Sree Narayana Guru Kerala PSC Asked Previous Question

  ശ്രീ നാരായണഗുരു



ജന്മ ദിനം : 1856 ഓഗസ്റ്റ് 20 വയൽവാരം വീട്, ചെമ്പഴന്തി,തിരുവനന്തപുരം

മാതാപിതാക്കൾ : മാടനാശാൻ, കുട്ടിയമ്മ

 ഭാര്യ :-കാളി

സമാധി.: 1928 സെപ്റ്റംബർ 20

സമാധി സ്ഥലം : ശിവഗിരി, വർക്കല

ശ്രീ നാരായണ ഗുരുവിൻറെ കുട്ടിക്കാലത്തെ വിളിപ്പേര്

നാണു 

 ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം 

1882 

ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം

അണിയൂർ ക്ഷേത്രം, ചെമ്പഴന്തി

 ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു തൈക്കാട് അയ്യാ

 ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം

അഞ്ചു തെങ്ങ് (1881)

ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം 

പിള്ളത്തടം ഗുഹ, മരുത്ത്വ മല, കന്യാകുമാരി ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം 

അരുവിപ്പുറം ശിവ ക്ഷേത്രം

 ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം 

1888

 അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് 

നെയ്യാർ

 "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്" എന്ന് എഴുതിയത് എവിടെ ആണ് 

അരുവിപ്പുറം ക്ഷേത്രത്തിൽ

 ശ്രീ നാരായണ ഗുരുവിൻറെ ആദ്യ കൃതി 

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

 ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് 

ചട്ടമ്പി സ്വാമിയുടെ

 ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച് 

കായിക്കര

ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം 

1891 

ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച് 

ബാംഗ്ലൂർ

 ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം

1895 

അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി "വാവൂട്ടുയോഗം" എന്ന പേരിൽ ആരംഭിച്ച വർഷം 

1898 

SNDP യോഗത്തിൻറെ മുൻഗാമി വാവൂട്ടുയോഗം

ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത് 

ഡോ. പൽപ്പു

 SNDP യോഗം ആരംഭിച്ചതെന്ന് 

1903 മേയ് 15 

SNDP യോഗത്തിൻറെ ആദ്യസ്ഥിരം ചെയർമാൻ അദ്ധ്യക്ഷൻ 

ശ്രീ നാരായണ ഗുരു

SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി 

കുമാരനാശാൻ

SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ 

ഡോ. പൽപ്പു

SNDP യോഗത്തിൻറെ ആദ്യ മുഖപത്രം

വിവേകോദയം 

വിവേകോദയത്തിൻറെ സ്ഥാപകൻ 

കുമാരനാശാൻ 

വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ 

എം ഗോവിന്ദൻ 

വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം 

1904 

SNDP യോഗത്തിൻറെ ആസ്ഥാനം 

കൊല്ലം 

SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം 

യോഗനാദം

ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം 

1904 

ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്ഠ നടത്തിയ വർഷം 

1912 

 ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച് വർഷം

1913 

 ഗുരു "ഓം സാഹോദര്യം സർവത്ര" എന്ന് എഴുതിയിരിക്കുന്ന ആശ്രമം: 

ആലുവ അദ്വൈത ആശ്രമം

ഗുരു ആലുവായിൽ സംസ്കൃത സ്കൂൾ സ്ഥാപിച്ച വർഷം 

1916

 ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം 

ആലുവ അദ്വൈത ആശ്രമം

 ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം 

1924 

സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് 

ജസ്റ്റിസ് ശിവദാസ അയ്യർ

സർവ്വമത സമ്മേളനത്തിൻറെ മുദ്രാവാക്ക്യം 

കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ

അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം 

1912

അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം 

ബാലരാമപുരം

വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം 

1914 

ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് 

ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ 

ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് 

ജി ശങ്കരക്കുറുപ്പ്

 "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം 

ജാതിമീമാംസ

 "അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം" എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം 

ആത്മാപദേശ ശതകം

ആത്മാപദേശ ശതകം രചിച്ച വർഷം 

1897

ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം 

ശ്രീലങ്ക

 ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം 

1918 

ഗുരുവിൻറെ രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന വർഷം 

1926 

ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ച അവസരം 

ആദ്യ ശ്രീലങ്കൻ യാത്ര

ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം 

1922 

ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം 

ശിവഗിരി

ഗുരുവിനെ ടാഗോർ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വ്യക്തി 

സി എഫ് ആൻഡ്രസ്

ഗുരു - ടാഗോർ സന്ദർശന വേളയിലെ ദ്വിഭാഷി 

കുമാരനാശാൻ

ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം 

1925 

ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം 

ശിവഗിരി 

ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം 

കളവൻകോട്

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ 

ശ്രീ നാരായണ ഗുരു

ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം 

വെള്ള

 ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "ഗുരു" എന്ന നോവൽ രചിച്ചത് 

കെ സുരേന്ദ്രൻ

 ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "യുഗപുരുഷൻ" എന്ന സിനിമ സംവിധാനം ചെയ്തത് 

