LDC 2024 TRIVANDRUM MALAYALAM MOCK TEST

Result:
1/10
അനപത്യൻ' എന്ന പദത്തിന്റെ അർത്ഥം.
സന്തതിയില്ലാത്തവൻ
അനാഥൻ
ബുദ്ധിയില്ലാത്തവൻ
ഏകാന്തത അനുഭവിക്കുന്നവൻ
2/10
താഴെ പറയുന്നതിൽ ശരിയായ പദം ഏത് ?
ഐക്യമത്യം
വിമ്മിഷ്ടം
സാമ്രാട്ട്
കവയിത്രി
3/10
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?
മിടുക്കർ
ശൂദ്രർ
പുരുഷന്മാർ
അധ്യാപകർ
4/10
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
വേഗത്തിൽ പറയുക
ചുരുക്കിപ്പറയുക
വിശദീകരിച്ച് പറയുക
സാവധാനം പറയുക
5/10
'പിഞ്ഞാണവർണം' ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
പിഞ്ഞാണവും വർണവും
പിഞ്ഞാണത്തിന്റെ വർണം
പിഞ്ഞാണം പോലുള്ള വർണം
പിഞ്ഞാണത്തിലെ വർണം
6/10
Put out' 'എന്ന ശൈലിയുടെ അർത്ഥം
അണക്കുക
അത്ഭുതപ്പെടുക
തുറക്കുക
ചലനമറ്റുപോവുക
7/10
താഴെ കൊടുത്തിരിക്കുന്ന ജ വരിൽ ദ്രൗണി ആര് ?
ദ്രോണർ
അശ്വത്ഥാമാവ്
ദുര്യോധനന്ദൻ
കർണൻ
8/10
ചിന്മുദ്ര' എന്ന പദം ശരിയായി പിരിച്ചെഴുതിയത് എങ്ങനെ ?
ചിൻ + മുന്ദ്ര
ചിത്ത് + മുദ്ര
ചിത് + മുദ്ര
ചിദ് + മുദ്ര
9/10
കേരളപാണിനി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?
എ. ആർ. രാജരാജവർമ്മ
രാജാരവിവർമ്മ
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
ആറ്റൂർ രവിവർമ്മ
10/10
താഴെ കൊടുത്തിരിക്കുന്നവയിൽ അക്ഷരത്തെറ്റുള്ള വാക്കേത് ?
വിശ്വസ്ഥൻ
വിശിഷ്ടൻ
ശ്രേഷ്‌ഠൻ
പ്രേഷ്ഠൻ

You may like these posts