Check SSLC Percentage Easily

 


കേരളത്തിലെ SSLC വിദ്യാർത്ഥികളെ അവരുടെ SSLC ശതമാനം എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത സൗകര്യപ്രദവും 

ഉപയോക്തൃ - സൗഹൃദവുമായ 

ഉപകരണമാണ് ഞങ്ങളുടെ SSLC പെർസന്റെജ് കാൽക്കുലേറ്റർ . ഈ ഓൺലൈൻ കാൽക്കുലേറ്റർ SSLC സിലബസിൽ ഓരോ വിഷയത്തിനും 

നൽകിയിട്ടുള്ള ഗ്രേഡിംഗ് സമ്പ്രദായവും ഗ്രേഡ് പോയിന്റുകളും മനസിലാക്കി ശതമാനം ലഭ്യമാക്കുന്നു . ഇനി ശതമാനം കാണുവാൻ ബുദ്ധിമുട്ടേണ്ട 

SSIC Percentage Calculator 

നിങ്ങളുടെ SSLC ഗ്രേഡ് നൽകിയാൽ ശതമാനം അറിയാം 

How To Use SSLC Percentage Calculator ? 

1.ചുവടെ എസ്എസ്എൽസി പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും ലിസ്റ്റ് നൽകിയിട്ടുണ്ട് . 

എങ്ങനെ എസ്എസ്എൽസി പരീക്ഷയുടെ ശതമാനം കണക്കാക്കാം .

എല്ലാ വിഷയങ്ങൾക്കും നിങ്ങൾക്ക് ലഭിച്ച ഗ്രേഡുകൾ തെറ്റുകൂടാതെ സെലക്ട് ചെയ്ത ഓരോ വിഷയത്തിനും നിങ്ങൾക്ക് ലഭിച്ച ഗ്രേഡ് സെലക്ട് ചെയ്യുക . 

4 5 സെക്കൻഡ് എസ്എസ്എൽസി പരീക്ഷയ്ക്ക് ലഭിച്ച ശതമാനം ദൃശ്യമാകുന്നതാണ് . ശേഷം Calculate Percentage എന്ന 

ശതമാനം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ കയറുക 👇🏼

SSLC PERCENTAGE CALCULATOR ONLINE

SSLC PERCENTAGE CALCULATOR


You may like these posts