Psc Mock Test Set 3
Time : 00:00:00
1. കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് മരണമടഞ്ഞ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക
Choose 1 answer
2. പ്രോജക്ട് ആരോ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
Choose 1 answer
3. ഇന്ത്യയിലെ ആദ്യത്തെ ഭരണ പരിഷ്കാര കമ്മീഷൻ നിയമിക്കപ്പെട്ട വർഷം
Choose 1 answer
4. ഏത് രാജ്യമാണ് ചന്ദ്രയാൻ ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിച്ചത്
Choose 1 answer
5. തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത്
Choose 1 answer
6. ഒന്നാം ഭരണപരിഷ്കാര കമ്മീഷൻറ അധ്യക്ഷനായിരുന്നത്
Choose 1 answer
7. 2005 നിയമിതമായ ഇന്ത്യയിലെ രണ്ടാമത്തെ ഭരണ പരിഷ്കാര കമ്മീഷൻ്റെ അധ്യക്ഷന് ആയിരുന്നത് അത്
Choose 1 answer
8. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Choose 1 answer
9. വിജ്ഞാന കമ്മീഷൻറെ പ്രഥമ ചെയർമാൻ ആയിരുന്നത്
Choose 1 answer
10. ഇന്ത്യ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് അതിന് ഉപയോഗിച്ച നൈക്ക് അപ്പാച്ചെ റോക്കറ്റ് ലഭിച്ചത് ഏത് രാജ്യത്തുനിന്നാണ്
Choose 1 answer
11. തീസ്ത ഫെനി എന്നീ നദികളിലെ ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യ കരാറിലേർപ്പെട്ടത് ഏത് രാജ്യവുമായിട്ടാണ്
Choose 1 answer
12. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറ്
Choose 1 answer
13. വിശ്വാസ പ്രമേയത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Choose 1 answer
14. സ്വാതന്ത്ര്യാനന്തരം ഏറ്റവുമൊടുവിൽ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ടത് നാട്ടുരാജ്യം ഏത്
Choose 1 answer
15. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമിക്കപ്പെട്ട വർഷം
Choose 1 answer
16. 16. എലിസബത്ത് രാജകുമാരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 1947 നവംബറിൽ മൗണ്ട് ബാറ്റൺ പ്രഭു ഇംഗ്ലണ്ടിൽ പോയപ്പോൾ ആക്ടിങ് ഗവർണർ ജനറൽ ആയി പ്രവർത്തിച്ചത്
Choose 1 answer
17. അമേരിക്കൻ ഐക്യനാടുകൾ ലേക്കുള്ള സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അംബാസഡർ
Choose 1 answer
18. സർദാർ വല്ലഭായി പട്ടേൽ ഇന്ത്യൻ നീതിയാണ് ശേഷം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ
Choose 1 answer
19. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ നടപ്പിലാക്കിയതിന് അനുശാസനപർവ്വം (അച്ചടക്കത്തിന് യുഗപ്പിറവി) എന്ന് വിശേഷിപ്പിച്ചതാര്
Choose 1 answer
20. ആണവ പരീക്ഷണം നടത്തിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ
Choose 1 answer