Phone Water Remover App
വെള്ളത്തിൽ വീണതിന് ശേഷം നിങ്ങളുടെ ഫോൺ നനഞ്ഞോ? സ്പീക്കറുകൾ നല്ല രീതിയിൽ വർക്ക് ചെയ്യാത്തതായി അനുഭവപ്പെടുന്നുണ്ടോ? വിഷമിക്കേണ്ട, വളരെ സിമ്പിളായ ഒരു പരിഹാരമാർഗ്ഗമുണ്ട്. അതിനായി ഒരു ആപ്പ് ഉപയോഗിച്ചാൽ മാത്രം മതി. സ്പീക്കർ ക്ലീനർ എന്നാണ് അതിന്റെ പേര്.
സ്പീക്കർ ക്ലീനർ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ സ്പീക്കർ വൃത്തിയാക്കാനും വെള്ളം നീക്കംചെയ്യാനും കഴിയും. സ്പീക്കറിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്ന ഈ ലളിതമായ പ്രക്രിയ ചെയ്യാൻ വളരെ എളുപ്പമാണ്. കൂടാതെ 80%-ത്തിലധികം
വിജയശതമാനവുമുണ്ട് സ്പീക്കറിൽ നിന്ന് വെള്ളം നീക്കം ചെയ്യാൻ
സ്പീക്കർ ക്ലീനർ ആപ്പ് ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്നു. സ്പീക്കറിനെ വൈബ്രേറ്റ് ചെയ്യാനും ഉള്ളിലെ വെള്ളം നീക്കാനും ഇതുമൂലം സാധിക്കുന്നു.
Post a Comment