Kerala Police Constable Short List Published Download Now




പോലീസ് കോൺസ്റ്റബിൾ മെയിൻ പരീക്ഷ റിസൾട്ട് വന്നു. നിങ്ങളുടെ രജിസ്റ്റർ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കാം .പോലീസ് കോൺസ്റ്റബിൾ കാറ്റഗറി നമ്പർ 530/2019 പ്രകാരം 2022 മാർച്ച് 20ന് നടന്ന പ്രധാന പരീക്ഷയുടെ ലിസ്റ്റുകൾ കേരള പി സ് സി പ്രസിദ്ധീകരിച്ചു തുടങ്ങി  വിവിധ ബറ്റാലിയനുകളിലായി നിരവധി പേർ ലിസ്റ്റിൽ ഉൾപ്പെട്ടു. ഇപ്പോൾ വന്നിട്ടുള്ള ലിസ്റ്റുകൾ ചുവടെ ചേർത്തിരിക്കുന്നു. നിങ്ങൾ അപേക്ഷ നൽകിയ ബറ്റാലിയന് നേരെയുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്യുക രജിസ്റ്റർ നമ്പർ നോക്കുക

ഓരോ ബറ്റാലിനുകളിലെയും  ലിസ്റ്റുകൾ വന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക്  ഈ സൈറ്റ് വിസിറ്റ് ചെയ്യുക.. വന്ന ലിസ്റ്റുകൾ ചുവടെ അപ്ഡേറ്റ് ചെയ്തിരിക്കുന്നു 

BATTALION Short List

Thiruvananthapuram (SAP) Download Now

Pathanamthitta (KAP III) Download Now

Idukki (KAP V) Download Now

Ernakulam (KAP I) Download

Thrissur (KAP II) Download Now

Malappuram (MSP) Download Now

Kasaragod (KAP IV) Download Now

Women CPO Download Now

cpo cpo list cpo main result cpo short list job info helpline kerala job point kerala police constable kerala police constable short list published download now letast jobs psc short list

You may like these posts