LDC Plus Two Level Prelims First Stage Questions And Answers

LDC Plus Two Level Prelims First Stage Questions And Answers 



1, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ? 

 B) വിറ്റാമിൻ കെ

2. താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത് ? 

D) പേശീകല

3. ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം.

 A) അഗർവുഡ് 

 4. ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് ആര് ? | A) ഡോ. ജോസഫ് ഈ മുറി 

5. മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം. 

  C) 1.4 - 1.5 Kg 

6. ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം.

D) ഹാർഡ് ഡിസ്ക്

7. ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്

 C) ജിമ്പ് 

 8. "സഫാരി' ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ആണ് ? 

D) ബ്രൗസർ

 9. താഴെ പറയുന്നവയിൽ നെറ്റ്വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ്

D) ഫയർവാൾ സെറ്റ് ചെയ്യുക

10. കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത്. 

B) ബഗ്സ് 



12. 20, 25, x, 28, 32 എന്നീ സംഖ്യകളുടെ ശരാശരി 27 ആണ്. എന്നാൽ X ന്റെ വില എത്ര ? 

B) 30

 13. ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ഇനത്തിൽ ബാങ്കിൽ നിക്ഷേപിച്ചാൽ വർഷാവസാനം ലഭിക്കുന്ന തുക.  

B) 1,210 

 14. രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 8 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെ ൽ ജോലി തീർക്കാൻ എത്ര ദിവസം വേണം ?

C)3 3/7

15. a : b = 5 : 2, b : c = 37 ആയാൽ A C എത | A) 15 : 14 

16.എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുൻമ്പിൽ നിന്ന് 16-ാമതും പുറകിൽ നിന്ന് 20-ാമതുമാണ്. എന്നാൽ രാജുവിന്റെ ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?

 A) 35 

17. ഒരു ക്ലോക്കിലെ സമയം 9 : 35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

C) 77.5° 


18. 2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ? 

 B) ശനി

19. നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെ ആരാണ് ?

  C) സഹോദരി

 20. BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?  

D) THA

 21, അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ? 

C) തെർമോസ്ഫിയർ 

  22, ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?

D) വെള്ള

23. ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ?

 C) ജമുന

24. "പശ്ചിമ അസ്വസ്ഥത' എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?

B) ശൈത്യകാലം 

 25. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?

A) ആലപ്പുഴ 


26. 5, 8, 17, 44, .... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര 

C) 125 


27. %' എന്നത് '-' നേയും ''എന്നത് '+'നേയും '@'എന്നത് X നേയും "#' എന്നത് + നേയും സൂചിപ്പിച്ചാൽ 8@7%36*3#5 ന്റെ വില.

 B) 49

28: ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.

D) 589

29. ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8 : 30 ആയാൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര

 ?

 D) 3 : 30

30. ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക. 

35: 64 :: 47: 

D) 121

 31. 2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് 

B) കോർപ്പറേറ്റ് നികുതി 

32. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷ

 D) 1770

33. അഞ്ചുലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപവരെയുള്ള ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്.

 C) 400 രൂപ 


34. 1952-ൽ കേന്ദ്രഗവൺമെന്റ് മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് ?

A) 7.92%


35. താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ? 

 B) കാൾ മാർക്സ് - ലേസെഫെയർ

36. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര

C) അതുലൻ 

37, ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു ? 

 A) കൊച്ചിയും തിരുവിതാംകൂറും

38. “കപ്പലോട്ടിയ തമിഴൻ" എന്ന് വിളിക്കപ്പെടുന്നതാരെ ?

 A) വി. ഒ. ചിദംബരംപിള്ള 

 39. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 'വിമോചകൻ' എന്നറിയപ്പെടുന്ന നേതാവാര് ? 

B) സൈമൺ ബൊളിവർ

40. ശീതസമരം (Cold war) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് ?  

D) ബർനാഡ് ബറൂച്ച് 

41, സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യത പ്രവാഹത്തിന്റെ ഫലം പ്രയോജനപ്പെടുത്തിയാണ്.

 C) താപഫലം 

 

42 സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ? 

B) ന്യൂക്ലിയർ ബലം 


43. താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ? 

A) 1S^2 2S^2 2P^4

44. ഓസോൺ പാളി കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏത് പാളിയിലാണ് ?

D) സ്ട്രാറ്റോസ്ഫിയർ

45. ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം.  

(B) അനാൽജസിക്കുകൾ 

46. 8 + 3 x 2 - 4 + 2 + 6 ന്റെ വില.

A) 18

47. 1/3 നും 1/5 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ. 

2/5

48. ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ

B) 150

49. ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജ 2n^2 ആണ്. ഈ ശ്രേണി യുടെ പൊതു വ്യത്യാസം എത്ര

 B) 7 


50. ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm, പാദവക്ക് 12 cm, ആയാൽ സ്തൂപികയുടെ ഉയരം.  

 D) 3/21  


51. ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ? 

C) ആസൂത്രണം 


You may like these posts