Kerala Government Temporary Vacancies 2022

 ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു




സ്റ്റോർ കീപ്പർ 

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ സ്റ്റോർ കീപ്പർ തസ്തികയിലേക്കു താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിഎസ്സി ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. 

അപേക്ഷകർ ഫെബ്രുവരി 2ന് രാവിലെ 10.30ന് മോഡൽ എഞ്ചിനിയറിംഗ് കോളേജിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 

വെബ്സൈറ്റ് ലിങ്ക് website അമർത്തുക

Visit Website

ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 

കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷൻ ഓഫീസിനു കീഴിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ 2021-22 വർഷത്തെ പ്രവൃത്തികളുടെ സഹായ പ്രവർത്തനങ്ങൾക്കായി 740/ രൂപ (എഴുനൂറ്റി നാല്പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 

സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായി ഉദ്യോഗാർത്ഥികൾ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ ഇ- മെയിൽ വിലാസത്തിലേക്ക് അയക്കണം 

ഇമെയിൽ- jmksd14@gmail.com

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം 

എറണാകുളം ജില്ലാ പഞ്ചായത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗം നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്സൈറ്റിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനത്തിനുമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. 

ഫോൺ നമ്പർ: 04842422520 

ഫോൺ നമ്പർ: 903717 0969

( K - DISC) വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു 

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ( K - DISC) വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 

മദർ ആനിമേറ്റർസ് 

ഒഴിവ്: 42 

യോഗ്യത: BSC സയൻസ് ( മാത്തമാറ്റിക്സ് മുൻഗണന)/ തത്തുല്യം പ്രായപരിധി: 40 വയസ്സ് ശമ്പളം: 12,500 രൂപ വോളണ്ടിയർസ് ഒഴിവ്: 21 

യോഗ്യത: പ്ലസ് ( സയൻസ്)/ തത്തുല്യം പ്രായപരിധി: 25 വയസ്സ് ശമ്പളം: 7,500 രൂപ 


യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 4 മുൻപായി മെയിൽ വഴി അപേക്ഷിക്കുക.

Visit Website

അസിസ്റ്റന്റ് ഒഴിവുകൾ കൊച്ചിൻ ഷിപ്പ്യാർഡിൽ നിലവിലുണ്ട് 

എറണാകുളം ജില്ലയിൽ വിമുക്തഭടന്മാർക്കുള്ള ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് ഒഴിവുകൾ കൊച്ചിൻ ഷിപ്പ്യാർഡിൽ നിലവിലുണ്ട്. താൽപര്യമുള്ള വിമുക്തഭടന്മാർ എന്ന വെബ്സൈറ്റിൽ അപേക്ഷകൾ ഫെബ്രുവരി 11നകം ഓൺലൈനായി നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

Visit Website

You may like these posts