SCERT Psc Mock Test
Posted by
Psc Winner
On
June 05, 2024
Result:
1/10
ഉൽപാദനത്തെ സഹായിക്കുന്ന ഘടകം അല്ലാത്തത് ഏതാണ്
തൊഴിൽ
മൂലധനം
2/10
റീസർവ് ബാങ്കുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്
ബാങ്കുകളുടെ ബാങ്ക്
വായ്പ നിയന്ത്രിക്കൽ
നോട്ട് അടിച്ചിറക്കൽ
3/10
കാനന ചന്ദ്രിക അർത്ഥം
Option 1
Option 2
Option 3
Option 4
4/10
ആധിക്യം വിപരീത പദം കണ്ടു പിടിക്കുക
വൈരള്യം
അന്തിമം
അനാകർഷകം
നിരാശ്രയം
5/10
നിലവിൽ ഐ സി സി ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യൻ താരം
രോഹിത് ശർമ
സൂര്യകുമാർ യാദവ്
സുബ്മാൻ ഗിൽ
ഇവരൊന്നുമല്ല
6/10
ഡൽഹിയിൽ രേഖപ്പെടുത്തിയ രാജ്യത്തെ റെക്കോർഡ് താപനില
54.3
53.2
52.3
51.8
7/10
രാജ്യത്തെ ആദ്യ "ആസ്ട്രോ ടൂറിസം" ആരംഭിച്ച സംസ്ഥാനം
ഉത്തർപ്രദേശ്
ഉത്തരാഖണ്ഡ്
ന്യൂ ഡൽഹി
തമിഴ്നാട്
8/10
ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ ഒരു പുസ്തകവും ഒരു ബുക്കും മാത്രം ഏർപ്പെടുത്തിയ സംസ്ഥാനം
ഉത്തർപ്രദേശ്
കേരളം
മഹാരാഷ്ട
ഗുജറാത്ത്
9/10
ദൂരദർശന്റെ DD കിസാൻ ചാനലിൽ അവതരിപ്പിച്ച, AI അവതാരകർ
കൃഷ്
ഭൂമി
വിചിത്ര
ഓപ്ഷൻ ഒന്നും രണ്ടും ശെരിയാണ്
10/10
2024 മെയിൽ മനുഷ്യനിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത രാജ്യം
ഇന്ത്യ
ബംഗ്ലാദേശ്
ഓസ്ട്രേലിയ
ശ്രീലങ്ക
You may like these posts
Share this post
..
Post a Comment