SSLC 2021 Result

എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഇന്ന് 2 മണിക്ക്



എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം  ബുധനാഴ്ച ഉച്ചയ്ക്ക്  2 മണിക്ക്    ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നടത്തും.

ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്),എ.എച്ച്.എസ്.എൽ.സി.എന്നീ പരീക്ഷകളുടെ ഫലവും  പ്രഖ്യാപിക്കുന്നതാണ്.

ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.


1. Link 1


2. Link 2


3. Link 3


4. Link 4


5. Link 5


6. Link 6


 • എസ്.എസ്.എൽ.സി. (എച് .ഐ) റിസൾട്ട് 

Link 7

 • റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്

Link 8


•  ടി.എച്ച്.എസ്.എൽ.സി റിസൾട്ട്

 Link 9


• എ.എച്ച്.എസ്.എൽ.സി. റിസൾട്ട്

Link 10


You may like these posts