ആർ സുകുമാരൻ

 ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "ശ്രീ നാരായണ ഗുരു" എന്ന സിനിമ സംവിധാനം ചെയ്തത് 

പി എ ബക്കർ

ഗുരു നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ 

കാഞ്ചിപുരത്ത് 

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 

ശ്രീ നാരായണ ഗുരു 

ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം 

1967 

മറ്റൊരു രാജ്യത്തിൻറെ (ശ്രീലങ്ക)തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 

ശ്രീ നാരായണ ഗുരു

ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ ശ്രീലങ്ക തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം 

2009 

നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 

ശ്രീ നാരായണ ഗുരു

 ഗുരുവിനെ ആദരിക്കാൻ റിസർവ്വ് ബാങ്ക് നാണയം പുറത്തിറക്കിയ വർഷം 

2005 

ഗുരു ശ്രീ നാരായണ ധർമ്മ സംഘം സ്ഥാപിച്ച വർഷം 

1928 

ഗുരു പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങ് നടന്ന സ്ഥലം 

കോട്ടയം (1927)

ഗുരു അവസാനമായി പ്രതിഷ്ഠ കർമ്മം നിർവഹിച്ച ക്ഷേത്രം 

ഉല്ലല, വെച്ചൂർ

ഗുരു നിലവിളക്ക് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം 

കാരമുക്ക്, വിളക്കമ്പലം, തൃശ്ശൂർ

 ശ്രീ നാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥലം 

തലശ്ശേരി ജഗന്നാഥ ക്ഷേത്രം

 ശ്രീ നാരായണ ഗുരുവിൻറെ ആദ്യ സന്യാസി ശിഷ്യൻ

ശിവലിംഗ സ്വാമി 

ശ്രീ നാരായണ ഗുരു തന്റെ പിൻഗാമി ആയി തിരഞ്ഞെടുത്ത ശിഷ്യൻ 

ബോധാനന്ദ സ്വാമികൾ 

ശ്രീ നാരായണ ഗുരു തന്റെ ഭാര്യയെ കുറിച്ച് എഴുതിയ കൃതി 

കാളിമാല

ശ്രീ നാരായണ ഗുരുവിൻറെ ആദ്യ യൂറോപ്യൻ ശിഷ്യൻ 

ഏണസ്റ്റ് കിർക്ക് 

നാരായണ ഗുരു സ്വാമി എന്ന ബുക്ക് എഴുതിയത്

എം കെ സാനു

കേരളാ ബുദ്ധൻ എന്നറിയപ്പെടുന്നത് 

ശ്രീ നാരായണ ഗുരു

നാരായണീയം എന്ന നോവൽ എഴുതിയത് 

പെരുമ്പടവം ശ്രീധരൻ

ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ചത് 

ആർ ശങ്കർ

ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച സ്ഥലം 

കൊല്ലം 

ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച വർഷം 

1952 

ഗുരു ആമ്മോപദേശ ശതകം എഴുതിയ വർഷം 

1897 

ആമ്മോപദേശ ശതകം ആദ്യം അറിയപ്പെട്ടിരുന്ന പേര് 

ആത്മബോധം 

ഗുരു ദൈവ ദശകം എഴുതിയ വർഷം 

1914 

ഗുരു എഴുതിയ തമിഴ് കൃതി 

തേവാരപ്പതികങ്ങൾ 

ഗാന്ധിജി ഗുരുവിനെ സന്ദർശിച്ച സമയത്തെ ദ്വിഭാഷി 

എൻ കുമാരൻ

ശ്രീനാരായണ ഗുരു രചിച്ച കൃതികൾ 

ആത്മാപദേശശതകം 

ദർശനമാല 

ദൈവദശകം 

 നിർവൃതി പഞ്ചകം 

നവരത്ന മഞ്ജരി 

അറിവ് 

അദ്വൈത ദീപിക 

ജീവ കാരുണ്യ പഞ്ചകം 

അനുകമ്പാ ദശകം 

ജാതിലക്ഷണം 

ശിവശതകം 

കുണ്ഡലിനിപ്പാട്ട് 

വിനായകാഷ്ടകം 

 തേവാരപ്പതികങ്ങൾ

കാളീനാടകം

Download

You may like these posts