ വരവൂർ (തൃശൂർ)
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ?
✅ പാലക്കാട്
ആദ്യ കമ്പ്യൂട്ടർവത്‌കൃത കളക്ട്രേറ്റ് ?
✅ പാലക്കാട്
പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ?
✅ മലപ്പുറം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭാ ?
✅ മലപ്പുറം
ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
ഒളവെണ്ണ
Post a Comment