Women Development Corporation Recruitment 2021

 



വനിà´¤ാ à´µികസന à´•ോർപറേà´·à´¨ിൽ അവസരം

à´¸െà´¨്റർ à´«ോർ à´®ാà´¨േà´œ്à´®െà´¨്à´±് à´¡െവലപ്à´®െà´¨്à´±് à´¤ിà´°ുവനന്തപുà´°ം ആസ്à´¥ാനമാà´¯ുà´³്à´³ à´•േà´°à´³ à´¸്à´±്à´±േà´±്à´±് വനിà´¤ാ à´µികസന à´•ോർപ്പറേà´·à´¨ിൽ à´µിà´µിà´§ തസ്à´¤ിà´•à´¯ിà´²േà´•്à´•് à´…à´ªേà´•്à´· à´•്à´·à´£ിà´š്à´šു. à´µുമൺ à´µാർഡൻ, à´µുമൺ à´…à´¸ിà´¸്à´±്റന്à´±് à´µാർഡൻ തസ്à´¤ിà´•à´•à´³ിà´²േà´•്à´•ാà´£് à´…à´ªേà´•്à´· à´•്à´·à´£ിà´š്à´šിà´Ÿ്à´Ÿുà´³്ളത്. à´¯ോà´—്യരാà´¯ ഉദ്à´¯ോà´—ാർഥികൾക്à´•് ഓൺലൈà´¨ാà´¯ി à´…à´ªേà´•്à´·ിà´•്à´•ാà´µുà´¨്നതാà´£്.

ഓർഗനൈà´¸േഷൻ : à´¸െà´¨്റർ à´«ോർ à´®ാà´¨േà´œ്à´®െà´¨്à´±് à´¡െവലപ്à´®െà´¨്à´±്

തസ്à´¤ിà´•à´¯ുà´Ÿെ à´ªേà´°് : à´µുമൺ à´µാർഡൻ, à´µുമൺ à´…à´¸ിà´¸്à´±്റന്à´±് à´µാർഡൻ

à´œോà´²ിà´¯ുà´Ÿെ തരം : à´•േà´°à´³ സർക്à´•ാർ

à´±ിà´•്à´°ൂà´Ÿ്à´Ÿ്à´®െà´¨്à´±് തരം : à´¨േà´°ിà´Ÿ്à´Ÿ്

à´’à´´ിà´µുകൾ : 24 

à´œോà´²ി à´¸്ഥലം : à´¤ിà´°ുവനന്തപുà´°ം - à´•േà´°à´³ം

ശമ്പളം :.15,000 - 20,000 /- à´°ൂà´ª (à´ª്à´°à´¤ിà´®ാà´¸ം)

à´…à´ªേà´•്à´·ിà´•്à´•ുà´¨്à´¨ à´°ീà´¤ി : ഓൺ à´²ൈൻ

à´…à´ªേà´•്à´· ആരംà´­ിà´•്à´•ുà´¨്നത് : 14.12.2021

അവസാà´¨ à´¤ീയതി : 28.12.2021

à´œോà´²ിà´¯ുà´Ÿെ à´µിശദാംശങ്ങൾ

à´ª്à´°à´§ാനപ്à´ªെà´Ÿ്à´Ÿ à´¤ീയതികൾ: 

à´…à´ªേà´•്à´·ിà´•്à´•ാà´¨ുà´³്à´³ ആരംà´­ à´¤ീയതി : 14 à´¡ിà´¸ംബർ 2021

à´…à´ªേà´•്à´·ിà´•്à´•േà´£്à´Ÿ അവസാà´¨ à´¤ീയതി : 28 à´¡ിà´¸ംബർ 2021

à´’à´´ിà´µുà´•à´³ുà´Ÿെ à´µിശദാംശങ്ങൾ: 

à´µുമൺ à´µാർഡൻ

à´µുമൺ à´…à´¸ിà´¸്à´±്റന്à´±് à´µാർഡൻ

à´ª്à´°ായപരിà´§ി:

à´µുമൺ à´µാർഡൻ : 25 - 50  വയസ്à´¸് 

à´µുമൺ à´…à´¸ിà´¸്à´±്റന്à´±് à´µാർഡൻ : 25 - 50  വയസ്à´¸് 

ശമ്പള à´µിശദാംശങ്ങൾ:

à´µുമൺ à´µാർഡൻ  : 20,000 /-  à´°ൂà´ª (à´ª്à´°à´¤ിà´®ാà´¸ം)

à´µുമൺ à´…à´¸ിà´¸്à´±്റന്à´±് à´µാർഡൻ: 15,000/-  à´°ൂà´ª (à´ª്à´°à´¤ിà´®ാà´¸ം)

à´¯ോà´—്യത à´µിവരങ്ങൾ:

à´µുമൺ à´µാർഡൻ

à´ª്ലസ്à´Ÿുà´µും à´•à´®്à´ª്à´¯ൂà´Ÿ്ടർ പരിà´œ്à´žാനവും à´®ൂà´¨്à´¨ുവർഷത്à´¤െ à´ª്രവർത്à´¤ിപരിà´šà´¯ം

 à´µുമൺ à´…à´¸ിà´¸്à´±്റന്à´±് à´µാർഡൻ 

പത്à´¤ാം à´•്à´²ാà´¸ും à´•à´®്à´ª്à´¯ൂà´Ÿ്ടർ പരിà´œ്à´žാനവും à´°à´£്à´Ÿു വർഷത്à´¤െ à´ª്à´°à´µൃà´¤്à´¤ിപരിà´šà´¯ം

à´…à´ªേà´•്à´·ിà´•്à´•േà´£്à´Ÿ à´µിà´§ം:

à´®ുà´•à´³ിൽ à´•ൊà´Ÿുà´¤്à´¤ തസ്à´¤ിà´•à´¯ിà´²േà´•്à´•് à´¨ിà´™്ങൾ à´¯ോà´—്യനാà´£െà´¨്à´¨് à´•à´£്à´Ÿെà´¤്à´¤ുà´• à´¯ാà´£െà´™്à´•ിൽ, à´¤ാà´´െ à´•ൊà´Ÿുà´¤്à´¤ിà´°ിà´•്à´•ുà´¨്à´¨ ഓൺലൈൻ à´²ിà´™്à´•ിൽ à´•്à´²ിà´•്à´•് à´šെà´¯്à´¯ുà´•. à´¤ുടർന്à´¨് ഉചിതമാà´¯ à´“à´ª്ഷൻ à´•à´£്à´Ÿെà´¤്à´¤ി à´«ോം à´ªൂà´°ിà´ª്à´ªിà´•്à´•ുà´•. 28 à´¡ിà´¸ംബർ 2021-à´¨് à´®ുà´®്à´ªാà´¯ി ഓൺലൈൻ വഴി à´…à´ªേà´•്à´·ിà´•്à´•ുà´•.

Important Links

Apply Online CLICK HERE

Join Our Whatsapp Group  Click Here



You may like these posts