Current Affairs Daily 29/02/2019



1. 2020 നവംബർ മുതൽ സി എഫ് എൽ ലാമ്പുകൾ നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ
കേരളം
2.കൊറോണ വൈറസിന് ലോകരോഗ്യ സംഘടന നൽകിയ പേര്
Covid-19
3.പ്രസിഡന്റിന്റെ കളർ അവാർഡ് ലഭിച്ച ഇന്ത്യൻ നാവിക സേന കപ്പൽ
INS SIVAJI
4.പൗരത്വ ഭേദകതി ബില്ലിനെതിരെ പ്രേമേയം പാസ്സ് ആക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം
പോണ്ടിച്ചേരി 
5.കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷ ഉറപ്പാക്കുന്ന കേരള പോലീസ് പദ്ധതി
കവചം 
6 ഡോ സുകുമാർ അഴിക്കോട് ത്വത്മസി 2020 പുരസ്‌കാര ജേതാവ്
എൻ കെ പ്രേമചന്ദ്രൻ
7 അഞ്ചാമത് സയൻസ് ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യക്കു വേദി ആയത്
ഗോവ
8 പ്രഥമ ഭക്ഷ്യ സംരക്ഷണ ഉച്ചകോടിക്ക് വേദി ആവുന്നത്
ലഡാക്
9 ടൂറിസ്റ്റ് ബസുകളുടെ നിറം എന്തായി ആണ് സർക്കാർ ഏകീകരിച്ചത്
വെള്ള നിറം
10. വി കെ എൻ പുരസ്‌കാരം 2020 നേടിയത്
സക്കറിയ
11 ഇന്ത്യയിലെ പ്രഥമ ഇ വേസ്റ്റ് ക്ലിനിക് ആരംഭിച്ചത്
ഭോപ്പാൽ
12 ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് യുദ്ധ സ്മാരകം വരുന്നത്
മീററ്റ്
13. ലബനന്റെ പുതിയ പ്രധാന മന്ത്രി
ഹസൻ ദയാബ്
14.ദീനബന്ധു പുരസ്‌കാരം 2019 നു അർഹൻ ആയത്
എം പി വീരേന്ദ്ര കുമാർ
15.അടുത്തിടെ അന്തരിച്ച ആദ്യ മലയാളി അഭിഭാഷക
ലില്ലി തോമസ് 

You may like these posts