Design Your Dream Home




 വീടുനിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ആർക്കിടെക്ടുകൾ , ഇന്റീരിയർ ഡിസൈനർമാർ , തടിപ്പണിക്കാർ , 

മേസ്തിരിമാർ , പെയിന്റർമാർ , പ്ലംബർമാർ , ഇലക്ട്രീഷ്യൻമാർ തുടങ്ങിയവരെ വീട് നിർമിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്നവരുമായി ബന്ധിപ്പിക്കുന്ന കണ്ടന്റ് കമ്യൂണിറ്റി പ്ലാറ്റ്ഫോമാണ് കോലോ . ‘ വീടുനിർമാണ മേഖലയിലെ ഫെയ്സ്ബുക്ക് / ഇൻസ്റ്റഗ്രാം ' എന്ന് ഇതിനെ വിശേഷിപ്പിക്കാം ...പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലനല്ലൂർ സ്വദേശി ജെറി അൽത്താഫും സുഹൃത്തുക്കളായ പ്രണവ് ഗാർഗ് , ആയുഷ് ശർദ , വിവേക് മിത്തൽ എന്നിവർ ചേർന്ന് 2020 - ൽ തുടങ്ങിയ ആപ്പ് ആണിത് .

വീട്ടുടമസ്ഥർക്ക് അവരുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനും കൺസ്ട്രക്ഷൻ മേഖലയിൽ വർക്ക് ചെയ്യുന്നവർക്കും ബ്രാൻഡുകൾക്കും ഡിജിറ്റൽ സാന്നിധ്യം സൃഷ്ടിക്കുന്നതിനും വീട്ടുടമകളിൽ നിന്ന് വീടിന്റെ വർക്കുകൾ നേരിട്ട് ഓൺലൈനായി സ്വീകരിക്കുന്നതിനുമുള്ള ഒരു സഹായി എന്ന് തന്നെ പറയാം . ചുരുങ്ങിയ സമയത്തിനുള്ളിൽ , രാജ്യത്തെ ഭവന നിർമ്മാണ വിഭാഗത്തിലെ മികച്ച ആപ്ലിക്കേഷനുകളിലൊന്നായി ഈ ആപ്പ് മാറി .

Kolo ആപ്പിൽ , ഒരാൾക്ക് ഇന്റീരിയർ ഡിസൈൻ ആശയങ്ങൾ കണ്ടെത്താനും നിർദ്ദിഷ്ട ഹോം ഡിസൈനുകളും ഹൗസ് പ്ലാനുകളും തിരയാനും പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും തന്റെ സംശയങ്ങൾക്ക് കൃത്യമായ മറുപടി തേടാനും സാധിക്കും . ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റിലും ഇവ ലഭ്യമാണ് .

With Kolo , you can

- > Discover and save your favourite interior 

design ideas 

- > Request for prices for designs 

- > Search for specific home designs and 

house plans 

- > Participate in discussions and ask home 

related queries 

- > Find , contact and collaborate with the 

best local professionals for building , 

renovating or decorating your home .

- > Living Room Design Ideas 

- > Modular Kitchen Ideas 

- > Urban Open Kitchen Ideas 

- > Bedroom Design Ideas 

- > Wardrobe Design Ideas 

- > Bathroom Design ideas 

- > Porch Design Ideas 

- > Modern Car Park Ideas 

- > Home Office Design Ideas 

- > Balcony Design Ideas 

- > Terrace Garden Ideas 

- > Inbuilt Furniture Ideas 

- > Guest Room Ideas 

- > Courtyard Design Ideas 

- > Pooja Room Ideas 

- > Open Living & Dining Room ideas 

- > Modern Home Office Ideas 

- > Art installation Ideas 

- > Vernacular Design Ideas - > Staircase Design Ideas 

- > Kids Room Design Ideas 

- > Nursery Design Ideas 

- > Gallery Wall Design Ideas 

- > Modern Rustic Living Room Ideas 

- > Urban Minimalist Living Room Ideas 

- > Small Dining Room Ideas 

- > Art and Decor Ideas 

On Kolo , you can find and message local home construction professionals including : 

- > Home Builders 

- > Architects & Building Designers 

- > Interior Designers & Decorators 

- > General Contractors 

- > Lighting Consultants 

- > Design - Build Contractors 

- > Kitchen & Bathroom Consultants 

- > Carpenters 

- > Masons 

- > Painters 

- > Kitchen & Bathroom Remodelers 

- > Tile , Stone & Countertop Contractors & Installers 

- > Electrical consultants 

- > Plumbing consultants 

- > Building Material consultants 

- > Civil Engineers & Contractors 

- > Landscape Architects & Contractors 

- > Photographers 

- > Specialty Contractors

Download App Now

Visit Website



All kerala Local Job App

Delete file Recover App

Unknown Call Finder App


You may like these posts