Plus Two Level Prelims Second Stage Answer Key

Plus Two Level Prelims Second Stage Answer Key1.ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് ?  

 B) തരിസാപ്പള്ളി ശാസനം

 2) ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു ? 

D) ഹാർവിപ്ലോകം

 3: മൗലാനാ അബുൽകലാം ആസാദ് പ്രസിദ്ധീകരിച്ച പ്രതത്തിന്റെ പേര് എന്ത് ? A) അൽഹിലാൽ.. 

 4.മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?

 C) കെരൻസ്കി 

 5. രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് ?

No answer 

6. പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?

D) ഓസോ

7. മാർബിൾ ഏത് തരം ശിലക്ക് ഉദാഹരണമാണ് ? 

B) കായാന്തരിത ശില

 8. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ?

 A) കഡസ്ട്രൽ ഭൂപടങ്ങൾ 

 9. ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?

D)IRNSS

10. ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? 

 B) പാലക്കാട്

 11. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം.  

 C) പാർലമെന്റ് 

 12. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം

 B) 2005

13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ.

 A) ശ്യാം സരൺ നെഗി 

 14, ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം. 

 D) ഇ-ഗവേണൻസ്

 15. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം. A) ലോക്പാൽ 

 16. ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ?

 A) ആർട്ടിക്കിൾ 32 

 17 ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ 

B) ജവഹർലാൽ നെഹ്റു 

18. നിർദേശക തത്ത്വങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപെടുത്തിയിരിക്കുന്നത് ?

D)4

19. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന - ഉത്തരവ്.

 A) റിട്ട് 

 20. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.

  C) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം 

 21. ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്.

C) 112

22. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ.

A) രഘുറാം രാജൻ 

 23) കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന് ?

  C) 9 മെയ് 2015 

 (24) താഴെ കൊടുത്തിട്ടുള്ളവയിൽ 'നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ? 

A) വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറക്കുക

25 ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം

D) ഖനനം

 (26.) കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡ്രിയയിൽ വെച്ച് നടക്കുന്നത് ?

A) ഗ്ലൂക്കോളിസിസ് 

 27. ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.

B) നവംബർ 14

  28) കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമായ രോഗക്കാരി.

 C) ഫംഗസ് 

 (29) മുഗ ഏതിനത്തിട്ട കൃഷിരീതിയാണ്.

 A) സെറികൾച്ചർ 

 30. വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?

 C) കോർട്ടക്സ് 

 31.) ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത് ?

 A) ജൂൾ/കിലോഗ്രാം 

 32. ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?

D) 31

33)ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു 

A) ഫെറിക്ക് സംയുക്തം 

34, ഹേമനൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ? 

B) ഇരുമ്പ് 

 35. ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും ?

C) നിയോൺ 

 36.) കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി. 

B) ക്യാഷ് മെമ്മറി

 37. താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.

D) ബയോ-മെടിക് സെൻസർ

(38) വിക്കിസ്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

 A) ഒരു സോഷ്യൽ മീഡിയ 

 39) അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്. 

D) ബിങ്

 (40) ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ്വർക്കിനെ പറയുന്ന പേര് ?

  D) പാൻ

41, മലയാള മനോരമ, ജനയുഗം, കേരളകൗമുദി, വീക്ഷണം എന്നീ പാത്രങ്ങളുടെ ആസ്ഥാനം യഥാക്രമം

 B) കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊച്ചി

42. കൂട്ടത്തിൽ ചേരാത്ത ജോടി. 

A) എസ്. കെ. പൊറ്റക്കാട് നാടൻ പ്രമം

B) കേശവദേവ് NA - ഓടയിൽ നിന്ന്

C) വൈക്കം മുഹമ്മദ് ബഷീർ - പ്രമലേഖനം 

D) എം. ടി. വാസുദേവൻനായർ - രണ്ടാമൂഴം

No Answer 

(43.) കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ് ?

A) ചെസ് 

(44) സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?  

B) സാഹിത്യം 

(45.) "തപ്പ് ' പ്രധാന വാദ്യമായുള്ള കലാരൂപം.  C) പടയണി 

 46. കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.

