KERALA SSLC EXAM RESULT 2022
എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (ജൂൺ 15 ബുധനാഴ്ച) വൈകിട്ട് 3ന് പ്രസിദ്ധീകരിക്കും
പരീക്ഷാഫലം എങ്ങനെ അറിയാം?
ഘട്ടം 1: താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ഏതെങ്കിലും വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഘട്ടം 2: ഹോംപേജില്‍, ‘Kerala SSLC Result 2022‘എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം
പരീക്ഷാഫലം അറിയാം താഴെ കാണുന്ന ലിങ്കിൽ കൂടെ
SSLC result 2022 Individual Result
SSLC result 2022-Schoolwise
SSLC School Code Finder
Kerala THSLC Result 2022-Individual
Kerala AHSLC(Art) Result 2022-Individual
Kerala SSLC(Hearing Impaired)-Individual
Kerala THSLC(Hearing Impaired)-Individual
Post a Comment