Phobias in English Vocabulary Kerala PSC

Most frequently asked English grammar questions in Kerala psc


Phobias


 Heliophobia

 - സൂര്യപ്രകാശത്തോടുള്ള പേടി 


 Amathophobia

 - പൊടിപടലങ്ങളോടുള്ള ഭയം


 Arachnophobia

– ചിലന്തിപ്പേടി


Ophidiophobia

 – പാമ്പ്‌ ഭയം


Acrophobia

– ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം


Agoraphobia

– തുറസ്സായ സ്ഥലത്തോടും

ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത്‌. 


 Cynophobia

– പട്ടിയെ ഭയക്കുന്നത്‌ 


Astraphobia

– ഇടിമിന്നലിനോടുള്ള 


Claustrophobia

– ലിഫ്റ്റ്‌, ഇടുങ്ങിയ മുറി പോലെയുള്ളതിനെ


Mysophobia

– അണുക്കളെ ഭയക്കുന്നത് 


 Aerophobia

– വിമാനയാത്രയെ


Trypophobia

– ദ്വാരങ്ങളെ ഭയക്കുന്ന


Carcinophobia

– കാൻസർ വരുമോ ന്നുള്ള അകാരണ ഭയം


Thanatophobia

– മരണപ്പേടി


Glossophobia

 – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം


 Monophobia

 – ഒറ്റയ്‌ക്ക്‌ കഴിയാനുള്ള പേടി


Atychiphobia

– തോൽക്കുമെന്ന ഭയം


Ornithophobia

– പക്ഷികളെ ഭയക്കുന്നത്‌


 Alektorophobia

 – കോഴിപ്പേടി


Enochlophobia

– ആൾക്കൂട്ടത്തെ ഭയക്കുന്നത്‌


 Aphenphosmphobia

– ശരീരം സ്പർശിക്കുന്നത്‌ ഭയക്കുന്നു


Trypanophobia

– സൂചി ഭയം


Anthropophobia

 – ആളുകളെ ഭയക്കുന്നത്‌


Aquaphobia

 – വെള്ളത്തെ


 Autophobia.

 – ഒറ്റപ്പെട്ടു പോകുമെന്ന ഭയം


 Hemophobia

 – ചോര കാണുമ്പോൾ ഉള്ള ഭയം 

 Hippopotomonstrosesquippedaliophobia

– നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്‌


Xenophobia

– അജ്ഞാതരെ ഭയക്കുന്നത്‌


വേഹോഫോബിയ

 – ഡ്രൈവിംഗ്‌ ഭയം


ബേസിഫോബിയ

 – വീഴുമെന്ന പേടി


അച്ചിവേമെഫോബിയ

 – വിജയിക്കുമെന്ന ഭയം


Theo phobia 

 – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്‌


Ailurophobia

– പൂച്ച ഭയം


 Metathesiophobia

 – മാറ്റത്തെ പേടികുന്നത്‌


Globophobia

– ബലൂൺ ഭയം


Nyctophobia

 – രാത്രിയെയും ഇരുട്ടിനെയും


 Androphobia

– കൗമാരസ്ത്രീകളിലെ പുരുഷ ഭയം


 Phobophobia

 – പേടിയെ പേടി


Philophobia

– സ്നേഹത്തിലായി പോകുമെന്ന ഭയം


Triskaidekaphobia

– 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്‌. 


 Emetophobia

– ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്‌


 Gephyrophobia

 – പാലങ്ങളെ


Entomophobia

– ചെറുപ്രാണികളെ


 Lepidopterophobia

– ചിത്രശലഭങ്ങളെ 


Panophobia

– ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി


Podophobia

 –  കാൽപാദത്തെ  ഭയക്കുന്നത്‌.


You may like these posts