Christmas Photo Frame Creator

 



സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്മസ് കൂടി എത്തിയിരിക്കുന്നു. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുൽക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേൽക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്മസ്.അയക്കാവുന്നതാണ്. ആഘോഷങ്ങളുടെ നാളുകളായ ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സന്ദേശങ്ങൾ അയക്കാം. നിങ്ങൾക്ക് സ്വന്തമായി നിങ്ങളുടെ സ്വന്തം ഫോട്ടോ വെച്ച ക്രിസ്മസ് ആശംസ പോസ്റ്ററുകൾ നിർമ്മിക്കാം. ഇവ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ആശംസകളായി

ക്രിസ്മസ് പോസ്റ്ററുകൾ നിർമ്മിക്കാൻ സഹായിക്കുന്ന വിവിധ ആപ്പുകളുടെയും 

വെബ്സൈറ്റുകളുടെയും ലിങ്കുകൾ താഴെ ചേർക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് ഡൗൺലോഡ് ചെയ്യാം...

Get a huge collection of charming New Year and Christmas photo frames and effects with 'Christmas Photo Frames'! You will definitely find an effect that suits your needs among 500+ beautifully designed templates. Make personalized Christmas cards easily and surprise all your friends during the holiday season!

Creating holiday e-cards with 'Christmas 

Photo Frames' is as simple as ABC: 

A) Choose a template from the huge collection 

B) Select photo(s) from your Gallery or Camera 

C) Add a text of your own and share the result! 

Here are some great ideas of photo effects you can make with 'Christmas Photo Frames': * Wear various Christmas hats and put them on your contacts :)) Choose between Red and Blue Santa Hats, Snow Maiden Hat, and Antlers Headband. 

* Put your photo into a 2022 frame or create your photo calendar 2022. 

* Winterize your phone background image with icy and frozen patterns. 

* Decorate your photos with realistic Christmas baubles, fireworks and garlands! * Let little cute cartoon dragons play with your photos

Christmas photo Editor

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഒരു ആപ്പും ഇൻസ്റ്റാൾ ചെയ്യാതെ ക്രിസ്മസ് പോസ്റ്ററുകൾ നിർമ്മിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


You may like these posts