B) 2020 ജനുവരി 1 മുതൽ 

 47. പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ബാഡ്മിന്റൺ 


48. ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി. 

C) നിർമലാ സീതാരാമൻ(49.) സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ. A) ജിംസ് 


 50. കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.  

 C) വൂഹാൻ

51. 


 A) 5

52. രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം.

  C) 90 

53. 

B) 1/5

54. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3: 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?  C) 16  

55. 240 16 2/3  ന്റെ =

D) 40 

56. ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയവില എത്ര ?  

B) 600 

57. ഒരു ക്ലാസ്സിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി. പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ കുട്ടികളുടെ മാർക്കിന്റെ യഥർത്ഥ ശരാശരി എത്ര ?

  D) 39

58. രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?

 A) 9 

59. 5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?

  C) 3 cm 

 60. 1+2+3+...+ 100 =

D)5050

61. ശ്രേണിയിലെ അടുത്ത പദം എഴുതുക. 

MHC, OKG, QNK, SQO,_____

 A)UTS  

62. RoTATE എന്നതിനെ *?@%@# എന്നും FARMER എന്നതിനെ $% * *#* എന്നും കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?  

B) =#@#+ 

63. ഒറ്റയാനെ കണ്ടെത്തുക.

A) 495 

B) 253

 C) 473 

D) 672 (ANSWER )

(64.) ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. “എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി." രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?

 C) സഹോദരൻ 

65. ഒരാൾ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ നിൽക്കുന്നത് ?

B) 25 m

66. ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?  C) 5:45 

67. ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?

B) 130 

'68. 2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?

D) ബുധൻ

69. '+' എന്നാൽ ':' ഉം 'X' എന്നാൽ '-' ഉം '+' എന്നാൽ 'X' ഉം '-' എന്നാൽ '+'ഉം ആയാൽ 15 + 3 - 8 x 4 = 2 ന്റെ വില. 

A) 5 


70. സമാന ബന്ധം കണ്ടെത്തുക. 

3:72 :: 4: 

B) 46  

71. Many people have died Corona.

A) Of 

72.I______ a mad man yesterday. 

B) Saw 

73. Richard is ______honest person.  

B) An

74) Ramu seldom attends the monthly meeting

C) Does he ? 

(75.) if I were you, ______about it. 

B) Would complain

76. They him for many years. 

C) Have known 

 77. Roger is the of the four brothers.

 B) Eldest 

 78.I My old friend after fifteen years.

A) Ran into 

79.) Write passive form 'Have you seen a tiger' ? 

A) Has a tiger been seen by you. 

 80. Choose the correct one. 

D) A good deal of time was wasted on this issue. 


81. Anthophobia related to

D) Flower

82.) Find out the odd one. 

B) Cure 

83.) Rani is a ______ person. 

B) Virtuos 

84. Akbar was to Humayun.

 C) Heir 

85. Ramu got to afford a car.  

D) Enough money

86. The antonym of the word "Torment".

A) Relieve 

87) One word for 'come out of sudden plentiful flow. 

C) Gush

88) 'Go to the dogs' means

 A) Be ruined 

89. Which one is correctly spelt?

A) Pastime

90.) 'Faux pas' means 

C) Social blunder 

91. പിഞ്ഞാണ വർണം - ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ? 

 C) പിഞ്ഞാണം പോലുള്ള വർണം 

92. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക. 

 D) ചുരുക്കിപ്പറയുക 

93. വലുപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?

A) എങ്ങനെയെങ്കിലും 

94. പൂരണി തദ്ധിതമേത് ? 

D) ഒന്നാമൻ

95. യഥാവിധി - വിഗ്രഹിച്ചെഴുതുക. 

 B) വിധി എങ്ങനെയോ അങ്ങനെ

96. ശരിയായ പദമേത് ? 

A) കൈയാമം

97. പിരിച്ചെഴുതുക - കണ്ണീർപ്പാടം. 

 C) കണ്ണീർ + പാടം

 98. സന്തോഷത്തെ പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക. 

 D) സന്തോഷദായകം 


99. വാക്യം ശരിയായി എഴുതുക- തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

 D) തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ് 


100. അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .

D) പണിക്കാർ

You may like these posts