CBSE PLUS TWO RESULT 2023
പന്ത്രണ്ടാംക്ലാസ് സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചു . ആകെ 16.89 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 87.33 ആണ് വിജയശതമാനം .
കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വിജയം അഞ്ച് ശതമാനം കുറവാണ് . 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും മുന്നിൽ .
78.05 ശതമാനം വിജയം നേടിയ പ്രായാഗ് രാജിലാണ് ഏറ്റവും കുറവ്.വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാൻ ഇത്തവണ ഒന്ന് , രണ്ട് , മൂന്ന് ഡിവിഷനുകളായി തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി .
Result Link Click Here
Post a Comment