പി എസ് സി എഴുതാതെ കേരള പോലീസിൽ ജോലി ചെയ്യാം
കേരള പി എസ് സി പരീക്ഷ എഴുതാതെ കേരള പോലീസിൽ അവസരം

കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരം സബ്സിഡറി സെൻട്രൽ പോലീസ് ക്യാന്റീനിലേക്ക് അക്കൗണ്ട്സ് ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 


വിദ്യാഭ്യാസ യോഗ്യത : MCom / CA / CS / ICWA 


പ്രവൃത്തി പരിചയം :  അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. , ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. 


അപേക്ഷിക്കേണ്ട അവസാന തിയതി : 31-05-2021 


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: 

Apply Link

You may like these posts