Most Asked Current Affairs In Kerala PSC Exams

Current Affairs ഗാർഹിക പീഡനത്തെ പറ്റിയുള്ള പരാതി നൽകാൻ തപാൽ വകുപ്പിന്റെ പദ്ധതി?

രക്ഷാദൂത്

ഓൺലൈൻ പഠനത്തിനായി കേരളത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വായ്പ നൽകുന്ന സഹകരണ സംഘങ്ങളുടെ പദ്ധതി?

 വിദ്യാ തരംഗിണി

 ഇന്ത്യക്ക് കളിപ്പാട്ട നിർമ്മാണത്തിൽ ആഗോള ശ്രദ്ധ നേടുവാനായി കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പുതിയ പദ്ധതി?

TOYCATHON

40 മത് ഷാർജ അന്താരാഷ്ട്ര  പുസ്തക ഉത്സവത്തിൽ അതിഥി ആകുന്ന രാജ്യം?

സ്പെയിൻ

യു. എസ്. ന്യൂസ്‌ വേൾഡ് പുറത്തിറക്കിയ കുട്ടികളെ വളർത്താൻ പറ്റിയ മികച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

59

ജീവകാരുണ്യ പ്രസ്ഥാനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ട്രസ്റ്റി സ്ഥാനം ഈയിടെ രാജി വെച്ച ശതകോടീശ്വരൻ?

വാറൻ ബഫറ്റ്

വളർത്തു മൃഗ സംരക്ഷണത്തിനായി പ്രത്യേക വാർ റൂം സംവിധാനം ഒരുക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

കർണ്ണാടക ( ഹെബ്ബാൾ )

  ദുബായ് 10 വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ച മലയാളി ആയുർവേദ ഡോക്ടർ?

ഡോക്ടർ ജസ്‌ന ജമാൽ

ഇപ്പോഴത്തെ നായർ സർവീസ് സൊസൈറ്റി പ്രസിഡന്റ്‌ ആയി

 തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

പി. എൻ. നരേന്ദ്രനാഥൻ

 40 വർഷത്തിന് ശേഷം പുതുച്ചേരി മന്ത്രി സഭയിൽ അംഗമാകുന്ന രണ്ടാമത്തെ വനിത?

ചന്ദ്ര പ്രിയങ്ക 

ലോകത്തിൽ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ റബർതൈ നട്ട ഇന്ത്യൻ സംസ്ഥാനം

 അസം

കേരളത്തിൽ മികച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാംസ്ഥാനത്ത് എത്തിയത് ?

KSEB

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ?

സാഗര

റോഡിലെ തടസ്സങ്ങൾ കണ്ടു പിടിക്കുന്നതിനു വേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ആപ്പ് 

ഓപ്പറേഷൻ ക്ലിയർ പാത്ത് വേ 

കോട്ടയം ജില്ലയിലെ അക്വാടൂറിസം വില്ലേജ്

കാന്താരികടവ്

വനിതകൾക്കായുള്ള ആദ്യത്തെ ഡി- അഡിക്ഷൻ സെന്റർ നിലവിൽ വന്നത് എവിടെ ?

കറുകുറ്റി ,എറണാകുളം

ലോകത്തിൽ ആദ്യ വൂഡെൻ സാറ്റലൈറ്റ്‌ ലോഞ്ച് ചെയ്യുന്നത് ?

യൂറോപ്യൻ സ്പേസ് ഏജൻസി

കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചത് ?

പെരുങ്കുളം(കൊല്ലം)

കോവിഡ് രോഗികൾക്ക് വീട്ടുകാരെ വിളിക്കാം പദ്ധതി സജ്ജമായ ജില്ല

തിരുവനന്തപുരം

അവസാന പെൺസിംഹവും മരിച്ചത്തോടെ പ്രവർത്തനം നിലച്ച ഇന്ത്യയിലെ ആദ്യ സിംഹ സഫാരി പാർക്ക്

നെയ്യാർ ലയൺ സഫാരി പാർക്ക്

ലോകത്തെ ഏറ്റവും മൂല്യമുള്ള ഹോട്ടലുകളിൽ ഒന്നാമതെത്തിയ ഹോട്ടൽ ബ്രാൻഡ് 

ഹോട്ടൽ ഹിൽട്ടൻ ( 760 കോടി ഡോളർ)

മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങൾക്ക് ഉറപ്പാക്കാനും ആയി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പദ്ധതി?

ഓപ്പറേഷൻ സാഗർ റാണി

ടിബറ്റിലൂടെ ഉള്ള ആദ്യ സമ്പൂർണ വൈദ്യുതീകരിച്ച ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ച രാജ്യം

ചൈന

തൃശ്ശൂർ കൊരട്ടിയിലെ മുഴുവൻ വാർഡുകളും ഔഷധ തോട്ടം ആക്കാൻ ഒരുങ്ങുന്ന പദ്ധതി 

ഗൃഹ ചൈതന്യം

ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയിൽ കേരളത്തിൽ ഒന്നാമതെത്തിയത് ?

സാബു തോമസ്

യു. എസിലെ ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ ?

 കിരൺ അഹുജ

You may like these posts