ISRO RADIO FREE SOFTWARE
ISRO നിർമിച്ച ഒരു കിടിലൻ ഓൺലൈൻ റേഡിയോ സൈറ്റ്. സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് പ്രസ്തുത കാര്യങ്ങൾ ചെയുന്നത്. ഇത് വളരെ ഉപകാരപ്രദമാണ്.
നമ്മുടെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.....അപ്പോൾ പച്ച കുത്തുകൾ കാണാം...ലോകമെമ്പാടുമുള്ള FM റേഡിയോ സ്റ്റേഷനുകളാണ്...ഏതെങ്കിലും പച്ചയിൽ ക്ലിക്ക് ചെയ്യുമ്പോൾ dot നിങ്ങൾക്ക് അതാത് പ്രദേശങ്ങളിലെ FM റേഡിയോ കേട്ട് ആസ്വദിക്കാം.. അതിശയകരമെന്നു പറയട്ടെ, ഇങ്ങനെ കേൾക്കാൻ ഇയർഫോൺ ആവശ്യമില്ല....
ലളിതമായി അതിശയിപ്പിക്കുന്നത്... ISRO യിൽ അഭിമാനിക്കുന്നു
ISRO യ്ക്ക് നന്ദി
Post a Comment