Use Single Whatsapp Number In Four Mobile
ഏറ്റവും വലിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളിൽ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
നിലവിൽ ഒരേ സമയം മൊബൈലിലും ഡെസ്ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്സ്ആപ്പ്.ഇതുകൂടാതെയാണ് പുതിയ ഫീച്ചർ പ്രത്യേകതയുള്ളതാകുന്നതും പുതിയ കാലത്ത് രണ്ടിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും. ഇതിനാലാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇനിമുതൽ ഒരു നമ്പറിലുള്ള വാട്സാപ്പ് 4 മൊബൈലിൽ ഉപയോഗിക്കാവുന്നതാണ്
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വിധിയോയുടെ താഴെ കൊടുത്തിരിക്കുന്നു.
Post a Comment