Stolen Phone Finding App
സ്മാർട്ട്ഫോൺ ജീവിതത്തിന്റെ പ്രധാന ഭാഗമാണ് ഇന്ന്. ഇത് കൂടാതെ, പല പ്രവൃത്തികളും നിലച്ചേക്കാം. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, വലിയ പ്രശ്നമുണ്ടാകാം. ഇത്തരമൊരു സാഹചര്യത്തിൽ താമസിയാതെ, ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാൻ സർക്കാർ സഹായിക്കാൻ പോകുന്നു. ഇതിനായി 'സഞ്ചാര സാരഥി' എന്ന പോർട്ടൽ ഒരുക്കിയിരിക്കുകയാണ് സർക്കാർ.
മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്തി സിം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനായി ‘സിഇഐആർ’ (CEIR -(സെൻട്രൽ Join our WhatsApp group ഓപഷനും, നിങ്ങളുടെ പേരിൽ രജി ചെയ്തിട്ടുള്ള കണക്ഷൻ അറിയാൻ, നോ യുവർ മൊബൈൽ കണക്ഷൻ' എന്ന ഓപ്ഷനും തട്ടിപ്പുകാരെ കണ്ടെത്താനായി “എസ്ടിആർ’ (ASTR (Artificial Intelligence and Facial Recognition powered Solution for Telecom SIM Subscriber Verification) m ഓപ്ഷനും ഈ പോർട്ടലിൽ ഉണ്ട്.
പോർട്ടലിന്റെ സവിശേഷതകൾ
• https://sancharsaathi.gov.in om പോർട്ടൽ സന്ദർശിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താം
• നഷ്ടപ്പെട്ട ഫോൺ ഉടനടി ബ്ലോക്ക് ചെയ്യാൻ കഴിയും.
നിങ്ങളുടെ ഐഡിയിൽ എത്ര സിമ്മുകൾ സജീവമാണെന്ന് അറിയാനും സാധിക്കും.
നിങ്ങളുടെ ഐഡി വഴി ആരെങ്കിലും സിം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാനും കഴിയും.
ടെലികോം നെറ്റ് വർക്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ലഭിക്കും.സഞ്ചാർ സാഥി പോർട്ടൽ വഴിമൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?
1.https://ceir.sancharsaathi.gov.in/Request/CeirUserBlockRequestDirect.jsp ഈ ലിങ്ക് തുറക്കുക
2. മൊബൈൽ നമ്പർ, ഐഎംഇഐ നമ്പർ,മൊബൈൽ ബ്രാൻഡ്, അടങ്ങി ആവശ്യമായ വിവരങ്ങൾ നൽകുക
3. ഫോൺ നഷ്ടപ്പെട്ട സ്ഥലം, നഷ്ടപ്പെട്ട തീയതി, പോലീസ് കംപ്ലെയ്ന്റ് നമ്പർ എന്നിവ നൽകുക
4. തുടർന്ന് നിങ്ങളുടെ പേര്, വിലാസം,ഐഡന്റിറ്റി, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക
5. ഇതിനു ശേഷം ഒടിപി ലഭിക്കാനായി ഒരു മൊബൈൽ നമ്പർ നൽകുക
6 ഡിക്ലറേഷൻ ബോക്സ് തിരഞ്ഞെടുത്ത് സബ്മിറ്റ്ക്ലി ക്ക് ചെയ്യുക.
7- ഇത്രയും ചെയ്താൽ നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യപ്പെടും.മറ്റുള്ളവർക്ക് അത് ഉപയോഗിക്കാൻ കഴിയില്ല.ഫോൺ ബ്ലോക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.ബ്ലോക്ക് ചെയ്യപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ എങ്ങനെ അൺബ്ലോക്ക് ചെയ്യാം..?
1. https://ceir sancharsaathi.gov.in/Request/CeirUserUnblock Request meiles സന്ദർശിക്കുക
2. un-blocking recovered/found mobile.com ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
3. റിക്കസ്സ് ഐഡി, ബ്ലോക്ക് ചെയ്ത സമയത്ത് ഒടിപി ലഭിക്കാനായി നൽകിയ മൊബൈൽ നമ്പർ, അൺ-ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്നിവ നൽകുക
4. ക്യാപ്ച കോഡ് നൽകി get the OTP എന്ന ഓപ്ഷനിൽ ക്ലിക്ക് ് ചെയ്യുക.
5. സബ്മിറ്റ് ഐക്കൺ ക്ലിക്ക് ചെയ്യുക.
6. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ ഫോൺഅൺബ്ലോക്ക് ചെയ്യപ്പെടും. തുടർന്ന്നിങ്ങൾക്ക് അത് ഉപയോഗിക്കാനും സാധിക്കും.
ഫോൺ അൺബ്ലോക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Sanchar Saathi is an integrated citizen-centric
web portal of the Department of Telecommunications which is launch in may 2023 by the government to facilities the Aam public. This is a very important andfunctioning website that combines TAFCOP and CEIR functions, sancharsaathi.gov.in isthe official website for this.
TAFCOP is a module where a mobile subscriber can check the number of mobile
connections taken in his/her name. It also
facilitates reporting the mobile connection(s) which are either not required or not taken by the subscriber. CEIR is a module for tracing the lost/stolen mobile devices. This also facilitates for
blocking of lost/stolen mobile devices in
network of all telecom operators so that
lost/stolen devices cannot be used in India. If anyone tries to use the blocked mobile phone, its traceability is generated. Once mobile phone is found it may be unblocked on the portal for its normal use by the citizens. this is very helpful to citizens at the condition of stolen or lose of mobile phone. by using this portal everyone can be safe from fraud and risk free at time of lose of mobile number.
ഫോൺ ബ്ലോക്ക് ചെയ്യാൻ ഈ ലിങ്കിൽ കയറുക
ഫോൺ unblock ചെയുവാൻ ഈ ലിങ്കിൽ കയറുക
Post a Comment