Online Government Services Kerala 2021





ഗവൺമെന്റിന്റെ വിവിധ സർവീസുകൾ ഇനി ഒരു കുടക്കീഴിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. സാധാരണയായി ഓരോ തരം സർട്ടിഫിക്കറ്റിനും ഓരോ ഓഫീസുകളിലാണ് നമ്മൾ ബന്ധപ്പെടേണ്ടത്. എന്നിരുന്നാൽ തന്നെയും ഇത്തരം ഓഫീസുകളിൽ പലതവണ കയറിയിറങ്ങിയാലും നമ്മുടെ കാര്യങ്ങൾ നടക്കണമെന്നില്ല. എന്നാൽ ഇനി ഒരൊറ്റ പോർട്ടൽ വഴി എല്ലാവിധ സർട്ടിഫിക്കറ്റും ഓൺലൈനായി ലഭിക്കുന്നതാണ്.

കേരള ഈ ഡിസ്ട്രിക്ട് എന്ന പദ്ധതിയിലൂടെ കേരള സർക്കാരിന്റെ എല്ലാവിധ സേവനങ്ങളും ഒറ്റ പോർട്ടൽ വഴി സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.കോമൺ സർവീസ് സെന്റർ(CSC) എന്നാണ് ഈ പദ്ധതിയുടെ ചുരുക്കരൂപം.സാധാരണക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഓൺലൈനായി തന്നെ വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്ഷ്യം.

എന്തെല്ലാം സർട്ടിഫിക്കറ്റുകൾ ആണ് ഈ പോർട്ടൽ വഴി ലഭ്യമാകുക?

റവന്യൂ ഡിപ്പാർട്ട്മെന്റ് കീഴിലുള്ള ജാതി സർട്ടിഫിക്കറ്റ്,പോസ്സേഷൻ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,ഇൻകം സർട്ടിഫിക്കറ്റ്,മൈനോറിറ്റി സർട്ടിഫിക്കറ്റ് എന്നിങ്ങനെ ഏകദേശം 27 ഓളം സർട്ടിഫിക്കറ്റുകൾ ഇത്തരത്തിൽ ലഭിക്കുന്നതാണ്.

അത് പോലെ Right to information(RIB)യുടെ കീഴിൽ ഉള്ള നോർമൽ അപ്ലിക്കേഷൻ,അപ്പീൽ ആപ്ലിക്കേഷൻ എന്നീ സർട്ടിഫിക്കറ്റുകളും.പബ്ലിക് ഗ്രീവിയൻ സർട്ടിഫിക്കറ്റിന് കീഴിലുള്ള ഗ്രേവിയൻവസ് അപ്ലിക്കേഷൻ.സിറ്റി പെയ്മെന്റ് സർവീസ് സെന്ററിനു കീഴിലുള്ള സർട്ടിഫിക്കറ്റ്കൾ.വെൽഫയർ ബോർഡ് പെയ്മെന്റ്.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കീഴിലുള്ള സർട്ടിഫിക്കറ്റുകൾ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എന്നിവയെല്ലാം തന്നെ ഈ ഒരു പോർട്ടൽ വഴി നിങ്ങൾക്ക് ലഭിക്കുന്നതാണ്.

1 Income Certificate

2 Nativity Certificate

3 One and the Same Certificate

4 Caste Certificate

5 Location Certificate

6 Community certificate

7 Residence Certificate

8 Relationship Certificate

9 Non-Remarriage Certificate

10 Possession and Non-Attachment Certificate

11 Domicile Certificate

12 Family Membership Certificate

13 Conversion Certificate

14 Minority Certificate

15 Destitute Certificate

16 Dependency Certificate

17 Non-Creamy Layer Certificate

18 Inter-Caste Marriage Certificate

19 Solvency Certificate

20 Identification Certificate

21 Life certificate

22 Widow-Widower Certificate

23 Valuation Certificate

Forest Department Services

1 Compensation for death due to wildlife attack

2 Compensation for cattle loss due to wildlife attack

3 Compensation for injury due to wildlife attack

4 Compensation for property damage due to wildlife attack

5 Compensation for crop damage due to wildlife attack

6 Compensation for house damage due to wildlife attack

Right to Information (RTI) Services

1 Normal Application

2 Appeal Applications

Payment Services

1 Water bills

2 Electricity bills

3 Land phone bills

4 Mobile phone bills

5 E-Challans

6 Wireless connection bills



Welfare Board Fee Payments

1 Labor welfare board fees

2 Cultural welfare board fees

3 Transport workers welfare board fees

ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിലാണ് ഈ പോർട്ടൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ഏകദേശം അമ്പതോളം സർട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ നിങ്ങൾക്ക് ഓൺലൈനായി ലഭിക്കുക.അപ്പോൾ ഇനി ഗവൺമെന്റ് സർട്ടിഫിക്കറ്റുക ക്കായി ഓഫീസുകളിൽ ക്യൂനിന്ന് ബുദ്ധിമുട്ടേണ്ട. പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഈ ഒരു അറിവ് ഷെയർ ചെയ്യൂ … വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നു

വെബ്സൈറ്റ്Click Here






You may like these posts