SSLC EXAM RESULT 2023
നാളെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതിയിരുന്നു. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. 2960 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നിരുന്നത്.
പരീക്ഷ ഫലം പെട്ടന്ന് അറിയുവാൻ ഗവണ്മെന്റ് ഒൻപതോളം ലിങ്കുകളിൽ ഫലം പ്രസിദ്ധീകരിക്കുന്നുണ്ട്. ഒൻപതു ലിങ്കുകളും താഴെ കൊടുക്കുന്നു.
കൂടാതെ THSLC, SSLC(HI),AHSLC തുടങ്ങിയവയുടെയും റിസൾട്ട് അറിയുവാനുള്ള ലിങ്ക് ഉണ്ട്.
പരീക്ഷാഫലം എങ്ങനെ അറിയാം?
ഘട്ടം 1: താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ഏതെങ്കിലും വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഘട്ടം 2: ഹോംപേജില്‍, ‘Kerala SSLC Result 2022‘എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം
പരീക്ഷാഫലം അറിയാം താഴെ കാണുന്ന ലിങ്കിൽ കയറുക
1. Link 1
2. Link 2
3. Link 3
4. Link 4
5. Link 5
6. Link 6
• SSLC (Hearing Impaired)
•Kerala THSLC(Hearing Impaired)-Individua
Link 8
• THSLC RESULT
• AHSLC RESULT CLICK HERE
Link 10
Post a Comment