Kerala Psc Official Announcements January 2022
2022 ജനുവരി 31 ന് ചേർന്ന കമ്മിഷൻ യോഗതീരുമാനം
അഭിമുഖം നടത്തും
1. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗദ
തന്ത, വിധി ആയുർവേദ) - ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി
നമ്പർ 159/ 2021). 2. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്സ്)
നാലാം എൻ.സി.എ.- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 415/2021). 3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ട്രാൻസ്പഷൻ മെഡിസിൻ) (ബ്ലഡ് ബാങ്ക്) - ഒന്നാം എൻ.സി.എ. - എസ്.ഐ.യു.സി. നാടാർ
(കാറ്റഗറി നമ്പർ 316/2021). 4. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫോളജി (കാറ്റഗറി നമ്പർ 287/2021). 5. കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം
ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഏഴാം എൻ.സി.എ.- പട്ടികജാതി, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 173/2020, 174/2020).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി no 378/2020).
2. തൃശൂർ ജില്ലയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ ട്രേസർ
(കാറ്റഗറി നമ്പർ 399/2020).
3. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ -
ഒന്നാം എൻ.സി.എ. - എസ്.സി.സി.സി., ഒ.ബി.സി. (കാറ്റഗറി നമ്പർ 275/2019, 276/2019)
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
1. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം)
സാഹിത്യ (കാറ്റഗറി നമ്പർ 281/2017). 2. മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 323/2020).
അർഹതാപട്ടിക പ്രസിദ്ധീകരിക്കും
പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (കാറ്റഗറി
നമ്പർ 388/2019, 389/2019, 390/2017)
2. പോലീസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പോലീസ് സബ്
ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 386/2019, 387/2013).
ഓൺലൈൻ പരീക്ഷ നടത്തും
പട്ടികവർഗ്ഗ വികസന വകുപ്പിൽ ട്രെയിനിങ് ഓഫീസർ (കാറ്റഗറി നമ്പർ 191/2017).
Post a Comment