പി എസ് സി പരീക്ഷ തിയതികളിൽ മാറ്റം
പത്താംക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷകൾക്കായി പ്രസിദ്ധീകരിച്ച പരീക്ഷാകലണ്ടറിൽ 2021 ഡിസംബർ 2, 10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പൊതുപരീക്ഷയായി 2021 ഡിസംബർ 11 ന് നടത്തും. ഡിസംബർ 11ന്
നടത്തുവാൻ നിശ്ചയിച്ചിരുന്ന ഫീൽഡ് വർക്കർ തസ്തികയുടെ മുഖ്യപരീക്ഷ 2021 ഡിസംബർ 10 ന് നടത്തും.
പുതുക്കിയ പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ ലഭിക്കും.
Post a Comment