LDC Mock Test 1

1/20
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏതാണ്?
അഡ്രിനാൽ
കരൾ
പിറ്റ്യൂട്ടറി
തൈറോയ്ഡ്
2/20
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?
1668
1669
1664
1666
3/20
ഏതു രാജ്യത്തിൻറെ നാണയമാണ് ക്രോണ?
മെക്സിക്കോ
സ്വീഡൻ
നേപ്പാൾ
ആസ്ട്രേലിയ
4/20
ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
ചണ്ഡീഗഡ്
ജാർഗണ്ഡ്
പശ്ചിമബംഗാൾ
സിക്കിം
5/20
സൂര്യതാപം ഭൂമിയിലെത്തുന്നത്?
വികിരണം
പൂർണ്ണ ആന്തരിക പ്രതിപതനം
വിസരണം
ഇവയൊന്നുമല്ല
6/20
കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
വൈപ്പിൻ
ഇടപ്പള്ളി
കടവന്ത്ര
നെടുമങ്ങാട്
7/20
ദേശീയ സാക്ഷരതാ മിഷൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്?
1999
1988
1956
1984
8/20
കേരളത്തിൽ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയിരിക്കുന്ന ധാതു?
ഇൽമനൈറ്റ്
ബോക്സൈറ്റ്
ടൈറ്റാനിയം
മൈക്ക
9/20
കള്ള് പുളിക്കുമ്പോൾ പതഞ്ഞു പൊങ്ങുന്ന വാതകം?
അമോണിയ
ഹൈഡ്രജൻ
നൈട്രജൻ
കാർബൺ ഡയോക്സൈഡ്
10/20
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ്?
നർമ്മത
ഗംഗ
ഗോദാവരി
കാവേരി
11/20
സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം?
മഗ്നീഷ്യം
വെള്ളി
പ്ലാറ്റിനം
സ്വർണ്ണം
12/20
വൈദ്യുത പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം?
സ്വർണ്ണം
ചെമ്പ്
വെള്ളി
ഇരുമ്പ്
13/20
ഏതു വൻകരയിലാണ് ഗോബി മരുഭൂമി?
ഏഷ്യ
യൂറോപ്പ്
വടക്കേ അമേരിക്ക
തെക്കേ അമേരിക്ക
14/20
വയലാർ അവാർഡ് ആരംഭിച്ച വർഷം?
1974
1998
1977
1970
15/20
താഴെ നൽകിയിരിക്കുന്ന ഗ്രഹങ്ങളിൽ ഉപഗ്രഹം ഇല്ലാത്ത ഗ്രഹം ഏത്?
യുറാനസ്
ശുക്രൻ
വ്യാഴം
ശനി
16/20
ഏത് സംസ്ഥാനത്തിലെ പഴയ പേരാണ് കലിംഗം?
പഞ്ചാബ്
ഹരിയാന
ഒഡീസ
ത്രിപുര
17/20
ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിൻറെ അവസാനത്തെ കേരള യാത്ര ഏതു വർഷമായിരുന്നു?
1930
1924
1937
1927
18/20
ലാൽ ബഹദൂർ ശാസ്ത്രി ജനിച്ചത് എന്നാണ്?
ജൂലൈ 21
ജൂൺ 21
ഒക്ടോബർ 10
ഒക്ടോബർ 2
19/20
ഏതു വാതകം സസ്യഎണ്ണയിലൂടെ കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത്?
നൈട്രജൻ
കാർബൺ ഡയോക്സൈഡ്
ഓക്സിജൻ
ഹൈഡ്രജൻ
20/20
ഏത് സമുദ്രത്തിലാണ് സാൻഫ്രാൻസിസ്കോ?
ഇന്ത്യൻ മഹാസമുദ്രം
അറ്റ്ലാൻറിക് സമുദ്രം
പസഫിക് സമുദ്രം
ആർട്ടിക് സമുദ്രം
Result:

You may like these posts