Current Affairs October 2017
✅സർവീസസ്
3⃣ദേശീയ ശാസ്ത്ര ദിനം ?
✅ഫെബ്രുവരി 28
4⃣പതിനാലാം കേരള നിയമസഭ സ്പീക്കർ ?
✅പി. ശ്രീരാമകൃഷ്ണൻ
5⃣അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ കേന്ദ്ര ഗവണ്മെന്റ് പിൻവലിച്ചതെപ്പോൾ ?
✅2016നവംബർ 8
6⃣മലയാളം സർവകലാശാല സ്ഥിതിചെയ്യുന്നതെവിടെ ?
✅തിരൂർ
7⃣കേരളത്തിലെ ഭരണപരിഷ്കരണ കമ്മിറ്റി ചെയർമാനായി നിയമിതനായത് ആര് ?
✅വി. എസ് .അച്യുതാനന്ദൻ
8⃣ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര പയറുവർഷമായി ആചരിച്ചത് ?
✅2016
9⃣2016 ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്ക് ?
✅സി. രാധാകൃഷ്ണൻ
🔟റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിനാണ് പി. വി. സിന്ധു വെള്ളിമെഡൽ നേടിയത് ?
✅ബഡ്‌മിന്റൺ
1⃣1⃣ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദി ?
✅സിന്ധു
1⃣2⃣ഉപദ്വിപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ?
✅ആനമുടി
1⃣3⃣രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന കാണപ്പെടുന്ന മൃഗം ?
✅ഒട്ടകം
1⃣4⃣പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
✅കറുത്തമണ്ണ്
1⃣5⃣ ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?
✅മാർച്ച് മുതൽ മെയ് വരെ
1⃣6⃣ലോകത്തു ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ് ?
✅മേഘാലയ
1⃣7⃣ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം ?
✅36
1⃣8⃣ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമേത് ?
✅ജമ്മു കശ്മീർ
1⃣9⃣ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ?
✅സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2⃣0⃣ഇന്ത്യയിൽ മെട്രോ റയിൽ ആദ്യമായി ആരംഭിച്ചത് എവിടെ ?
✅കൊൽക്കത്ത
2⃣1⃣നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരം എഴുതിയതാര് ?
✅ബങ്കിം ചന്ദ്ര ചാറ്റർജി
2⃣2⃣റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്ന് ?
✅ജനുവരി 26
2⃣3⃣രാജ്യസഭയുടെ അധ്യക്ഷനാര് ?
✅ഉപരാഷ്ട്രപതി
2⃣4⃣ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
✅ഡോ. ബി. ആർ. അംബേദ്കർ
2⃣5⃣നമ്മുടെ ദേശീയ മൃഗം ?
✅കടുവ
2⃣6⃣ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
✅സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
2⃣7⃣വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ ?
✅2005
2⃣8⃣നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
✅കുങ്കുമം
2⃣9⃣ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?
✅ജസ്റ്റിസ് എച്ച് എൽ ദത്തു
3⃣0⃣നമ്മുടെ ദേശീയ ഗാനം ആലപിക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള സമയം ?
✅52സെക്കന്റ്
3⃣1⃣ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം ?
✅ചമ്പാരൻ സമരം
Post a Comment